ഉറുദുക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദു വിഷയം പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉറുദു ക്ലബ് പ്രവർത്തിച്ചുവരുന്നു.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • ഉർദു ഡേ
  • ഉറുദു അസംബ്ലി.
  • ഉർദു ടാലെന്റ്റ് ടെസ്റ്റ്‌ പരിശീലനം
  • ദിനാചരണങ്ങൾ
  • കൈഎഴുത്ത്
  • കവിത
  • ടാലെന്റ്റ് പോസ്റ്റർ പ്രദർശനം
"https://schoolwiki.in/index.php?title=ഉറുദുക്ലബ്ബ്&oldid=1377121" എന്ന താളിൽനിന്ന് ശേഖരിച്ചത്