"എം.എം.എച്ച് .എസ്.ന്യൂ മാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(info page) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}<gallery showfilename="yes"> | |||
</gallery>{{prettyurl|M M H S , New Mahe}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ന്യൂ മാഹി | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14066 | |||
|എച്ച് എസ് എസ് കോഡ്=13148 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020300428 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1949 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ന്യൂ മാഹി | |||
|പിൻ കോഡ്=673311 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=newmahemmhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തലശ്ശേരി സൗത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=തലശ്ശേരി | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=450 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=437 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=887 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=38 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റീത്ത കെ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് ഒ | |||
|പി.ടി.എ. പ്രസിഡണ്ട്=സമീർ പെരിങ്ങാടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേർളി | |||
|സ്കൂൾ ചിത്രം=MM 14066.02.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | കണ്ണൂർ ജില്ലയിൽ ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ കല്ലായി ചുങ്കം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണിത്. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെടുത്തുകയും മുസ്ലീംങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ ചാലിയത്ത് ഇമ്പിച്ചി ഹാജിയുടേയും പൗര പ്രമുഖരുടേയും നേതൃത്വത്തിൽ ഈ മേഖലയിൽ സ്ഥാപിക്കപ്പെട്ട പ്രശസ്തമായ വിദ്യാലയങ്ങളിൽ ഒന്നാണ് ന്യൂമാഹി എം.എം ഹയർ സെക്കന്ററി സ്കൂൾ . [[എം.എം.എച്ച് .എസ്.ന്യൂ മാഹി/ചരിത്രം|കൂടുതൽ വായിക്കിക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മയ്യഴിപ്പുഴയുടെ തീരത്ത് വിശാലമായ ക്യാംപസിൽ എം എം ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു. മികച്ച സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പ്രത്യേകം പ്രവർത്തിച്ചു വരുന്നു. ലൈബ്രറി സൗകര്യം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | |||
* ജൂനിയർ റെഡ് ക്രോസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1919 ല് രൂപീകരിച്ച സൊസൈറ്റിയാണ് എം എം | 1919 ല് രൂപീകരിച്ച സൊസൈറ്റിയാണ് എം എം എഡുക്കേഷൻ സൊസൈറ്റി. എം എം എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂമാഹി എം.എം യു.പി സ്കൂൾ , എം എം നഴ്സറി & യു.പി സ്കൂൾ എന്നീ സ്ഥാപനങ്ങളും ഇതേ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
അഹമദ് മാസ്റ്റർ | |||
== പ്രശസ്തരായ | ഗോപാലൻ മാസ്റ്റർ | ||
ലീന ടീച്ചർ | |||
നാരായണൻ നമ്പ്യാർ | |||
കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ | |||
മീനാക്ഷി ടീച്ചർ | |||
വിജയലക്ഷ്മി ടീച്ചർ, | |||
ചന്ദ്രൻ മാസ്റ്റർ | |||
രവി മാസ്റ്റർ | |||
ജയതിലകൻ | |||
അരവിന്ദാക്ഷൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ പി എം ദേവൻ, | |||
മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ , | |||
ഒളിമ്പ്യൻ അബ്ദുൾ റഹിമാൻ , | |||
ശ്രീ കെ.എം സൂപ്പി | |||
==വഴികാട്ടി== | |||
ഗുഹാതുരതയുണർത്തുന്ന മയ്യഴി പ്രദേശത്തിന്റെ സമീപ സ്ഥലമായി ചരിത്രമുറങ്ങുന്ന ന്യൂമാഹി. മയ്യഴിപ്പുഴയുടെയും ചെറുകല്ലായി പെട്ടിപ്പാലം പ്രദേശങ്ങളുടെയും ഇടയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രി.എം മുകുന്ദന്റെ പ്രദേശമായ പള്ളൂരിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് എം.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി ടൗണിൽ നിന്നും എട്ടു കിലോമീറ്ററും മാഹി റയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്ററും അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. {{#multimaps:11.7108153743942, 75.53507508271147 | width=800px | zoom=17}} |
06:03, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എം.എച്ച് .എസ്.ന്യൂ മാഹി | |
---|---|
വിലാസം | |
ന്യൂ മാഹി ന്യൂ മാഹി പി.ഒ. , 673311 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | newmahemmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14066 (സമേതം) |
എച്ച് എസ് എസ് കോഡ് | 13148 |
യുഡൈസ് കോഡ് | 32020300428 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 450 |
പെൺകുട്ടികൾ | 437 |
ആകെ വിദ്യാർത്ഥികൾ | 887 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീത്ത കെ പി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ അസീസ് ഒ |
പി.ടി.എ. പ്രസിഡണ്ട് | സമീർ പെരിങ്ങാടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേർളി |
അവസാനം തിരുത്തിയത് | |
23-06-2024 | Mmhssnewmahe |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിൽ ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ കല്ലായി ചുങ്കം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണിത്.
