"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}

== 2024 അധ്യായന  വർഷത്തെ       വിവിധ ക്ലബ്ബുകളുടെ ഉദ് ഘാടനവും വായനാ ദിനാചരണ പരിപാടികളും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എ ഗിരീഷ് ബാബു സാർ പരിപാടി ഉദ്ഘാടനം ചെയ്തു ==
{{Infobox School|
[[പ്രമാണം:11028-ksd-vayana.jpg|ലഘുചിത്രം|2024 ലെ വായന ദിന പരിപാടിയിൽ ഹെഡ് മിസ്ട്രസ് ബീന ടീച്ചർ സംസാരിക്കുന്നു ]]

{{prettyurl|GHSS Mogral Puthur}}
പേര്=ജി.എച്ച്.എസ്.എസ്.മൊഗ്രാല്‍ പുത്തൂര്‍ |

വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|

റവന്യൂ ജില്ല=കാസറഗോഡ്|
{{Infobox School
സ്കൂള്‍ കോഡ്=11028|
|സ്ഥലപ്പേര്= മൊഗ്രാൽ പുത്തൂർ
സ്ഥാപിതദിവസം=01|
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
സ്ഥാപിതമാസം=06|
|റവന്യൂ ജില്ല=കാസർഗോഡ്
സ്ഥാപിതവര്‍ഷം=1943|
|സ്കൂൾ കോഡ്=11028
സ്കൂള്‍ വിലാസം=പി..മൊഗ്രാല്‍ പുത്തൂര്‍
|എച്ച് എസ് എസ് കോഡ്=

കാസറഗോഡ്|
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്=671124 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ ഫോണ്‍=04994233135|
|യുഡൈസ് കോഡ്=32010300105
സ്കൂള്‍ ഇമെയില്‍=11028mogralputhur@gmail.com|
|സ്ഥാപിതദിവസം=
സ്കൂള്‍ വെബ് സൈറ്റ്=|
|സ്ഥാപിതമാസം=
ഉപ ജില്ല= കാസറഗോഡ്|
|സ്ഥാപിതവർഷം=1935

|സ്കൂൾ വിലാസം=ജി. എച്ച്. എച്ച്.എസ്  മൊഗ്രാൽ പുത്തൂർ,
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
മൊഗ്രാൽ പുത്തൂർ, കാസർഗോഡ്

|പോസ്റ്റോഫീസ്= മൊഗ്രാൽ പുത്തൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|പിൻ കോഡ്=671124

|സ്കൂൾ ഫോൺ=04994233135
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|സ്കൂൾ ഇമെയിൽ=11028mogralputhur@gmail.com
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍3=എല്‍.പി,യു.പി|
|ഉപജില്ല=കാസർഗോഡ്
മാദ്ധ്യമം=മലയാളം‌,കന്നട,ഇംഗ്ളീഷ്|
|തദ്ദേശസ്വയംഭരണസ്ഥാപനം =മൊഗ്രാൽ പഞ്ചായത്ത്
ആൺകുട്ടികളുടെ എണ്ണം=808|
|വാർഡ്=15
പെൺകുട്ടികളുടെ എണ്ണം=845|
|ലോകസഭാമണ്ഡലം=കാസർഗോഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=1653|
|നിയമസഭാമണ്ഡലം=കാസർഗോഡ്
അദ്ധ്യാപകരുടെ എണ്ണം=49|
|താലൂക്ക്=കാസർഗോഡ്
പ്രിന്‍സിപ്പല്‍=ജമീല |
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
പ്രധാന അദ്ധ്യാപകന്‍=സുരേഷ് ബാബു |
|ഭരണവിഭാഗം=സർക്കാർ
പി.ടി.. പ്രസിഡണ്ട്=അബ്ദുള്‍ റഹിമാന്‍ ‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂള്‍ ചിത്രം=ghssmputhur.jpg‎|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയ൪ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=854
|പെൺകുട്ടികളുടെ എണ്ണം 1-10=818
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1672
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=203
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=504
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നസീര ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണ എം
|പി.ടി.. പ്രസിഡണ്ട്=മഹമ്മൂദ് ബെള്ളൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം=11028.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px

