ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി.എൽ.പി.എസ്. മുണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42513 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
സ്മാർട്ട് ക്ലാസുകൾ , ലൈബ്രറി , മികച്ച കളിസ്ഥലം എന്നിവ സ്കൂൾ ഒരുക്കിയിട്ടുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വരി 82: വരി 82:
==വഴികാട്ടി==
==വഴികാട്ടി==
* നെടുമങ്ങാട് വെള്ളനാട് റോഡിൽ മുണ്ടേല കാണിക്കപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്നും പുതുകുളങ്ങര റോഡിൽ 1 KM
* നെടുമങ്ങാട് വെള്ളനാട് റോഡിൽ മുണ്ടേല കാണിക്കപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്നും പുതുകുളങ്ങര റോഡിൽ 1 KM
{{#multimaps:8.587202722115926, 77.02662894636403|zoom=18}}
{{Slippymap|lat=8.587202722115926|lon= 77.02662894636403|zoom=18|width=800|height=400|marker=yes}}

17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുണ്ടേല ഗ്രാമത്തിന്റെ തിലകക്കുറിയായി വിളങ്ങി വിലസുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. ട്രൈബൽ എൽ പി എസ് മുണ്ടേല. നാടിന്റെ നന്മ അറിയാൻ നാട്ടിലെ പ്രൈമറി വിദ്യാലയത്തിലേക്ക് നോക്കിയാൽ മതി എന്ന് പണ്ടാരോ പറഞ്ഞതനുസരിച്ചാൽ മുണ്ടേല ഗ്രാമത്തിന്റെ മുഴുവൻ നന്മയും സൗന്ദര്യവും നിറഞ്ഞു തുളുമ്പുന്ന ഇടമാണ് ഈ സരസ്വതി ക്ഷേത്രം .

ഗവ. ടി.എൽ.പി.എസ്. മുണ്ടേല
വിലാസം
മുണ്ടേല

മുണ്ടേല പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംഒന്ന് - ജ‍ൂൺ - 1958
വിവരങ്ങൾ
ഇമെയിൽgtlpsmundela@gmail.com
കോഡുകൾ
സ്കൂൾ കോഡ്42513 (സമേതം)
യുഡൈസ് കോഡ്32140601001
വിക്കിഡാറ്റQ64035325
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളനാട്.,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യാ ദേവി
പി.ടി.എ. പ്രസിഡണ്ട്അര‍ുൺ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




സ്കൂൾ ചരിത്രം

സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസുകൾ , ലൈബ്രറി , മികച്ച കളിസ്ഥലം എന്നിവ സ്കൂൾ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെടുമങ്ങാട് വെള്ളനാട് റോഡിൽ മുണ്ടേല കാണിക്കപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്നും പുതുകുളങ്ങര റോഡിൽ 1 KM
Map
"https://schoolwiki.in/index.php?title=ഗവ._ടി.എൽ.പി.എസ്._മുണ്ടേല&oldid=2528362" എന്ന താളിൽനിന്ന് ശേഖരിച്ചത്