"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:21134 PKD SRIYALINI.jpg | |||
പ്രമാണം:21134 PKD KRISHNAN R.jpg | |||
പ്രമാണം:21134 PKD JENITTAMARRY J.jpg | |||
പ്രമാണം:21134 PKD ANU P.jpeg | |||
21134_PKD_PREETHIKA_A.jpg | |||
പ്രമാണം:21134 PKD THIRUMALAR .jpg | |||
പ്രമാണം:21134 PKD SHYNDHAVI.jpg | |||
പ്രമാണം:21134 PKD MAHESH S.jpg | |||
പ്രമാണം:21134 PKD PREJESH .jpg | |||
21134_PKD_MOHITH.jpg | |||
21134_PKD_LOGAMITHRAN_.jpg | |||
21134_PKD_ARJUN_K.jpg | |||
21134_PKD_VOM_VIJAYASRI_.jpg | |||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
https://schoolwiki.in/sw/gpqj | |||
</gallery> | |||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}}{{prettyurl|G.T.H.S. Mattathukad}} | {{PHSchoolFrame/Header}}{{prettyurl|G.T.H.S. Mattathukad}} | ||
വരി 58: | വരി 80: | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50pxകുഞ്ഞെഴുത്തുകൾ | ||
}} | }} | ||
വരി 282: | വരി 304: | ||
== '''ഡിജിറ്റൽ മാഗസിൻ''' == | == '''ഡിജിറ്റൽ മാഗസിൻ''' == | ||
'''<big>"സ്ലേറ്റ് " - 2021-22 അധ്യയന വർഷത്തേക്കുള്ള സ്‌കൂളിന്റെ വാർഷിക മാസിക</big>''' | '''<big>"സ്ലേറ്റ് " - 2021-22 അധ്യയന വർഷത്തേക്കുള്ള സ്‌കൂളിന്റെ വാർഷിക മാസിക</big>'''<gallery widths="250" heights="300"> | ||
പ്രമാണം:Page 00001.jpg | |||
2021-22 സ്കൂൾ ഐടി ക്ലബ്ബ്ന്റെ ഭാഗമായി ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. സ്കൂളിലെ പ്രഥമാധ്യാപകൻ, ഐടി ക്ലബ് കൺവീനർ, ഐടി ക്ലബ്ബിലെ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കിയത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ഐടി ക്ലബ്ബിലെ അംഗങ്ങളാണ് നിർവഹിച്ചത്. സ്ലേറ്റ് എന്ന ഇ-മാഗസിൻ മാർച്ച് 10-ാം തീയതി പ്രകാശനം ചെയ്തു. ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക - '''<big>"സ്ലേറ്റ് - 2021-22 "</big>''' | </gallery>2021-22 സ്കൂൾ ഐടി ക്ലബ്ബ്ന്റെ ഭാഗമായി ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. സ്കൂളിലെ പ്രഥമാധ്യാപകൻ, ഐടി ക്ലബ് കൺവീനർ, ഐടി ക്ലബ്ബിലെ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കിയത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ഐടി ക്ലബ്ബിലെ അംഗങ്ങളാണ് നിർവഹിച്ചത്. സ്ലേറ്റ് എന്ന ഇ-മാഗസിൻ മാർച്ച് 10-ാം തീയതി പ്രകാശനം ചെയ്തു. ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക - '''<big>"സ്ലേറ്റ് - 2021-22 "</big>''' | ||
* '''പി ഡി എഫ് ഫോർമാറ്റ്''' [[:പ്രമാണം:SLATE 2022 gthsm.pdf|'''<big>സ്ലേറ്റ് - 2021-22</big>''']] | |||
* [https://tinyurl.com/yckz4nww '''<big>ഫ്ലിപ്ബൂക്</big>''']<br /> | |||
== '''സ്‍ക്കൂൾ പ്രവേശനം''' == | |||
പൊതൂവിദ്യാഭ്യാസമേഖലയിൽ 59 വർഷം പിന്നിട്ട '''GTHS MATTATHUKAD,''' '''2022-23''' അദ്ധ്യായനവർഷത്തെ സ്‍ക്കൂൾ പ്രവേശനം ആരംഭിക്കുകയാണ്.<gallery widths="250" heights="300"> | |||
പ്രമാണം:Gthsm admn Mal.jpg | |||
</gallery> | |||
== '''നവമാധ്യമങ്ങളിൽ''' == | |||
* [https://www.youtube.com/channel/UCgO6BDcol4dK6DclI0uIdcA '''സ്കൂൾ യുട്യൂബ് ചാനൽ'''] | |||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
വരി 301: | വരി 331: | ||
*ഉചിതമായ സ്കൂൾ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും | *ഉചിതമായ സ്കൂൾ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും | ||
*മതിയായ വിഭവങ്ങൾ അനുവദിക്കുന്നതിനും നിയമപരവും നിയമപരവുമായ ചട്ടക്കൂടുകൾ വിഭാവനം | *മതിയായ വിഭവങ്ങൾ അനുവദിക്കുന്നതിനും നിയമപരവും നിയമപരവുമായ ചട്ടക്കൂടുകൾ വിഭാവനം ചെയ്യുന | ||
<gallery> | |||
</gallery> | |||
< | |||
13:45, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
-
-
-
-
-
-
-
-
-
-
-
-
-
-
കുറിപ്പ്1
-
കുറിപ്പ്2
https://schoolwiki.in/sw/gpqj
</gallery>
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട് | |
---|---|
വിലാസം | |
മട്ടത്തൂക്കാട് മട്ടത്തൂക്കാട് , മട്ടത്തൂക്കാട് പി.ഒ. , 678581 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | gths.mattathukad@gmail.com |
