"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=  
|സ്ഥലപ്പേര്=കാരോട്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=44522
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 18: വരി 18:
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8300102370
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=hmslps4@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =  കാരോട് ഗ്രാമപഞ്ചായത്ത്  
|തദ്ദേശസ്വയംഭരണസ്ഥാപനം =  കാരോട് ഗ്രാമപഞ്ചായത്ത്  
|വാർഡ്=
|വാർഡ്=കാരോട്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 40: വരി 40:
|പെൺകുട്ടികളുടെ എണ്ണം 1-4=
|പെൺകുട്ടികളുടെ എണ്ണം 1-4=
|വിദ്യാർത്ഥികളുടെ എണ്ണം 1-4=
|വിദ്യാർത്ഥികളുടെ എണ്ണം 1-4=
|അദ്ധ്യാപകരുടെ എണ്ണം 1-4=
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സജിത ക്രിസ്‌റ്റബൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ദീപ രാജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=44522SchoolPhoto1.jpg  
|സ്കൂൾ ചിത്രം=44522SchoolPhoto1.jpg  
വരി 80: വരി 80:


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!തസ്‌തിക
|-
|1
|ശ്രീമതി. സജിത ക്രിസ്റ്റബൽ
|പ്രഥമാധ്യാപിക
|-
|2
|ശ്രീമതി. ഷീബ എസ് ജെ
|അദ്ധ്യാപിക
|-
|3
|ശ്രീമതി. ഷിബി ആർ എസ്
|അദ്ധ്യാപിക
|-
|4
|ശ്രീമതി. സിന്ധു ആർ
|അദ്ധ്യാപിക
|}


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 91: വരി 113:
|-
|-
|1
|1
|
|ശ്രീ. ഗോപാലൻ
|
|1988-1996
|-
|-
|2
|2
|
|ശ്രീമതി.സുലോചന ഭായ്
|
|1996-2001
|-
|-
|3
|3
|
|ശ്രീമതി.ചന്ദ്രിക
|
|2001-2003
|-
|-
|
|4
|
|ശ്രീമതി.ലില്ലി
|
|2003-2004
|-
|-
|
|5
|
|ശ്രീമതി.പുഷ്പ കുമാരി
|
|2004-2012
|-
|-
|
|6
|
|ശ്രീമതി.ഹെലൻ സുമതി
|
|2012-2016
|-
|-
|
|7
|
|ശ്രീമതി.വസന്ത
|
|2016-2018
|-
|-
|
|8
|
|ശ്രീമതി.തങ്കം
|
|2018-2020
|-
|-
|
|9
|
|ശ്രീമതി.ലീന ജോസ്
|
|2020-2022
|-
|-
|
|10
|
|ശ്രീമതി.സജിത ക്രിസ്റ്റബൽ
|
|2022-
|}
|}


വരി 139: വരി 161:
!കാലഘട്ടം
!കാലഘട്ടം
|-
|-
|
|1
|
|ശ്രീ. വിജയകുമാർ  
|
|2016-2017
|-
|2
|ശ്രീമതി. സുനിത
|2017-2018
|-
|3
|ശ്രീമതി. റീബ
|2018-2019
|-
|-
|
|4
|
|ശ്രീമതി. ലിജി
|
|2021-2022
|-
|-
|
|5
|
|ശ്രീമതി. ദീപ രാജി
|
|2022-2024
|}
|}


വരി 159: വരി 189:
!പ്രവർത്തന മേഖല
!പ്രവർത്തന മേഖല
|-
|-
|
|1
|
|ശ്രീ. ജെ.കെ. അജയകുമാർ
|
|ആരോഗ്യം  (ഡോക്ടർ)
|-
|-
|
|2
|
|ശ്രീ. ജോൺ സേവിയർ
|
|പൊതുവിദ്യാഭ്യാസം (പ്രഥമ അധ്യാപകൻ )
|-
|-
|
|3
|
|ശ്രീ. സജീവ് ടി ജെ
|
|പൊതുവിദ്യാഭ്യാസം(അദ്ധ്യാപകൻ)
|-
|
|
|
|-
|
|
|
|-
|-
|
|4
|
|ശ്രീ. എ. ജോസ് 
|
|തദ്ദേശ സ്വയംഭരണം (പഞ്ചായത്ത് പ്രസിഡന്റ്)
|}
|}


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
2023 -2024  വർഷത്തിൽ സബ് ജില്ലാ കാലോ ഉത്സവത്തിൽ ഭാവിക ആക്ഷൻ സോങ് മലയാളം എ ഗ്രേഡ്  നേടി ,അഷിത എസ്, ദേവനദാന  എന്നിവർ LSS  നേടി


== അധിക വിവരങ്ങൾ ==


കേരളത്തിൻറെ തെക്കേ അറ്റത്തെ ബ്ലോക്കായ പാറശ്ശാലയുടെ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമപഞ്ചായതാണ് കാരോട് .  തമിഴ്നാടുമായി  അതിർത്തി പങ്കിടുന്ന ഊരമ്പു ഇതിനു അടുത്താണ് .   വിവിധ മതക്കാർ  ഒത്തൊരുമയോടെ  ഇവിടെ താമസിക്കുന്നു .  


==വഴികാട്ടി==
==വഴികാട്ടി==

22:56, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
വിലാസം
കാരോട്

എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ8300102370
ഇമെയിൽhmslps4@gmail.com
കോഡുകൾ
സ്കൂൾ കോഡ്44522 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകാരോട് ഗ്രാമപഞ്ചായത്ത്
വാർഡ്കാരോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.സജിത ക്രിസ്‌റ്റബൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ദീപ രാജി
അവസാനം തിരുത്തിയത്
23-03-2024Hmslps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.

