സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മാത്‍സ് ഫോർ ലൈഫ് എന്ന ആശയംകുട്ടികളിൽ രൂഡമൂലമാകാൻ സഹായകമായ പല പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.അധ്യാപകരായ ജോർജ് മാത്യു,മീന,അന്നമ്മ,സിജിന എന്നിവർ നേതൃത്വം നൽകുന്നു.