ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിൻ്റെ കൺവീനർ ഹസീന ടീച്ചറാണ്. "ഗണിതം മധുരം മധുരം ഗണിതം" എന്ന പ്രമേയത്തിലാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. യുപിയിലെ വിദ്യാർത്ഥികളാണ് ഇതിന് ചുങ്കാൻ പിടിക്കുന്നത്. magical maths, vedic maths, fundamental maths എന്നിവക്ക് പ്രാധാന്യം നൽക്കുന്ന പ്രവർത്തനങ്ങളാണ് ക്ലബ്ബിൽ നടക്കുന്നത്.