ചരിത്രം
ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെടുത്തുകയും മുസ്ലീംങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ ചാലിയത്ത് ഇമ്പിച്ചി ഹാജിയുടേയും പൗര പ്രമുഖരുടേയും നേതൃത്വത്തിൽ ഈ മേഖലയിൽ സ്ഥാപിക്കപ്പെട്ട പ്രശസ്തമായ വിദ്യാലയങ്ങളിൽ ഒന്നാണ് ന്യൂമാഹി എം.എം ഹയർ സെക്കന്ററി സ്കൂൾ . കൂടുതൽ വായിക്കിക
ഭൗതികസൗകര്യങ്ങൾ
മയ്യഴിപ്പുഴയുടെ തീരത്ത് വിശാലമായ ക്യാംപസിൽ എം എം ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു. മികച്ച സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പ്രത്യേകം പ്രവർത്തിച്ചു വരുന്നു. ലൈബ്രറി സൗകര്യം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
1919 ല് രൂപീകരിച്ച സൊസൈറ്റിയാണ് എം എം എഡുക്കേഷൻ സൊസൈറ്റി. എം എം എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂമാഹി എം.എം യു.പി സ്കൂൾ , എം എം നഴ്സറി & യു.പി സ്കൂൾ എന്നീ സ്ഥാപനങ്ങളും ഇതേ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
അഹമദ് മാസ്റ്റർ
ഗോപാലൻ മാസ്റ്റർ
ലീന ടീച്ചർ
നാരായണൻ നമ്പ്യാർ
കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
മീനാക്ഷി ടീച്ചർ
വിജയലക്ഷ്മി ടീച്ചർ,
ചന്ദ്രൻ മാസ്റ്റർ
രവി മാസ്റ്റർ
ജയതിലകൻ
അരവിന്ദാക്ഷൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പി എം ദേവൻ,
മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ ,
ഒളിമ്പ്യൻ അബ്ദുൾ റഹിമാൻ ,
ശ്രീ കെ.എം സൂപ്പി
വഴികാട്ടി
ഗുഹാതുരതയുണർത്തുന്ന മയ്യഴി പ്രദേശത്തിന്റെ സമീപ സ്ഥലമായി ചരിത്രമുറങ്ങുന്ന ന്യൂമാഹി. മയ്യഴിപ്പുഴയുടെയും ചെറുകല്ലായി പെട്ടിപ്പാലം പ്രദേശങ്ങളുടെയും ഇടയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് 400 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയ്യഴിയുടെ പ്രിയ കഥാകാരൻ ശ്രി.എം മുകുന്ദന്റെ പ്രദേശമായ പള്ളൂരിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് എം.എം ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി ടൗണിൽ നിന്നും എട്ടു കിലോമീറ്ററും മാഹി റയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്ററും അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. {{#multimaps:11.7108153743942, 75.53507508271147 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14066
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