"ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
|സ്കൂൾ കോഡ്= 41550 | |സ്കൂൾ കോഡ്= 41550 | ||
|സ്ഥാപിതവർഷം=1911 | |സ്ഥാപിതവർഷം=1911 | ||
|സ്കൂൾ വിലാസം= ഗവ.യു.പി.സ്കൂൾ | |സ്കൂൾ വിലാസം= ഗവ.മോഡൽ യു.പി.സ്കൂൾ കാക്കോട്ടുമൂല, കുളങ്ങര , മയ്യനാട് | ||
|പിൻ കോഡ്= 691303 | |പിൻ കോഡ്= 691303 | ||
|സ്കൂൾ ഫോൺ=04742555761 | |സ്കൂൾ ഫോൺ=04742555761 | ||
വരി 20: | വരി 20: | ||
|പഠന വിഭാഗങ്ങൾ2 =യു.പി | |പഠന വിഭാഗങ്ങൾ2 =യു.പി | ||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം=156 | ||
|പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം=139 | ||
|വിദ്യാർത്ഥികളുടെ എണ്ണം= | |വിദ്യാർത്ഥികളുടെ എണ്ണം= 295 | ||
|അദ്ധ്യാപകരുടെ എണ്ണം= | |അദ്ധ്യാപകരുടെ എണ്ണം= 15 | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഗ്രഡിസൺ എ. | ||
|പി ടി ഏ പ്രസിഡണ്ട്=അജയകുമാർ | |പി ടി ഏ പ്രസിഡണ്ട്=അജയകുമാർ അംബിക | ||
|സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg | |സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg | ||
}} | }} | ||
വരി 55: | വരി 55: | ||
|2021-22 | |2021-22 | ||
|'''224''' | |'''224''' | ||
|- | |||
|2022-23 | |||
|'''270''' | |||
|- | |||
|2023-24 | |||
|'''295''' | |||
|} | |} | ||
സ്‍കൂൾ വെബ്‍സൈറ്റ്: [https://sites.google.com/view/gmupskakkottumoola/home click here] | |||
=='''നിലവിലെ സാരഥികൾ'''== | =='''നിലവിലെ സാരഥികൾ'''== | ||
ഹെഡ്മാസ്റ്ററായി | ഹെഡ്മാസ്റ്ററായി ഗ്രഡിസൺ എ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് (യു.പി.എസ്.എ),എസ്.ആർ.ജി.കൺവീനറായി ബിന്ദു. ആർ(സംസ്കൃതം) , സ്റ്റാഫ് സെക്രട്ടറിയായി ഹസീന എൽ (യു.പി.എസ്.എ ) , ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി. വിഭാഗത്തിൽ അധ്യാപകരായി മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, സെയ്റ എച്ച്, അമൃതാരാജ് ആർ, യു.പി. വിഭാഗത്തിൽ അധ്യാപകരായി സന്ധ്യാറാണി കെ. എസ്, ഷീന ശിവാനന്ദൻ , ആര്യ ബി.കെ,ബിജി എ.എസ്, ഓഫീസ് അറ്റൻഡായി ആമിന.റ്റി.എസ്, പി.റ്റി.സി.എം ആയി ഇന്ദു എന്നിങ്ങനെ 17 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. | ||
=== <u>എസ്.എം.സി</u> === | === <u>എസ്.എം.സി</u> === | ||
# അജയകുമാർ. | # അജയകുമാർ.അംബിക (ചെയർമാൻ) | ||
# സുസ്മിത (വൈസ് ചെയർമാൻ) | # സുസ്മിത (വൈസ് ചെയർമാൻ) | ||
# സുമയ്യ | # സുമയ്യ | ||
വരി 74: | വരി 81: | ||
# അശ്വതി | # അശ്വതി | ||
# മായ | # മായ | ||
# | # ഗ്രഡിസൺ എ(HM) | ||
# മനോജ് (സീനിയർ അസിസ്റ്ററ്റ്) | # മനോജ് (സീനിയർ അസിസ്റ്ററ്റ്) | ||
# | # ഹസീന എൽ(സ്റ്റാഫ് സെക്രട്ടറി) | ||
# | # ബിന്ദു ആർ ( എസ്.ആർ.ജി കൺവീനർ) | ||
# അഞ്ജലി ജയൻ (സ്കൂൾ ലീഡർ) | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അതിജീവിനത്തിന്റെ പുതുചരിത്രം രചിച്ച് മുന്നേറുന്ന ഈ വിദ്യാലയത്തിന്റെ വികസനത്തിന് അടിസ്ഥാന ശില പാകിയത് ഇരവിപുരത്തിന്റെ പ്രിയപ്പെട്ട എം.എൽ.എ. ശ്രീ.എം.നൌഷാദ് അവർകളുടെ ഇടപെടലുകളാണ്. 2017 ൽ എം.എൽ.എ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിലവിൽ വന്നു. 2018 ൽ ശ്രീ.എം.നൌഷാദ് എം.എൽ.