ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

മനോജ്.എസ്സ് ആണ് കൺവീനർ. സാമൂഹ്യപരമായ വളരെയേറെ പ്രവർത്തനങ്ങൾ (പാഠ-പാഠ്യേതര) നടത്തുന്നു. മുറ്റത്തെ മണമുള്ള മുല്ല എന്ന ആശയം (സ്കൂളിൻ്റെ തനത് പ്രവർത്തനം) ഈ ക്ലബ്ബിൽ നിന്നും ഉടലെടുത്താണ്.