കാസരഗോഡ് സബ് ജില്ല
== '''ചരിത്രം''' ==
മൊഗ്രാൽ പുത്തൂർ  ഗവ :ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നിൽ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂൾ എന്നാണ്  ഇത് അറിയപ്പെട്ടിരുന്നത് .ഹരിജൻ ആയ  മുദ്ദൻ ആണ്  1935-37 കാലത്ത്  ഈ സ്കൂൾ ആരംഭിച്ചത് . ഏതാണ്ട്  5 വർഷക്കാലം ഈ സ്കൂൾ  പ്രവർത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാൽ പുത്തൂരിൽ ആദ്യമായി ഒരു സർക്കാർ വിദ്യാലയം  ആരംഭിച്ചത് .മൊഗ്രാൽ പുത്തൂർ
ബോർഡ് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ എൽ.പി സ്കൂൾ ആയിട്ടാണ് തുടക്കം.1958ൽ  ഈ സ്കൂൾ  യു.പി ആയി ഉയർത്തപ്പെട്ടു. 1974-75 ൽ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടർന്ന് 1980ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു.
== '''ഭൗതികസൗകര്യങ്ങൾ''' ==

* 1.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മൊഗ്രാല്‍ പുത്തൂര്‍  ടൗണില്‍ നിന്നും 1 കി.മീ കിഴക്കു ഭാഗത്തുള്ള പഞ്ചത്ത്കുന്ന്  എന്ന  സ്ഥലത്താണ്  ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  മുദ്ദന്‍ എന്ന ഹരിജന്‍  തുടങ്ങിയ പാഠശാലയാണ് പിന്നീട് ഈ സ്കൂളായത്.

== ചരിത്രം ==
* ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
* രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.
* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* ശാസ്ത്രപോഷിണി എന്ന പേരിൽ സുസജ്ജമായ സയൻസ് ലാബ് സ്കൂളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== '''കൂടുതൽ അറിയാൻ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൗട്ട് & ഗൈഡ്സ്.]]

[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ജെ ആർ സി‍‍]]

[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലാസ് ലൈബ്രറി]]

[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*വിദ്യാരംഗം കലാ സാഹിത്യ വേദി]]

[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലബ്ബ് പ്രവർത്തനങ്ങൾ]]

[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൂൾ ലൈബ്രറി]]

[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*കലോത്സവം]]

[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*നല്ല പാഠം]]
=='''പ്രധാന നേട്ടങ്ങൾ'''==
<gallery>
പ്രമാണം:11028-Pro1.jpg|Picture1
</gallery>
== '''മാനേജ്‌മെന്റ്''' ==
ഗവൺമെന്റ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
പത്ര വാർത്തകൾ
*  എന്‍.സി.സി.
<gallery>
*  ബാന്റ് ട്രൂപ്പ്.
പ്രമാണം:11028_1_5.jpeg|Picture1
*  ക്ലാസ് മാഗസിന്‍.
പ്രമാണം:11028_1_6.jpeg|Picture2
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രമാണം:11028_1_7.jpeg|Picture3
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പ്രമാണം:11028_1_10.jpeg|Picture4
</gallery>

== മാനേജ്മെന്റ് ==
== '''മുൻ സാരഥികൾ''' ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''. ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1905 - 13
|14-9-1981
| റവ. ടി. മാവു
| കെ.ജെ.ജോസഫ്

|1913 - 23
|1981-86
| (വിവരം ലഭ്യമല്ല)
| മഹാബാലബട്ട്.

