"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St Augustine H S S Aroor|}} | {{prettyurl|St Augustine H S S Aroor|}}{{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ | |സ്ഥലപ്പേര്=സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ | ||
വരി 47: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1781 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1781 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=65 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=65 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=രശ്മി രവീന്ദ്രനാഥ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=George Mathew | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജോളി കെ എ | |പി.ടി.എ. പ്രസിഡണ്ട്=ജോളി കെ എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുജ കണ്ണൻ | ||
|സ്കൂൾ ചിത്രം=augustines.jpg| | |സ്കൂൾ ചിത്രം=augustines.jpg| | ||
|size=350px | |size=350px | ||
വരി 63: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചേർത്തലയിലെ അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അരൂർ സെൻറ് അഗസററിൻസ് എച്ച്.എസ്സ്.എസ്സ്. | ചേർത്തലയിലെ അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അരൂർ സെൻറ് അഗസററിൻസ് എച്ച്.എസ്സ്.എസ്സ്. എൽ. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് വിഭാഗങ്ങളിലായി രണ്ടായിരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തിവരുന്നു. | ||
== ചരിത്രം =={{Schoolwiki award applicant} | |||
1923 മെയ് മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയർത്തപ്പെട്ടു . | 1923 മെയ് മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയർത്തപ്പെട്ടു . | ||
വരി 86: | വരി 84: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും ഫാ. | കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും ഫാ.ആന്റണി അഞ്ചുതൈക്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക മഴ്‌സി ജോസഫ് .എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഷാജി വി.ജെ ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 117: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | * ദേശീയപാത 66 ന്റെ അരികിൽ ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 കിലോമീറ്റർ അകലെയും എറണാകുളം വൈറ്റിലയിൽ നിന്നും 12 കിലോമീറ്റർ അകലെയുമാണീ സ്കൂൾ | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.87581,76.30337|zoom=20}} | {{#multimaps:9.87581,76.30337|zoom=20}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
<references /> | |||
==അവലംബം== | |||
<references /> |
19:56, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ | |
---|---|
വിലാസം | |
സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ അരൂർ , അരൂർ പി.ഒ. , 688534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0478 2873311 |
ഇമെയിൽ | 34004alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34004 (സമേതം) |
എച്ച് എസ് എസ് കോഡ് | 04064 |
യുഡൈസ് കോഡ് | 32111001007 |
വിക്കിഡാറ്റ | Q87477498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 733 |
പെൺകുട്ടികൾ | 597 |
ആകെ വിദ്യാർത്ഥികൾ | 1781 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 1781 |
അദ്ധ്യാപകർ | 65 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1781 |
അദ്ധ്യാപകർ | 65 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രശ്മി രവീന്ദ്രനാഥ് |
പ്രധാന അദ്ധ്യാപിക | George Mathew |
പി.ടി.എ. പ്രസിഡണ്ട് | ജോളി കെ എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ കണ്ണൻ |
അവസാനം തിരുത്തിയത് | |
19-06-2024 | Remya Antony |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർത്തലയിലെ അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അരൂർ സെൻറ് അഗസററിൻസ് എച്ച്.എസ്സ്.എസ്സ്. എൽ. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് വിഭാഗങ്ങളിലായി രണ്ടായിരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തിവരുന്നു.
== ചരിത്രം =={{Schoolwiki award applicant}
1923 മെയ് മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഈ വർഷം എട്ട് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സുകളാക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോപ്പ് നിർമ്മാണം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും ഫാ.ആന്റണി അഞ്ചുതൈക്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക മഴ്‌സി ജോസഫ് .എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഷാജി വി.ജെ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇവിടെഎഴുതുക ഇ.ടി.എബ്രാഹം , കെ.ജെ.മാനുവെൽ, പി.ജെ.പോൾ, വി.ആർ .രാജൻ ബാബു, എം.എ.വർഗീസ്, മാർഗ്രറ്റ്ജെ, പി. എക്സ്.ആന്റണി, എ.ജെ അലക്സി, എം..എക്സ്.അഗസ്റ്റിൻ , ഫിൽസി.എം.എ, ഇ.വി.ജോൺ ജുഡ്, എ.ക്സ് എലിസബത്ത്, ആനി കെ എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ .എസ് സോമനാഥ്-ഐ.എസ്. ആർ .ഒ. ചെയർമാൻ
ഡോ .കൊടുവേലി ശിവദാസൻ,ഡോ.ജോർജ് കെ.എ. സി.എം.ഒ.ഗവ.ഹോസ്പിറ്റൽ,അരൂക്കുറ്റി, ഡോ.ആന്റണി കെ.ജെ. അനസ്തേഷ്യസ്റ്റ് വണ്ടാനം, ഡോ.സജീവ് ജോർജ് മെഡിക്കൽ ഓഫീസർ കോട്ടയം മെഡിക്കൽ കോളേജ്, അഡ്വ.അലക്സ് ആന്റണി സെബാസ്റ്റ്യൻ ഹൈക്കോടതി, ജെനിൻ ജോബ് ചീഫ് എഡിറ്റർ മനോരമ കോഴിക്കോട് ബ്യൂറോ, സജീവ് എസ് ഡെപ്യൂട്ടി തഹസിൽദാർ തിരുവനന്തപുരം, അഡ്വ.ബിജു ഓം നാഥ് ഹൈക്കോടതി, അഡ്വ.ശ്രീരാഗ്.ഹൈക്കോടതി,പി.പത്മകുമാർ ഡെപ്യൂട്ടി കളക്ടർ, കെ.എം. വിൻസെന്റ് ഐ ഐ ടി,ശ്രീമതി ബി. രത്നമ്മ അരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, ജി.നന്ദകുമാർ മുൻ വൈസ് പ്രസിഡന്റ് അരൂർ ഗ്രാമപഞ്ചായത്ത്,അഡ്വ.രാഖി ആന്റണി അരൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയപാത 66 ന്റെ അരികിൽ ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 കിലോമീറ്റർ അകലെയും എറണാകുളം വൈറ്റിലയിൽ നിന്നും 12 കിലോമീറ്റർ അകലെയുമാണീ സ്കൂൾ
{{#multimaps:9.87581,76.30337|zoom=20}}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34004
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