"ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
|size=350px
|size=350px
|caption=
|caption=
|ലോഗോ=24077_Ic
|ലോഗോ=24077 ica.jpg
|logo_size=50px
|logo_size=50px
}}
}}

19:39, 25 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിൽ വടക്കേകാട് പഞ്ചായത്തിൽ ഗ്രാമഭംഗിയുണർത്തുന്ന വട്ടംപാടം 

എന്ന സ്ഥലത്തിലെ ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഐ .സി .എ  ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ .

ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്
വിലാസം
ഞമനേങ്ങാട്

ഞമനേങ്ങാട് പി.ഒ.
,
679563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ0487 2680514
ഇമെയിൽoffice@icaehss.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24077 (സമേതം)
എച്ച് എസ് എസ് കോഡ്08085
യുഡൈസ് കോഡ്32070307601
വിക്കിഡാറ്റQ64088007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ897
പെൺകുട്ടികൾ767
ആകെ വിദ്യാർത്ഥികൾ1381
അദ്ധ്യാപകർ81
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ348
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ഗഫൂർ . പി
വൈസ് പ്രിൻസിപ്പൽയൂനുസ് .എം .കെ
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഗഫൂർ . പി
പി.ടി.എ. പ്രസിഡണ്ട്ഷാഫി
എം.പി.ടി.എ. പ്രസിഡണ്ട്റജീന നാസർ
അവസാനം തിരുത്തിയത്
25-05-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിമോൻ ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ  സ്കൂൾ.1978 ൽ അബുദാബി മുസ്ലിം സഹോദരങ്ങളുടെ ഒരു  ലക്ഷം രൂപ സംഭാവനയായി  കിട്ടിയ തുകയുടെ സഹായത്താൽ എ .സി .കുഞ്ഞിമോൻ ഹാജി ,എ.കെ.കുഞ്ഞഹമ്മദ്( കുഞ്ഞിസാഹിബ്),മാളിയേക്കൽ മൊയ്തുകുട്ടി, വൈദ്യരോടത്തെ അബു തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിൽ താൽക്കാലികമായി ഞമനേങ്ങാട് മദ്രസ്സയിൽ 1 ,5 ,7  ക്‌ളാസ്സുകളുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു .റിട്ട . കേണൽ . സാഹിബ് ജാൻ ആദ്യത്തെ പ്രിൻസിപ്പാളായി സ്ഥാനം ഏറ്റടുത്തു.1981 ൽ ആദ്യബാച്ച് S.S.L.C പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയത് കേരളത്തിൽ തന്നെ അപൂർവ്വസംഭവമായിരുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://icaehss.com/

ഭൗതികസൗകര്യങ്ങൾ

1 .ലൈബ്രറി 2 സ്കൗട്ട്&ഗൈഡ്‌സ് 3 എൻ.എസ് .എസ് 4 ലബോറട്ടറി 5 ക്ലബ്ബുകൾ 6 കരിയർ ഗൈഡൻസ് 7 സ്കൂൾ ബസുകൾ 8 മോസ്‌ക്‌ 9 ഓഡിറ്റോറിയം 10 കളിസ്ഥലം 11 ലഘുഭക്ഷണശാല 12 ഹോസ്റ്റൽ സൗകര്യം

എഡിറ്റോറിയൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവം 2023


സമകാലികവിവരങ്ങൾ


MANAGEMENT

PRESIDENT                   : Jb. O.M.MOHAMMEDALI HAJI

SENIOR VICE PRESIDENT     : Jb. KOTTAYIL KUNHIMON HAJI

VICE PRESIDENT V  : Jb.P. KUNHUMOIDU

GENERAL SECRETARY       :  Jb. MUHAMMED RASHEED          

SECRETARAY &CONVENER

ISLAMIC AFAIRS SUB COMMITTE :Jb. JAFAR SADIQUE

SECRETARY                    :Jb. KUNHALU V. MOIDU

TREASURE  : Jb. MUHAMMED SHAFI

CONVENER H.S ACADEMIC

ACDEMIC COMMITTEE :Jb. ADV. R.V. ABDUL MAJEED

CONVENER COLLEGE ACADEMIC

ACDEMIC COMMITTEE :Jb. M.K. SAIDU MOHAMMED HAJI

CONVENER H.S.S ACADEMIC

ACDEMIC COMMITTEE :Jb. ABDU .K.V

CONVENER TRANSPORTCOMMITEE  : HARIS POTHAMMAL

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.650924575977806, 76.0196851399358 |zoom=18}}