|1923 - 29
| 30-4-86  -  17-5-1986
| മാണിക്യം പിള്ള
| ബി.പുരുഷോത്തമ

|1929 - 41
|17-5-86-6-11-86
|കെ.പി. വറീദ്
| പി. കെ.കുഞ്ഞിരാമൻ

|1941 - 42
|1986-87
|കെ. ജെസുമാന്‍
|വി.രാമചന്ദ്രൻ

|1942 - 51
|16-6-1987-2-9-1987
|ജോണ്‍ പാവമണി
|കെ.അന്ത്രുമാൻ കുട്ടി

|1951 - 55
|1988-1990
|ക്രിസ്റ്റി ഗബ്രിയേല്‍
|കെ.അബ്ദുബെരി

|1955- 58
|1990-1994
|പി.സി. മാത്യു
|കെ.രാജേന്ദ്രൻ

|1958 - 61
|1994-95
|ഏണസ്റ്റ് ലേബന്‍
|ബി.രവീന്ദ്ര

|1961 - 72
|1995-99
|ജെ.ഡബ്ലിയു. സാമുവേല്‍
|പി. വെങ്കട്ടരമണ ഭട്ട്

|1972 - 83
|1999-2000
|കെ.എ. ഗൗരിക്കുട്ടി
|വെങ്കട്ക്രിഷ്ണ ഭട്ട്

|1983 - 87
|2000-2002
|അന്നമ്മ കുരുവിള
|പദ്മനാഭൻ  അടിയോടി

|1987 - 88
| 27-6 2002-11-12-2002
|എ. മാലിനി
|ബാലക്രിഷ്ണ ഭട്ട്

|1989 - 90
|1-1-2003-22-5-2003
|എ.പി. ശ്രീനിവാസന്‍
|പുൺഡരീകാക്ഷ ആചാര്യ .കെ

|1990 - 92
|2003-2004
|സി. ജോസഫ്
|ശശീധരൻ.പി.വി

|1992-01
|2004-2007
|സുധീഷ് നിക്കോളാസ്
| വിഷ്ണൂ എംബ്രാന്തിരി .എ

|2001 - 02
|2007-2009
|ജെ. ഗോപിനാഥ്
|കെ.രമേശ

|2002- 04
| 2009-2010
|ലളിത ജോണ്‍
|സുരേഷ് ബാബു.

|2004- 05
|2010-2015
|വല്‍സ ജോര്‍ജ്
|ഡി.മഹലിംഗെശ്വർ രാജ്

|2015-2021
|കെ.അരവിന്ദ

|2021-
|രാധാകൃഷ്ണ എം

|2005 - 08
|സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* .എം.ഫാറൂഖ്- കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*മുഹമ്മദ് ആസിഫ്- അമേരിക്കൻ പത്രപ്രവർത്തകനാണ്.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* ദേശീയ പാതയിൽ  കാസറഗോഡിനും കുംബളയ്കും  ഇടയിലാണ് ‍മൊഗ്രാൽ പുത്തൂര്.

* കാസറഗോഡ് നിന്നും 6കി.മി ഉം കുംബളയിൽ നിന്നും 5 കി.മി ദൂരമുണ്ട്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* മൊഗ്രാൽ പുത്തൂരിൽ നിന്ന് കിഴക്കോട്ട് ഏകദേശം അര കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps:12.55550,74.96215|zoom=16}}
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:05, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2024 അധ്യായന  വർഷത്തെ       വിവിധ ക്ലബ്ബുകളുടെ ഉദ് ഘാടനവും വായനാ ദിനാചരണ പരിപാടികളും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എ ഗിരീഷ് ബാബു സാർ പരിപാടി ഉദ്ഘാടനം ചെയ്തു

2024 ലെ വായന ദിന പരിപാടിയിൽ ഹെഡ് മിസ്ട്രസ് ബീന ടീച്ചർ സംസാരിക്കുന്നു
ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
വിലാസം
മൊഗ്രാൽ പുത്തൂർ

ജി. എച്ച്. എച്ച്.എസ് മൊഗ്രാൽ പുത്തൂർ, മൊഗ്രാൽ പുത്തൂർ, കാസർഗോഡ്

മൊഗ്രാൽ പുത്തൂർ പി.ഒ.

