"എം.എ.എൽ.പി.എസ്. പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,847 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക = ജോളി ജേക്കബ്
|പ്രധാന അദ്ധ്യാപിക = ജോളി ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്= സുചിത്ര
|എം.പി.ടി.എ. പ്രസിഡണ്ട്= ഉഷ
|എം.പി.ടി.എ. പ്രസിഡണ്ട്= ഉഷ
|സ്കൂൾ ചിത്രം=21524-123.jpeg
|സ്കൂൾ ചിത്രം=21524-123.jpeg
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
1957-ാം വർഷം നമ്മുടെ വിദ്യാലയം മുതലമട പഞ്ചായത്തിലെ പള്ളം എന്ന സ്ഥലത്തു വെച്ച് പ്രവർത്തനം ആരംഭിച്ചു
വിദ്യാലയത്തിന്റെ സ്ഥാനം മുതലമട പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുംതാജ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1954 ൽ സ്ഥാപിതമായി. അന്ന് പള്ളം,പട്ടരുപള്ളം,നാഗർപാടം,മാമ്പള്ളം,കിഴക്കേക്കാട്, മല്ലൻകുളമ്പ് എന്നീ സ്ഥലങ്ങളിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ആ പാശ്ചാത്തലത്തിലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യകാലത്ത് പള്ളം,ആഴിച്ചിറ,ശ്രീമാൻ ഏ.സി.വിശ്വനാഥൻ്റെ കളത്തിൽ താൽക്കാലികമായ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത്.ശ്രീമാൻ അബ്ദുൾകരീം റാവുത്തർ ആയിരുന്നു സ്ഥാപകമാനേജർ.അന്ന് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ നടന്നതായി കാണുന്നു.1958 ൽ ശ്രീമാൻ അബ്ദുൾകരീം റാവുത്തറിൽ നിന്നും ഏനാറ ശ്രീമാൻ അപ്പുക്കുട്ടൻ അവർകൾ സ്ക്കൂൾ വാങ്ങി, വിപുലമായി ഇന്നത്തെ രീതിയിൽ പണികഴിപ്പിച്ചു. ഒൻപതു ഡിവിഷനിൽ 400 ൽ പ്പരം കുട്ടികൾ പഠിച്ചിരുന്ന സ്ഥാപനമായിമാറി. അപ്പുക്കുട്ടൻ അവർകളുടെ മരണശേഷം മൂത്തമകനായ ശ്രീ ഏ.രാമകൃഷ്ണൻ 1986 ൽ താൽക്കാലിക മാനേജരായി ചുമതലയേറ്റു.2014 ൽ അദ്ദേഹത്തിൻ്റെ മരണശേഷം നാളിതുവരെ മാനേജർ ഇല്ലാതെ സ്കൾ പ്രവർത്തിക്കുന്നു.
 
1951തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 83: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable"
|+
!നമ്പർ
!പേര്
!വർഷം
|-
|1
|ദിവാകരൻ
|
|-
|2
|സുഭദ്രാമ്മ
|
|-
|3.
|പി.ഡി.ജോണി
|
|-
|4
|അബ്ദുൾ കരീം
|
|-
|5.
|ലീല. ഡി
|
|}
#
#
#
#
വരി 98: വരി 120:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.620273,76.5743345|zoom=12}}
{{Slippymap|lat=10.619677104199775|lon= 76.75990900835482|zoom=16|width=800|height=400|marker=yes}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മാർഗ്ഗം -1 പാലക്കാട് ടൗണിൽ നിന്നും 30 കിലോമീറ്റർ കൊല്ലങ്കോട് - കാമ്പ്രത്ത് ചള്ള  വഴി സഞ്ചരിച്ചാൽ സ്കൂളിലെത്താം.


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*മാർഗ്ഗം - 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
*മാർഗ്ഗം -3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കാമ്പ്രത്ത് ചള്ള ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611976...2526862" എന്ന താളിൽനിന്ന് ശേഖരിച്ചത്