എ യുടെ പരിശ്രമ ഫലമായി കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയായി മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടവും നിലവിൽ വന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വലിയ കുതിച്ചു ചാട്ടം സ്കൂളിന് കൈവന്നു. 2022-23 ൽ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഒരു 'ഔട്ട് ഡോർ ഓപ്പൺ സയൻസ് പാർക്ക്' സ്കൂളിൽ സ്ഥാപിച്ചുതന്നു. ഇത് കേരളത്തിൽ മൂന്നാമത്തേതും ദക്ഷിണ കേരളത്തിൽ ഒന്നാമത്തേതും ആണ്. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു. | |||
10 ടോയിലറ്റ് | |||
1 അടുക്കള | 1 അടുക്കള | ||
വരി 89: | വരി 97: | ||
ജൈവവൈവിദ്ധ്യ ഉദ്യാനം | ജൈവവൈവിദ്ധ്യ ഉദ്യാനം | ||
മഴവെള്ള സംഭരണി | |||
കംപ്യുട്ടർ ലാബ് | കംപ്യുട്ടർ ലാബ് | ||
വരി 108: | വരി 116: | ||
[[പ്രമാണം:019000122355.jpg|ലഘുചിത്രം|249x249ബിന്ദു|പാചക പരിചയം കുട്ടികളിലൂടെ|പകരം=| | [[പ്രമാണം:019000122355.jpg|ലഘുചിത്രം|249x249ബിന്ദു|പാചക പരിചയം കുട്ടികളിലൂടെ|പകരം=|ഇടത്ത്]] | ||
[[പ്രമാണം:0190013.jpg|ലഘുചിത്രം|പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം|പകരം=|ഇടത്ത്]] | |||
വരി 139: | വരി 193: | ||
*[[{{PAGENAME}}/ sanskrit academic council|sanskrit academic council.]] | *[[{{PAGENAME}}/ sanskrit academic council|sanskrit academic council.]] | ||
= മുൻ സാരഥികൾ = | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ചിന്നമ്മ ടീച്ചർ (H.M) | #ചിന്നമ്മ ടീച്ചർ (H.M) | ||
വരി 164: | വരി 218: | ||
# | # | ||
= നേട്ടങ്ങൾ = | |||
* 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. | * 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. | ||
വരി 193: | വരി 247: | ||
[[പ്രമാണം:൭൫൫൪൪൫൪.jpg|ലഘുചിത്രം|സ്കൂൾ]] | [[പ്രമാണം:൭൫൫൪൪൫൪.jpg|ലഘുചിത്രം|സ്കൂൾ]] | ||
=വഴികാട്ടി= | |||
{{#multimaps:8.831665061650655, 76.65121027412033 |zoom=18}} | |||
= '''<u>ചിത്രശാല</u>''' = | |||
[[പ്രമാണം:41550 കാക്കോട്ടുമൂല 7.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|പഠനോത്സവം]] | [[പ്രമാണം:41550 കാക്കോട്ടുമൂല 7.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|പഠനോത്സവം]] | ||
[[പ്രമാണം:41550 കാക്കോട്ടുമൂല8.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|കലോത്സവം 2019]] | [[പ്രമാണം:41550 കാക്കോട്ടുമൂല8.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|കലോത്സവം 2019]] |
00:46, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല | |
---|---|
വിലാസം | |
മയ്യനാട് ഗവ.മോഡൽ യു.പി.സ്കൂൾ കാക്കോട്ടുമൂല, കുളങ്ങര , മയ്യനാട് , 691303 , കൊല്ലം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04742555761 |
ഇമെയിൽ | 41550klm@gmail.com |
വെബ്‍സൈറ്റ് | gmups kakkottumoola |
കോഡുകൾ | |
സ്കൂൾ കോഡ് | 41550 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗ്രഡിസൺ എ. |
അവസാനം തിരുത്തിയത് | |
28-03-2024 | KAKKOOTTUMOOLA |
ചരിത്രം
കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിന്റെയും പരവൂർ കായലിന്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണെന്ന് കരുതപ്പെടുന്നു. 1911 ൽ സ്ഥാപിച്ച ഈ സ്കൂൾ 1975 ആയപ്പോൾ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി.
വർഷം | കുട്ടികളുടെ എണ്ണം |
---|---|
2016-17 | 18 |
2017-18 | 48 |
2018-19 | 94 |
2019-20 | 154 |
2020-21 | 188 |
2021-22 | 224 |
2022-23 | 270 |
2023-24 | 295 |
സ്‍കൂൾ വെബ്‍സൈറ്റ്: click here
നിലവിലെ സാരഥികൾ
ഹെഡ്മാസ്റ്ററായി ഗ്രഡിസൺ എ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് (യു.പി.എസ്.എ),എസ്.ആർ.ജി.കൺവീനറായി ബിന്ദു. ആർ(സംസ്കൃതം) , സ്റ്റാഫ് സെക്രട്ടറിയായി ഹസീന എൽ (യു.പി.എസ്.എ ) , ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി. വിഭാഗത്തിൽ അധ്യാപകരായി മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, സെയ്റ എച്ച്, അമൃതാരാജ് ആർ, യു.പി. വിഭാഗത്തിൽ അധ്യാപകരായി സന്ധ്യാറാണി കെ. എസ്, ഷീന ശിവാനന്ദൻ , ആര്യ ബി.കെ,ബിജി എ.എസ്, ഓഫീസ് അറ്റൻഡായി ആമിന.റ്റി.എസ്, പി.റ്റി.സി.എം ആയി ഇന്ദു എന്നിങ്ങനെ 17 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.
എസ്.എം.സി
- അജയകുമാർ.അംബിക (ചെയർമാൻ)
- സുസ്മിത (വൈസ് ചെയർമാൻ)
- സുമയ്യ
- മനു
- സുരേഷ് ബാബു
- അജിത്
- സജിത
- പ്രിജി
- ലീന
- ബിൻഷ
- അശ്വതി
- മായ
- ഗ്രഡിസൺ എ(HM)
- മനോജ് (സീനിയർ അസിസ്റ്ററ്റ്)
- ഹസീന എൽ(സ്റ്റാഫ് സെക്രട്ടറി)
- ബിന്ദു ആർ ( എസ്.ആർ.ജി കൺവീനർ)
- അഞ്ജലി ജയൻ (സ്കൂൾ ലീഡർ)
ഭൗതികസൗകര്യങ്ങൾ
അതിജീവിനത്തിന്റെ പുതുചരിത്രം രചിച്ച് മുന്നേറുന്ന ഈ വിദ്യാലയത്തിന്റെ വികസനത്തിന് അടിസ്ഥാന ശില പാകിയത് ഇരവിപുരത്തിന്റെ പ്രിയപ്പെട്ട എം.എൽ.എ. ശ്രീ.എം.നൌഷാദ് അവർകളുടെ ഇടപെടലുകളാണ്. 2017 ൽ എം.എൽ.എ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിലവിൽ വന്നു. 2018 ൽ ശ്രീ.എം.നൌഷാദ് എം.എൽ.എ യുടെ പരിശ്രമ ഫലമായി കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയായി മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടവും നിലവിൽ വന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വലിയ കുതിച്ചു ചാട്ടം സ്കൂളിന് കൈവന്നു. 2022-23 ൽ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഒരു 'ഔട്ട് ഡോർ ഓപ്പൺ സയൻസ് പാർക്ക്' സ്കൂളിൽ സ്ഥാപിച്ചുതന്നു. ഇത് കേരളത്തിൽ മൂന്നാമത്തേതും ദക്ഷിണ കേരളത്തിൽ ഒന്നാമത്തേതും ആണ്. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.