671124

കാസർഗോഡ് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04994233135
ഇമെയിൽ11028mogralputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11028 (സമേതം)
യുഡൈസ് കോഡ്32010300105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമൊഗ്രാൽ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ854
പെൺകുട്ടികൾ818
ആകെ വിദ്യാർത്ഥികൾ1672
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ301
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ504
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനസീര ടി
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണ എം
പി.ടി.എ. പ്രസിഡണ്ട്മഹമ്മൂദ് ബെള്ളൂർ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
19-06-2024Tpshafeeq
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാസരഗോഡ് സബ് ജില്ല

ചരിത്രം

മൊഗ്രാൽ പുത്തൂർ ഗവ :ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നിൽ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജൻ ആയ മുദ്ദൻ ആണ് 1935-37 കാലത്ത് ഈ സ്കൂൾ ആരംഭിച്ചത് . ഏതാണ്ട് 5 വർഷക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാൽ പുത്തൂരിൽ ആദ്യമായി ഒരു സർക്കാർ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാൽ പുത്തൂർ ബോർഡ് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ എൽ.പി സ്കൂൾ ആയിട്ടാണ് തുടക്കം.1958ൽ ഈ സ്കൂൾ യു.പി ആയി ഉയർത്തപ്പെട്ടു. 1974-75 ൽ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടർന്ന് 1980ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

• 1.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
• ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
• അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
• ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
• രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.
• രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
• ശാസ്ത്രപോഷിണി എന്ന പേരിൽ സുസജ്ജമായ സയൻസ് ലാബ് സ്കൂളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൗട്ട് & ഗൈഡ്സ്.
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ജെ ആർ സി‍‍
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലാസ് ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*വിദ്യാരംഗം കലാ സാഹിത്യ വേദി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലബ്ബ് പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൂൾ ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*കലോത്സവം
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*നല്ല പാഠം

പ്രധാന നേട്ടങ്ങൾ

മാനേജ്‌മെന്റ്

ഗവൺമെന്റ്

മികവുകൾ പത്രവാർത്തകളിലൂടെ

പത്ര വാർത്തകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

14-9-1981 കെ.ജെ.ജോസഫ്
1981-86 മഹാബാലബട്ട്.
30-4-86 - 17-5-1986 ബി.പുരുഷോത്തമ
17-5-86-6-11-86 പി. കെ.കുഞ്ഞിരാമൻ
1986-87 വി.രാമചന്ദ്രൻ
16-6-1987-2-9-1987 കെ.അന്ത്രുമാൻ കുട്ടി
1988-1990 കെ.അബ്ദുബെരി
1990-1994 കെ.രാജേന്ദ്രൻ
1994-95 ബി.രവീന്ദ്ര
1995-99 പി. വെങ്കട്ടരമണ ഭട്ട്
1999-2000 വെങ്കട്ക്രിഷ്ണ ഭട്ട്
2000-2002 പദ്മനാഭൻ അടിയോടി
27-6 2002-11-12-2002 ബാലക്രിഷ്ണ ഭട്ട്
1-1-2003-22-5-2003 പുൺഡരീകാക്ഷ ആചാര്യ .കെ
2003-2004 ശശീധരൻ.പി.വി
2004-2007 വിഷ്ണൂ എംബ്രാന്തിരി .എ
2007-2009 കെ.രമേശ
2009-2010 സുരേഷ് ബാബു.
2010-2015 ഡി.മഹലിംഗെശ്വർ രാജ്
2015-2021 കെ.അരവിന്ദ
2021- രാധാകൃഷ്ണ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• എ.എം.ഫാറൂഖ്- കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
• മുഹമ്മദ് ആസിഫ്- അമേരിക്കൻ പത്രപ്രവർത്തകനാണ്.

വഴികാട്ടി

• വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ദേശീയ പാതയിൽ കാസറഗോഡിനും കുംബളയ്കും ഇടയിലാണ് ‍മൊഗ്രാൽ പുത്തൂര്.
• കാസറഗോഡ് നിന്നും 6കി.മി ഉം കുംബളയിൽ നിന്നും 5 കി.മി ദൂരമുണ്ട്.
• മൊഗ്രാൽ പുത്തൂരിൽ നിന്ന് കിഴക്കോട്ട് ഏകദേശം അര കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{{#multimaps:12.55550,74.96215|zoom=16}}