എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട് | |
|---|---|
| വിലാസം | |
പേരോട് പേരോട് പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 12 - 6 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 0496 2554285 |
| ഇമെയിൽ | vadakara16035@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16035 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10053 |
| യുഡൈസ് കോഡ് | 32041200101 |
| വിക്കിഡാറ്റ | Q64553370 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തുണേരി പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 919 |
| പെൺകുട്ടികൾ | 386 |
| ആകെ വിദ്യാർത്ഥികൾ | 2061 |
| അദ്ധ്യാപകർ | 77 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 562 |
| പെൺകുട്ടികൾ | 194 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എ കെ രഞ്ജിത്ത് |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ജലീൽ കെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 13-07-2025 | Hm16035 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം, രൂപീകരണം
1995 ജൂൺ പന്ത്രണ്ടാം തീയതി പ്രവർത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കണ്ടറിസ്കൂൾ ഇരുപത്തിഒന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടിൽ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . രണ്ടായിരാമാണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിലിവിടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നു.
സാംസ്കാരികപ്രാധാന്യം
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തിൽ ഉൾപെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാർഥികൾക്ക് കിലോമീറ്ററുകൾ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം.ഐ.എം.ഹൈസ്കൂൾ സ്ഥാപിതമായപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത് മൊത്തം ജനതയുടെ അന്ധകാരത്തിൻറെ നാൾവഴികളായിരുന്നുവെന്നത് കാലം തെളിയിച്ച സത്യമാകുന്നു.
പ്രത്യേകതകൾ
വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കിൽ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാർഥികൾക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിൻറെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും പേരോട് എം.ഐ.എം ഹയർസെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തർക്കമില്ലാത്ത് വസ്തുതയാണ്.
പരിസ്ഥിതി
അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിൻചരുവിലാണ് സ്കൂൾസ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിൻറെ പശ്ചാത്തലത്തിന് കൂടുതൽ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..