2019 ൽ ഇവിടെ ജെ.ആർ.സി രൂപം കൊണ്ടു. 20 യു.പി കുട്ടികൾ അടങ്ങിയ ഒരു യൂണിറ്റ് ആണ് സ്കൂളിൻ്റെ അച്ചടക്കം,ശുചിത്വം, കുട്ടികളുടെ സത്യസന്ധത, സഹായമനസ്കത, സഹാനുഭൂതി, സഹിഷ്ണുത ബോധം, ബോധവൽക്കരണം എന്നിവ വളർത്തി എടുക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. കുട്ടികളിൽ ആത്മധൈര്യം, ആത്മവിശ്വാസം, സർഗാത്മക കഴിവുകൾ എന്നീ മേഖലകളിലും ഇത് ഇറങ്ങി ചെല്ലുന്നു.