"ഗവ.എൽ.പി.ജി.എസ് ചെങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
[[<ref>പ്രമാണം:ഗവ.എൽ.പി.ജി.എസ് ചെങ്കൽ|ലഘുചിത്രം|വലത്ത്</ref><ref><ref><ref> | |||
[[പ്രമാണം:44415-TVM.jpg|ലഘുചിത്രം]] | |||
</ref></ref></ref>]] | |||
|സ്ഥാപിതവർഷം=1918 | |സ്ഥാപിതവർഷം=1918 | ||
|സ്കൂൾ വിലാസം= ഗവ.എൽ.പി.ജി.എസ് ചെങ്കൽ | |സ്കൂൾ വിലാസം= ഗവ.എൽ.പി.ജി.എസ് ചെങ്കൽ |
21:44, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
1918
ഗവ.എൽ.പി.ജി.എസ് ചെങ്കൽ | |
---|---|
വിലാസം | |
ചെങ്കൽ ഗവ.എൽ.പി.ജി.എസ് ചെങ്കൽ , ചെങ്കൽ പി.ഒ. , 695132 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | [[[1]ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല</ref></ref>]] - 1918 |
വിവരങ്ങൾ | |
ഫോൺ | 04712226360 |
ഇമെയിൽ | 44415lpgsckl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44415 (സമേതം) |
യുഡൈസ് കോഡ് | 32140700108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി രമണി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ രാകേഷ് എൻ വി |
അവസാനം തിരുത്തിയത് | |
19-03-2024 | 0244415 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാഭ്യാസ പിന്നോക്ക മേഖലയായ ചെങ്കൽ പകുതിയിൽ കൊല്ലാ ദേശത്ത് പെൺകുട്ടികൾക്ക് മാത്രമായാണ് സ്കൂൾ സ്ഥാപിച്ചത് കൈ നിലവിള കത്ത് വീട്ടിൽ ശ്രീ യോവേൽ ആണ് 1918ൽ പെൺകുട്ടികൾക്ക് മാത്രമായി ഈ സ്കൂൾ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ മകനായ ശ്രീരാജ് എന്നായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ ,1942ൽ ഈ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു ,ഇടവിള കത്ത് പുരയിട കാരോട് സ്ഥലത്തോട് അനുബന്ധിച്ച് 21 സെന്റ് ഭൂമി കൂടി സർക്കാർ പൊന്നും വിലയ്ക്കെടുത്തു ആദ്യത്തെ വിദ്യാർത്ഥി കെ സരസ്വതി അമ്മയാണ് ,1991ൽ ഈ സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂൾ ആരംഭിച്ചു 33 കുട്ടികൾ പ്രൈമറിയിൽ പഠിക്കുന്നുചെങ്കൽ ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക സർക്കാർ വിദ്യാലയമായി ഇന്നും ഈ സ്കൂൾ പ്രവർത്തിക്കുന്നു ,1997ൽ ഡിപിഇപി പദ്ധതിയുടെ ഭാഗമായി സി ആർ സി കെട്ടിടം ഈ വിദ്യാലയത്തിന് അടുത്ത് സ്ഥാപിതമായി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി 69 കുട്ടികൾ പഠിക്കുന്നു പ്രഥമാധ്യാപിക ശ്രീമതി രമണി ഇ എസ് ഉൾപ്പെടെ 3 അധ്യാപകരും പ്രപിന്നോക്ക മേലയായ ചെങ്കൽ പകുതിയിൽ കൊല്ലാ ദേശത്ത് പെൺകുട്ടികൾക്ക് മാത്രമായാണ് സ്കൂൾ സ്ഥാപിച്ചത് കൈ നിലവിള കത്ത് വീട്ടിൽ ശ്രീ യോവേൽ ആണ് 1918ൽ പെൺകുട്ടികൾക്ക് മാത്രമായി ഈ സ്കൂൾ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ മകനായ ശ്രീരാജ് എന്നായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ ,1942ൽ ഈ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു ,ഇടവിള കത്ത് പുരയിട കാരോട് സ്ഥലത്തോട് അനുബന്ധിച്ച് 21 സെന്റ് ഭൂമി കൂടി സർക്കാർ പൊന്നും വിലയ്ക്കെടുത്തു ആദ്യത്തെ വിദ്യാർത്ഥി കെ സരസ്വതി അമ്മയാണ് ,1991ൽ ഈ സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂൾ ആരംഭിച്ചു 33 കുട്ടികൾ പ്രൈമറിയിൽ പഠിക്കുന്നുചെങ്കൽ ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക സർക്കാർ വിദ്യാലയമായി ഇന്നും ഈ സ്കൂൾ പ്രവർത്തിക്കുന്നു ,1997ൽ ഡിപിഇപി പദ്ധതിയുടെ ഭാഗമായി സി ആർ സി കെട്ടിടം ഈ വിദ്യാലയത്തിന് അടുത്ത് സ്ഥാപിതമായി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി 69 കുട്ടികൾ പഠിക്കുന്നു പ്രഥമാധ്യാപിക ശ്രീമതി രമണി ഇ എസ് ഉൾപ്പെടെ അധ്യാപകരും പ്രശസ്‌തായ പ്രവർത്തന അനധ്യാപികയും സേവനം അനുഷ്‌ഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ചെങ്കൽ ജംഗ്ഷനിൽ റോഡ് അരികത്ത് നാലുവശവും ചുറ്റുമതിലോടുകൂടി 30 സെന്റിൽ ചെങ്കൽ ഗവൺമെന്റ് എൽ പി ജി എസ് നിലകൊള്ളുന്നു കുടിവെള്ള സൗകര്യത്തിനായി ഒരിക്കലും വറ്റാത്ത കിണർ ഉണ്ട് പെൺകുട്ടികൾക്ക് ആവശ്യത്തിനു ടോയ്‌ലറ്റ് ഉണ്ട് സ്കൂളിന് പുറകു വശത്ത് കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്ക് ഉണ്ട് കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഒരു ഡൈനിങ് ഹാൾ ഉണ്ട് പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
പ്രഥമ അധ്യാപിക
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീമതി ഗ്രേസി വി ആർ | 2015 |
2 | ശ്രീമതി ഗീത | 2016 |
3 | ശ്രീമതി ഓമന | 2016 |
4 | ശ്രീമതി ബിന്ദു റാണി | 2017-2019 |
5 | ശ്രീമതി ഗിരിജ | 2019-2020 |
6 | ശ്രീമതി ജയലത | 2021-2022 |
7 | ശ്രീമതി സുജ | 2 മാസം |
8 | ശ്രീ അജി | 3 മാസം |
9 | ശ്രീമതി സുജിത റാണി | 10 മാസം |
10 | ശ്രീമതി രമണി | 2023-2024 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീമതി ശാന്തകുമാരി അമ്മ | കരമന എൻഎസ്എസ് കോളേജ് പ്രിൻസിപ്പൽ |
2 | ശ്രീമതി രമണി | ഡിസിബി മാനേജർ |
3 | ശ്രീമതി ഉഷകുമാരി | പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് |
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
അധ്യാപകർ
ക്രമനമ്പർ | പേര് |
---|---|
1 | ശ്രീമതി രമണി |
2 | ശ്രീമതി ലീല കെ |
3 | ശ്രീമതി ആൽഫ്രഡ് ജോയ് |
4 | ശ്രീമതി സിന്ധു |
ആകെ:4
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഹരിതപരിസ്ഥിതി ക്ലബ്ബ്
- ഹിന്ദി ക്ലബ്
- സാമൂഹൃശാസ്ത്ര ക്ലബ്ബ്
വഴികാട്ടി
{{#multimaps:8.368787168549959, 77.10000896088822| zoom=18}}
- ↑ പ്രമാണം:ഗവ.എൽ.പി.ജി.എസ് ചെങ്കൽ|ലഘുചിത്രം|വലത്ത്
- അവലംബത്തിൽ പിഴവുകളുള്ള താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44415
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