"ജി യു പി എസ് പിണങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 199: വരി 199:
|}
|}


'''<u>വാർത്തകൾ</u>'''
<u>'''വാർത്തകൾ'''</u>  


<ref>
<ref>

17:42, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പിണങ്ങോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പിണങ്ങോട് . ഇവിടെ 439 ആൺ കുട്ടികളും 336 പെൺകുട്ടികളും അടക്കം 775 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 71 ഓളം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിയും ഈ വിദ്യാലയത്തിൻെറ ഭാഗമാണ്.

ജി യു പി എസ് പിണങ്ങോട്
GUPS Pinangode
വിലാസം
PINANGODE

PINANGODE
,
പിണങ്ങോട് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04936 296102
ഇമെയിൽpinangodegups@gmail.com
കോഡുകൾ
സ്കൂൾ കോഡ്15260 (സമേതം)
യുഡൈസ് കോഡ്32030301403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പൊഴുതന
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ439
പെൺകുട്ടികൾ336
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് എം
പി.ടി.എ. പ്രസിഡണ്ട്ജെറീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
08-04-202415260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. 'പിണങ്ങളുടെ നാട്'എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു..കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.കൂടുതൽ വായനയ്ക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ/ ജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1 ജോർജ് എം ഹെഡ് മാസ്റ്റർ
2 അ‍‍ഞ്ജലി ജോസ് യു പി എസ് ടി
3 ഹുസ്ന പനയംപാടൻ യു പി എസ് ടി
4 മീരമ്മ എം ബി എൽ പി എസ് ടി
5 ബിജി എൽ പി എസ് ടി
6 പ്രീത കെ എൽ പി എസ് ടി
7 ഷർമ്മിള വി ആർ എൽ പി എസ് ടി
8 സുഹറ കെ പി എൽ പി എസ് ടി
9 അഷ്റഫ് എ ജൂനിയർ അറബിക് ടീച്ചർ
10 പങ്കജാക്ഷി കെ യു പി എസ് ടി
11 നജ്മ സി ടി യു പി എസ് ടി
12 താഹിർ പി സി ജൂനിയർ അറബിക് ടീച്ചർ
13 ശ്രുതി വി എസ് എൽ പി എസ് ടി
14 ഷിനി എസ് ആർ എൽ പി എസ് ടി
15 സംഗീത യു പി എസ് ടി
16 നസീമ പി ടി യു പി എസ് ടി
17 ദിജി കെ യു പി എസ് ടി
18 പ്രിൻസി യു പി എസ് ടി
19 ഫാത്തിമത്ബെൻഷി ജൂനിയർ ഹിന്ദി ടീച്ചർ
20 ദീപ കെ യു പി എസ് ടി
21 ഫിർദൗസ് പി പി എൽ പി എസ് ടി
22 ജയ എൽ പി എസ് ടി
23 സൗമ്യ പി എസ് എൽ പി എസ് ടി
24 സീമ സി കെ എൽ പി എസ് ടി
25 സിൽന എ യു പി എസ് ടി
26 ഇന്ദു എൻ എം ഓഫീസ് അസിസ്റ്റൻറ്

വാർത്തകൾ

ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം. വാർത്തകൾ


പ്രമാണം:15260 80.jpg
കെട്ടിട ഉദ്ഘാടനം











പ്രമാണം:15260 82.jpg








മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. കബനി(ഡെപ്യൂട്ടി കലക്ടർ) കൂടുതൽ അറിയുക....

നേട്ടങ്ങൾ

  • വിദ്യാലയം ഇന്ന് നൂറ്റിപ്പത്തൊമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. അതിമനോഹരമായ ഭൂപ്രകൃതിയാൽ വിദ്യാലയം അനുഗ്രഹീതമാണ്. ജനസാന്ദ്രത ഏറെയുള്ള പിണങ്ങോട് പ്രദേശത്തെ സമൂഹത്തിന്റെ എന്നത്തെയും പ്രതീക്ഷയായിരുന്നു ഈ വിദ്യാലയം. എച്ച് എമ്മിനും അധ്യാപകർക്കും പിന്തുണയായി ശക്തമായ ഒരു എസ് എം സിയും ക്ലാസ് പി ടി എയും ഉള്ളത് വിദ്യാലയത്തിൻെറ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.വായിക്കുക

ചിത്രശാല

ചിത്രങ്ങൾ പിണങ്ങോട്

വഴികാട്ടി

  • പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.


{{#multimaps:11.618705,76.027276|zoom=13}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പിണങ്ങോട്&oldid=2452892" എന്ന താളിൽനിന്ന് ശേഖരിച്ചത്