വെബ്‍സൈറ്റ് | https://gthsmattathukad.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 21134 (സമേതം) |
യുഡൈസ് കോഡ് | 32060100304 |
വിക്കിഡാറ്റ | Q64690827 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷോളയൂർപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മതിവനൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | മുരുഗൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | നിത്യ |
അവസാനം തിരുത്തിയത് | |
20-03-2024 | Mathivanansomu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മട്ടത്തൂക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്. അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. മണ്ണാർക്കാട് നിന്ന് 50 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ മാധ്യമം തമിഴ് ഭാഷയും സ്കൂൾ സഹവിദ്യാഭ്യാസവുമാണ്. സ്കൂൾ കേരള സംസ്ഥാന വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന വിവിധ സഹപാഠ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സ്കൂൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.
ചരിത്രം
1964 ആണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, 2011 വരെ സ്കൂൾ ജി ടി യു പി സ്കൂൾ മട്ടത്തൂക്കാട് എന്നായിരുന്നു, 2011 ൽ RMSA പ്രോജെക്ടിലൂടെ ഹൈസ്കൂൾ ആയി ഉയർത്തിയതിന് ശേഷം ആണ് ഗവ: ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട് എന്നായത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്കും കോ-കറിക്കുലർ പ്രവർത്തനങ്ങൾക്കും സ്കൂളിൽ തുല്യ പ്രാധാന്യം നൽകുന്നു. സ്‌കൂളിന്റെ മാത്രം പ്രത്യേകതയായ ചില പ്രവർത്തനങ്ങളും ഇവിടെയുണ്ട്. ഇതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി - സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച്ച
മാനേജ്മെന്റ്
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി നീതു അവർകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത് . ശ്രീ.മുരുഗൻ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു.
മുൻ സാരഥികൾ
2017-ൽ ജി ടി എച്ച് എസ് മട്ടത്തുക്കാടുമായി ലയിപ്പിക്കുന്നതുവരെ ജി.ടി.യു.പി.എസ് മട്ടത്തുക്കാടിൽ പ്രവർത്തിച്ച മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നം | പേര് | ചാർജ്ജെടുത്ത തിയതി |
---|---|---|
1 | ദാസൻ .എസ്.എൻ | 25-06-1964 |
2 | സുബ്രമണ്യൻ വി എൻ | 01-01-1976 |
3 | നേസയ്യൻ എസ് | 12-08-1977 |
4 | അരുൾദാസ് എസ് | 07-04-1978 |
5 | മണിയൻ എസ് ആർ | 26-12-1978 |
6 | അരുൾദാസ് എസ് | 19-04-1979 |
7 | രാജഗോപാലൻ കെ കെ | 16-01-1979 |
8 | കുമാരസ്വാമി | 07-06-1986 |
9 | ശങ്കരൻ കുട്ടി സി | 01-07-1986 |
10 | മുരളീധർ ഡി | 16-07-1987 |
11 | ചന്ദ്രൻ ഡി | 01-01-1987 |
12 | അപ്പു കെ | 14-01-1988 |
13 | കന്തസ്വാമി സി | 03-06-1988 |
14 | ബാലകൃഷ്ണൻ പി വി | 30-10-1991 |
15 | ആനന്ദവള്ളി | 04-12-1991 |
16 | ജയരാമകൃഷ്ണൻ | 22-07-1992 |
17 | പൊന്നമ്മ തോമസ് | 02-04-1994 |
18 | ഹരികൃഷ്ണൻ പി | 02-09-1994 |
19 | ക്രിസ്തുദാസ് ഡി | 06-04-1995 |
20 | ഇളമുരുഗു ജി | 01-04-2006 |
21 | സമ്പൂർണം | 02-06-2006 |
22 | രാജമ്മ കെ | 05-07-2011 |
23 | മറിയം ഡി | 13–01-2012 |
24 | മാണിക്കം പി | 08-04-2016 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നം | പേര് | ചാർജ്ജെടുത്ത തിയതി |
---|---|---|
1 | ഡേവിഡ് എം ജെ | 08-11-2012 |
2 | ധനഭാഗ്യം കെ എം | 21-10-2013 |
3 | മരിയസെൽവം സി | 03-09-2014 |
4 | ലുമിൻ ക്ലാര എം | 28-06-2016 |
5 | ഉമ്മർ എം | 25-09-2017 |
6 | ഗിരിജ കെ | 04-06-2018 |
7 | ഉഷ നന്ദിനി എം | 03-07-2018 |
8 | രാമചന്ദ്രൻ ടി | 14-06-2019 |
9 | മതിവനൻ എസ് | 22-07-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. രാമമൂർത്തി പി പ്രസിഡന്റ് ഷോളയൂർ ഗ്രാമ പഞ്ചായത്ത്
2. ശ്രീ. രവി വൈസ് പ്രസിഡന്റ് ഷോളയൂർ ഗ്രാമ പഞ്ചായത്ത്
നേട്ടങ്ങൾ
- അമൃത മഹോത്സവം - 2021 - നേട്ടങ്ങൾ കൂടുതൽ വായിക്കുക
- ഹിന്ദി കഥാരചനയിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം- പുവിഷാ എസ് VIII A.
