റേഡിയോ ജൂപ്സ്
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന റേഡിയോ ക്ലബ് റേഡിയോജൂപ്സ്എന്ന പേരിൽ അറിയപ്പെടുന്നു. ഓരോ ആഴ്ചയിലും ഓരോ ക്ലാസിലെ വിദ്യാർത്ഥികൾ പബ്ലിക് അഡ്രസ് സിസ്റ്റം വഴി വ്യത്യസ്ത പരിപാടികൾനടത്താറുണ്ട്. റേഡിയോ വഴി കുട്ടികൾക്ക് പരിപാടികൾ നടത്താനുള്ള അവസരങ്ങൾ അധ്യാപകർ ഒരുക്കി കൊടുക്കാറുണ്ട്.