"എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{വഴികാട്ടി അപൂർണ്ണം}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=പേരോട്
| വിദ്യാഭ്യാസ ജില്ല= കകകകകക
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=16035
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10053
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64553370
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പ
|യുഡൈസ് കോഡ്=32041200101
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=12
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1995
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=പേരോട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673504
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0496 2554285
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=vadakara16035@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=നാദാപുരം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=4
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=നാദാപുരം
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= earth.jpg ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=919
|പെൺകുട്ടികളുടെ എണ്ണം 1-10=386
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2061
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=562
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മൊയ്തു പറമ്പത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞബ്ദുല്ല മരുന്നോളി
|പി.ടി.. പ്രസിഡണ്ട്=നാസർ കെ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|സ്കൂൾ ചിത്രം=16035 mimhss.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം, രൂപീകരണം ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
1995 ജൂൺ പന്ത്രണ്ടാം തീയതി പ്രവർത്തനമാരംഭിച്ച പേരോട് എം..എം.ഹയർസെക്കണ്ടറിസ്കൂൾ ഇരുപത്തിഒന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടിൽ മൂന്ന് കി.മി. അകലെ  മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . രണ്ടായിരാമാണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിലിവിടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് , ഹ്യുമാനിറ്റീസ്  എന്നിവയിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== സാംസ്കാരികപ്രാധാന്യം ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തിൽ ഉൾപെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാർഥികൾക്ക്  കിലോമീറ്ററുകൾ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം..എം.ഹൈസ്കൂൾ സ്ഥാപിതമായപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്  മൊത്തം ജനതയുടെ അന്ധകാരത്തിൻറെ നാൾവഴികളായിരുന്നുവെന്നത്  കാലം തെളിയിച്ച സത്യമാകുന്നു.
റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രത്യേകതകൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും  ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കിൽ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാർഥികൾക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിൻറെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും  പേരോട് എം.ഐ.എം ഹയർസെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തർക്കമില്ലാത്ത് വസ്തുതയാണ്.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
== പരിസ്ഥിതി ==
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിൻചരുവിലാണ് സ്കൂൾസ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിൻറെ പശ്ചാത്തലത്തിന് കൂടുതൽ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:11.70826,75.65024 | zoom=18}}
| style="background: #ccf; text-align: center; font-size:99%;" |  
== ചിത്രശാല ==
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/26350...2229539" എന്ന താളിൽനിന്ന് ശേഖരിച്ചത്