- മണ്ണാർക്കാട് ഉപ ജില്ലാ തമിഴ് കലോത്സവം ഓവറോൾ കിരീടം.
- പാലക്കാട് ജില്ലാ തമിഴ് കലോത്സവം ഒന്നാം സ്ഥാനം.
മികവുകൾ പത്രവാർത്തകളിലൂടെ
ഹിന്ദി കഥാരചനയിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം- പുവിഷാ എസ് VIII A. കൂടുതൽ വായിക്കുക
മണ്ണാർക്കാട് ഉപ ജില്ലാ തമിഴ് കലോത്സവം ഓവറോൾ കിരീടം. കൂടുതൽ വായിക്കുക
ചിത്രശാല
-
ഹൈസ്കൂൾ വിഭാഗം
-
അപ്പർ പ്രൈമറി വിഭാഗം
-
ലോവർ പ്രൈമറി വിഭാഗം
-
ഓഫീസിന്റെ മുൻവശം
-
കമ്പ്യൂട്ടർ ലാബ്
-
ഗ്രന്ഥാലയം
-
സയൻസ് ലാബ്
-
കുടിവെള്ള സൗകര്യം
-
സ്മാർട്ട് ക്ലാസ് കെട്ടിടം
-
സ്കൂളിന്റെ മുൻവശം
സ്കൂൾവിക്കി ക്യൂ ആർ കോഡ്
നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്.
സ്കൂൾബ്ലോഗ് ക്യൂ ആർ കോഡ്
- സ്വന്തമായൊരു ബ്ലോഗ് കൂടുതൽ വായിക്കുക
ഡിജിറ്റൽ മാഗസിൻ
"സ്ലേറ്റ് " - 2021-22 അധ്യയന വർഷത്തേക്കുള്ള സ്‌കൂളിന്റെ വാർഷിക മാസിക
2021-22 സ്കൂൾ ഐടി ക്ലബ്ബ്ന്റെ ഭാഗമായി ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. സ്കൂളിലെ പ്രഥമാധ്യാപകൻ, ഐടി ക്ലബ് കൺവീനർ, ഐടി ക്ലബ്ബിലെ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കിയത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ഐടി ക്ലബ്ബിലെ അംഗങ്ങളാണ് നിർവഹിച്ചത്. സ്ലേറ്റ് എന്ന ഇ-മാഗസിൻ മാർച്ച് 10-ാം തീയതി പ്രകാശനം ചെയ്തു. ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക - "സ്ലേറ്റ് - 2021-22 "
- പി ഡി എഫ് ഫോർമാറ്റ് സ്ലേറ്റ് - 2021-22
- ഫ്ലിപ്ബൂക്
സ്‍ക്കൂൾ പ്രവേശനം
പൊതൂവിദ്യാഭ്യാസമേഖലയിൽ 59 വർഷം പിന്നിട്ട GTHS MATTATHUKAD, 2022-23 അദ്ധ്യായനവർഷത്തെ സ്‍ക്കൂൾ പ്രവേശനം ആരംഭിക്കുകയാണ്.
നവമാധ്യമങ്ങളിൽ
അധിക വിവരങ്ങൾ
പൊതു വിദ്യാഭ്യാസ വകുപ്പ് - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം - വിദ്യാകിരണം - ഗവ ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട്
ദർശനം -
- എല്ലാ കുട്ടികൾക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉൽപ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
ദൗത്യം -
- ഉചിതമായ സ്കൂൾ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങൾ അനുവദിക്കുന്നതിനും നിയമപരവും നിയമപരവുമായ ചട്ടക്കൂടുകൾ വിഭാവനം ചെയ്യുന
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21134
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