ചരിത്രം

എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. (കൂടുതലറിയാൻ)

ഭൗതിക സൗകര്യങ്ങൾ

23 സെൻറ്  വിസ്തൃതിയിലുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നേഴ്സറി മുതൽ 4 വരെ പ്രേവർത്തിക്കുന്നു ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസിൽ റൂം എന്നിവ ഈ സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്‌ലെറ്റുകളും ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറികളും ഉണ്ട് . സ്കൂൾ മുറ്റത്തു ഒരു പച്ചക്കറി തോട്ടവും ഒരു പൂന്തോട്ടവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

2023 -24 അധ്യായന വർഷത്തിൽ നഴ്സറി മുതൽ നാലു വരെയുള്ള കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ജ്യോതിസ്സ് എന്ന മാസിക പുറത്തിറക്കി 1 ,2 ക്ലാസ്സുകളിൽ സംയുക്ത ഡയറി ,കുഞ്ഞെഴുതുകൾ എന്നിവ പ്രസിദ്ധീകരിച്ചു .

(കൂടുതൽ ചിത്രങ്ങൾക്കു )

മാനേജ്‌മെന്റ്

പിന്നോക്ക അവസ്ഥയിൽ ആയിരുന്ന ജനങ്ങളെ മുന്നോട്ടെത്തിക്കാൻക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച പള്ളികൂടങ്ങളാണ്എൽ എം എസ് സ്കൂളുകളായി രൂപം പ്രാപിച്ചത് സി എസ് ഐ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

അദ്ധ്യാപകർ

ക്രമ നമ്പർ പേര് തസ്‌തിക
1 ശ്രീമതി. സജിത ക്രിസ്റ്റബൽ പ്രഥമാധ്യാപിക
2 ശ്രീമതി. ഷീബ എസ് ജെ അദ്ധ്യാപിക
3 ശ്രീമതി. ഷിബി ആർ എസ് അദ്ധ്യാപിക
4 ശ്രീമതി. സിന്ധു ആർ അദ്ധ്യാപിക

മുൻസാരഥികൾ

മുൻ പ്രഥമാധ്യാപകർ

ക്രമനമ്പർ പേര്   കാലഘട്ടം
1 ശ്രീ. ഗോപാലൻ 1988-1996
2 ശ്രീമതി.സുലോചന ഭായ് 1996-2001
3 ശ്രീമതി.ചന്ദ്രിക 2001-2003
4 ശ്രീമതി.ലില്ലി 2003-2004
5 ശ്രീമതി.പുഷ്പ കുമാരി 2004-2012
6 ശ്രീമതി.ഹെലൻ സുമതി 2012-2016
7 ശ്രീമതി.വസന്ത 2016-2018
8 ശ്രീമതി.തങ്കം 2018-2020
9 ശ്രീമതി.ലീന ജോസ് 2020-2022
10 ശ്രീമതി.സജിത ക്രിസ്റ്റബൽ 2022-

പി ടി എ പ്രസിഡന്റുമാർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശ്രീ. വിജയകുമാർ   2016-2017
2 ശ്രീമതി. സുനിത 2017-2018
3 ശ്രീമതി. റീബ 2018-2019
4 ശ്രീമതി. ലിജി 2021-2022
5 ശ്രീമതി. ദീപ രാജി 2022-2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്   പ്രവർത്തന മേഖല
1 ശ്രീ. ജെ.കെ. അജയകുമാർ ആരോഗ്യം (ഡോക്ടർ)
2 ശ്രീ. ജോൺ സേവിയർ പൊതുവിദ്യാഭ്യാസം (പ്രഥമ അധ്യാപകൻ )
3 ശ്രീ. സജീവ് ടി ജെ പൊതുവിദ്യാഭ്യാസം(അദ്ധ്യാപകൻ)
4 ശ്രീ. എ. ജോസ്  തദ്ദേശ സ്വയംഭരണം (പഞ്ചായത്ത് പ്രസിഡന്റ്)

അംഗീകാരങ്ങൾ

2023 -2024  വർഷത്തിൽ സബ് ജില്ലാ കാലോ ഉത്സവത്തിൽ ഭാവിക ആക്ഷൻ സോങ് മലയാളം എ ഗ്രേഡ്  നേടി ,അഷിത എസ്, ദേവനദാന  എന്നിവർ LSS  നേടി

അധിക വിവരങ്ങൾ

കേരളത്തിൻറെ തെക്കേ അറ്റത്തെ ബ്ലോക്കായ പാറശ്ശാലയുടെ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമപഞ്ചായതാണ് കാരോട് .  തമിഴ്നാടുമായി  അതിർത്തി പങ്കിടുന്ന ഊരമ്പു ഇതിനു അടുത്താണ് .   വിവിധ മതക്കാർ  ഒത്തൊരുമയോടെ  ഇവിടെ താമസിക്കുന്നു .  

വഴികാട്ടി

{{#multimaps: 8.32226,77.11991|| width=700px | zoom=18 }}

  • പൂവ്വാറിനും ഊരമ്പും കഴിഞ്ഞ് ശങ്കുരുട്ടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് അവിടെ നിന്നും 2 കി.മീ അകലം.
  • ചാരോട്ടുകോണം ജംഗഷനിൽ നിന്നും വെൺകുളത്ത് ഇറങ്ങി ചാനൽ വയൽ വരമ്പിലൂടെ 3 കി.മീ അകലെയാണ് സ്കൂൾ
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം