"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി ബാബു | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി ബാബു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം: | [[പ്രമാണം:MY SCHOOL2.jpg|ലഘുചിത്രം]] | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 70: | ||
* ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. | * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. | ||
* മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. [[എസ് എ എൽ പി എസ് കുപ്പാടിത്തറ/ചരിത്രം|കൂടുതൽ വായിക്കാം]] | * മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. [[എസ് എ എൽ പി എസ് കുപ്പാടിത്തറ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
വരി 77: | വരി 78: | ||
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ | ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ | ||
{| class="wikitable" | |||
|+[[പ്രമാണം:Mjv.jpg|ലഘുചിത്രം|M J VIJAYAPADMAN]] | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത് | # ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത് | ||
# 1 മുതൽ 4 വരെ ക്ലാസ് മുറികൾ,ഓഫീസ്മുറി, സ്റ്റോർമുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്. | # 1 മുതൽ 4 വരെ ക്ലാസ് മുറികൾ, ഓഫീസ്മുറി, സ്റ്റോർമുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്. | ||
# | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 106: | വരി 130: | ||
* 8 മെജോഷ്.പി.ജെ. | * 8 മെജോഷ്.പി.ജെ. | ||
[[എസ് എ എൽ പി എസ് കുപ്പാടിത്തറ/സ്കൂളിലെ അദ്ധ്യാപകരിലൂടെ|കൂടുതൽ വായിക്കാം]] | |||
== അധ്യാപകർ == | == അധ്യാപകർ == | ||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 191: | വരി 158: | ||
|- | |- | ||
|5 | |5 | ||
|മുഹ്സിന | |മുഹ്സിന പി | ||
|അറബിക് | |അറബിക് | ||
|} | |} | ||
വരി 216: | വരി 183: | ||
# ഹാരിസ് സി.ഇ. | # ഹാരിസ് സി.ഇ. | ||
# സതീഷ് കുമാർ.എം.ജി. | # സതീഷ് കുമാർ.എം.ജി. | ||
# | # വി.കെ ശശി | ||
== വഴികാട്ടി == | |||
==വഴികാട്ടി== | |||
*കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു. | *കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
* കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം. | * കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം. | ||
{{#multimaps:11.69320, 76.01300|zoom=18}} |
12:11, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് കുപ്പാടിത്തറ | |
---|---|
വിലാസം | |
കുപ്പാടിത്തറ (കുറുമണി) കുപ്പാടിത്തറ,മുണ്ടക്കുറ്റി , മുണ്ടക്കുറ്റി പി.ഒ. , 670645 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | salpskuppadithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15221 (സമേതം) |
യുഡൈസ് കോഡ് | 32030301204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പടിഞ്ഞാറത്തറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മെജോഷ് പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് എം.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ബാബു |
അവസാനം തിരുത്തിയത് | |
14-03-2024 | Salps1950 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു.
ചരിത്രസ്മരണകൾ
* ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. * മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. കൂടുതൽ വായിക്കാം *
സ്കൂൾ മാനേജർ
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ
ഭൗതികസൗകര്യങ്ങൾ
- ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
- 1 മുതൽ 4 വരെ ക്ലാസ് മുറികൾ, ഓഫീസ്മുറി, സ്റ്റോർമുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- അറബി ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
ഗുരു സ്മരണ
സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ
- 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- 2 ടി.നീലകണ്ഠൻ നമ്പീശൻ
- 3 കെ.വേലായുധൻ
- 4 കെ.പി.ലക്ഷ്മണൻ
- 5 നാരായണൻ നമ്പൂതിരി.കെ.
- 6 കെ.കെ.സുമതി
- 7 സി.ജോസ്
- 8 മെജോഷ്.പി.ജെ.
അധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | മെജോഷ്.പി.ജെ. | ഹെഡ് മാസ്റ്റർ |
2 | മഞ്ജുഷ തോമസ് | എൽ.പി.എസ്.റ്റി |
3 | റാണി ജോൺ | എൽ.പി.എസ്.റ്റി |
4 | അഖില പി | എൽ.പി.എസ്.റ്റി |
5 | മുഹ്സിന പി | അറബിക് |
നേട്ടങ്ങൾ
- വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ് -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്
- LSS സ്കോളർഷിപ്പ് പരീക്ഷ
എൽഎസ്എസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം അധ്യയന വർഷം ആരംഭത്തിൽതന്നെ നൽകുന്നു. പ്രവർത്തി ദിനത്തിൽ അല്ലാത്ത ശനിയാഴ്ചകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വരുന്നു. തുടർച്ചയായി മൂന്നു വർഷം എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
- കുട്ടീസ് റേഡിയോ
2007 2008 വർഷത്തിലെ സംസ്ഥാനതല മികവു ഉത്സവത്തിൽ മികച്ച തനത് പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് നേരം കുട്ടിസ് റേഡിയോ പരിപാടി നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ എല്ലാ കുട്ടികൾക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിവദാസൻ പി.ഡി.
- ബാലകൃഷ്ണൻ പി.ടി.
- മുക്കോണി ഉസ്മാൻ ഹാജി
- ഹാരിസ് സി.ഇ.
- സതീഷ് കുമാർ.എം.ജി.
- വി.കെ ശശി
വഴികാട്ടി
- കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു.
- കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം.
{{#multimaps:11.69320, 76.01300|zoom=18}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15221
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