സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ പതിനൊന്നിന് പ്രവേശനോത്സവം മനോരമ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്തു.കേരളീയ കലാരൂപങ്ങളായ തെയ്യം,ചെണ്ടമേളംഎന്നിവ പരിപാടി വര്ണാഭമാക്കി.