10 ടോയിലറ്റ്
1 അടുക്കള
ജൈവവൈവിദ്ധ്യ ഉദ്യാനം
മഴവെള്ള സംഭരണി
കംപ്യുട്ടർ ലാബ്
ലൈബ്രറി
ലബോറട്ടറി
സ്കൂൾ ബസ്
ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- തിയേറ്റർ ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- sanskrit academic council.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചിന്നമ്മ ടീച്ചർ (H.M)
- ഗീതാ കുമാരി (H.M)
- ജയപ്രസാദ്.(H.M)
- ലതിക ടീച്ചർ
- ഏലിയാമ്മ ടീച്ചർ
- ഭാനുകുട്ടി ടീച്ചർ
- എൻ. ചന്ദ്രബാബു സാർ
- പ്രഭാകരൻ തമ്പി സാർ
- ആർ ഓമനകുട്ടിയമ്മ ടീച്ചർ
- എൻ എൻ ശ്യാമള (H M)
- ജോൺ പി ആന്റോ
- ആർ ശ്രീകുമാരി
- എൻ സോണി
- ആർ ഹലീമ
- എസ്. എം ശിബില
- ബി ഷീജ
- എ അജിത
- എൻ ശുഭ
- എ താഹിറ ബീവി
- സിനോലിൻ ജെ
നേട്ടങ്ങൾ
- 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
- ജില്ല നാടക മത്സരത്തിൽ 2016 മുതൽ തുടർച്ചയായി രണ്ടാം സ്ഥാനം
- 2019-20 LSS പരീക്ഷയിൽ 4 അവാർഡുകളും USS പരീക്ഷയിൽ 2 അവാർഡുകളും നേടി
- 2018-19 ൽ കൊല്ലം റവന്യൂ ജില്ലയിൽ ജൈവവൈവിദ്ധ്യ ഉദ്യാനത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- സംസ്ഥാനതല കലാമേളയിൽ നെറ്റ് മേക്കിങ്ങിന് എ പ്ലസ്സും മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
- സബ്‍ജില്ല സ്കൂൾ ശാസ്ത്രമേളയിൽ യു പി വിഭാഗം സബ്‍ജില്ല ചാംമ്പ്യൻമാരായി.
- 2016 മൂതൽ ചാത്തന്നുർ സബ്‍ജില്ലയിലെ യു പി വിഭാഗം നാടകത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും മികച്ച നടൻ, മികച്ച നടി എന്നീ അവാർഡുകൾ നിലനിർത്തി പോരുന്നു.
- ജില്ലതല മത്സരത്തിൽ (എന്റെ വിദ്യാലയം, എന്റെ അഭിമാനം) ഒന്നാം സമ്മാനത്തിന് അർഹമായി.
- "വീട് ഒരു പരീക്ഷണ ശാല" (LAB AT HOME) ഓൺലൈൻ പഠനത്തിലൂടെ കൊല്ലം ജില്ലയിൽ ആദ്യമായി ഒരു സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ശാസ്ത്രലാബ് സജ്ജീകരിച്ച് കൊണ്ട് SSK യുടെ ശ്രദ്ധ പിടിച്ച് പറ്റി.
- 2020-21 അധ്യയന വർഷത്തിൽ ചാത്തന്നുർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ USS വിജയികളെ സൃഷ്ടിച്ച സ്കൂൾ. (6 വിജയികൾ)
- തുടർച്ചയായി രണ്ടാം വർഷവും 4 LSS കൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- സി, കേശവൻ (തിരുകൊച്ചി മുഖ്യമന്ത്രി)
- മയ്യനാട് റാഫി (നാടക സിനിമ സീരിയൽ സംവിധായകൻ)
വഴികാട്ടി
{{#multimaps:8.831665061650655, 76.65121027412033 |zoom=18}}