"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|salpskuppadithara}} | {{Prettyurl|salpskuppadithara}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 4: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| സ്കൂൾ കോഡ്= 15221 | |സ്കൂൾ കോഡ്=15221 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= മുണ്ടക്കുറ്റി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=670645 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32030301204 | ||
| സ്കൂൾ ഇമെയിൽ= salpskuppadithara@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം=കുപ്പാടിത്തറ,മുണ്ടക്കുറ്റി | |||
| | |പോസ്റ്റോഫീസ്=മുണ്ടക്കുറ്റി | ||
|പിൻ കോഡ്=670645 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=salpskuppadithara@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=വൈത്തിരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പടിഞ്ഞാറത്തറ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=വൈത്തിരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=64 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=46 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മെജോഷ് പി.ജെ | |||
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ് എം.എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി ബാബു | |||
|സ്കൂൾ ചിത്രം= | |||
[[പ്രമാണം:MY SCHOOL2.jpg|ലഘുചിത്രം]] | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറക്ക് സമീപം ''കുറുമണി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കുപ്പാടിത്തറ '''. ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറക്ക് സമീപം ''കുറുമണി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കുപ്പാടിത്തറ '''. ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു. | ||
വരി 34: | വരി 69: | ||
== ചരിത്രസ്മരണകൾ == | == ചരിത്രസ്മരണകൾ == | ||
* ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. | * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. | ||
* മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. | |||
* മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. [[എസ് എ എൽ പി എസ് കുപ്പാടിത്തറ/ചരിത്രം|കൂടുതൽ വായിക്കാം]] | |||
* | * | ||
== സ്കൂൾ മാനേജർ == | == സ്കൂൾ മാനേജർ == | ||
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ | ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ | ||
{| class="wikitable" | |||
|+[[പ്രമാണം:Mjv.jpg|ലഘുചിത്രം|M J VIJAYAPADMAN]] | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത് | |||
# 1 മുതൽ 4 വരെ ക്ലാസ് മുറികൾ, ഓഫീസ്‍മുറി, സ്റ്റോർമുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്. | |||
# | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | * | ||
* | |||
* | * | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ അറബി ക്ലബ്|അറബി ക്ലബ്.]] | ||
* [[എസ് എ എൽ പി എസ് കുപ്പാടിത്തറ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | |||
== ഗുരു സ്മരണ == | == ഗുരു സ്മരണ == | ||
വരി 66: | വരി 129: | ||
* 7 സി.ജോസ് | * 7 സി.ജോസ് | ||
* 8 മെജോഷ്.പി.ജെ. | * 8 മെജോഷ്.പി.ജെ. | ||
[[എസ് എ എൽ പി എസ് കുപ്പാടിത്തറ/സ്കൂളിലെ അദ്ധ്യാപകരിലൂടെ|കൂടുതൽ വായിക്കാം]] | |||
== അധ്യാപകർ == | |||
{| class="wikitable sortable" | |||
|+ | |||
അധ്യാപകർ 2021 21 | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|മെജോഷ്.പി.ജെ. | |||
|ഹെഡ് മാസ്റ്റർ | |||
|- | |||
|2 | |||
|മഞ്ജുഷ തോമസ് | |||
|എൽ.പി.എസ്.റ്റി | |||
|- | |||
|3 | |||
|റാണി ജോൺ | |||
|എൽ.പി.എസ്.റ്റി | |||
|- | |||
|4 | |||
|അഖില പി | |||
|എൽ.പി.എസ്.റ്റി | |||
|- | |||
|5 | |||
|മുഹ്‍സിന പി | |||
|അറബിക് | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 78: | വരി 171: | ||
* വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ് | * വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ് | ||
* LSS സ്കോളർഷിപ്പ് പരീക്ഷ | |||
എൽഎസ്എസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം അധ്യയന വർഷം ആരംഭത്തിൽതന്നെ നൽകുന്നു. പ്രവർത്തി ദിനത്തിൽ അല്ലാത്ത ശനിയാഴ്ചകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വരുന്നു. തുടർച്ചയായി മൂന്നു വർഷം എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി. | |||
* കുട്ടീസ് റേഡിയോ | |||
2007 2008 വർഷത്തിലെ സംസ്ഥാനതല മികവു ഉത്സവത്തിൽ മികച്ച തനത് പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് നേരം കുട്ടിസ് റേഡിയോ പരിപാടി നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ എല്ലാ കുട്ടികൾക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 86: | വരി 184: | ||
# സതീഷ് കുമാർ.എം.ജി. | # സതീഷ് കുമാർ.എം.ജി. | ||
# വി.കെ ശശി | # വി.കെ ശശി | ||
== വഴികാട്ടി == | |||
==വഴികാട്ടി== | |||
*കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു. | *കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
* കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം. | * കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം. | ||
{{#multimaps:11.69320, 76.01300|zoom=18}} | |||
{{#multimaps:11. |
12:11, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് കുപ്പാടിത്തറ | |
---|---|
വിലാസം | |
കുപ്പാടിത്തറ (കുറുമണി) കുപ്പാടിത്തറ,മുണ്ടക്കുറ്റി , മുണ്ടക്കുറ്റി പി.ഒ. , 670645 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | salpskuppadithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15221 (സമേതം) |
യുഡൈസ് കോഡ് | 32030301204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പടിഞ്ഞാറത്തറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മെജോഷ് പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് എം.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ബാബു |
അവസാനം തിരുത്തിയത് | |
14-03-2024 | Salps1950 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു.
ചരിത്രസ്മരണകൾ
* ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. * മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. കൂടുതൽ വായിക്കാം *
സ്കൂൾ മാനേജർ
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ
ഭൗതികസൗകര്യങ്ങൾ
- ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
- 1 മുതൽ 4 വരെ ക്ലാസ് മുറികൾ, ഓഫീസ്‍മുറി, സ്റ്റോർമുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- അറബി ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
ഗുരു സ്മരണ
സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ
- 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- 2 ടി.നീലകണ്ഠൻ നമ്പീശൻ
- 3 കെ.വേലായുധൻ
- 4 കെ.പി.ലക്ഷ്മണൻ
- 5 നാരായണൻ നമ്പൂതിരി.കെ.
- 6 കെ.കെ.സുമതി
- 7 സി.ജോസ്
- 8 മെജോഷ്.പി.ജെ.
അധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | മെജോഷ്.പി.ജെ. | ഹെഡ് മാസ്റ്റർ |
2 | മഞ്ജുഷ തോമസ് | എൽ.പി.എസ്.റ്റി |
3 | റാണി ജോൺ | എൽ.പി.എസ്.റ്റി |
4 | അഖില പി | എൽ.പി.എസ്.റ്റി |
5 | മുഹ്‍സിന പി | അറബിക് |
നേട്ടങ്ങൾ
- വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ് -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്
- LSS സ്കോളർഷിപ്പ് പരീക്ഷ
എൽഎസ്എസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം അധ്യയന വർഷം ആരംഭത്തിൽതന്നെ നൽകുന്നു. പ്രവർത്തി ദിനത്തിൽ അല്ലാത്ത ശനിയാഴ്ചകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വരുന്നു. തുടർച്ചയായി മൂന്നു വർഷം എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
- കുട്ടീസ് റേഡിയോ
2007 2008 വർഷത്തിലെ സംസ്ഥാനതല മികവു ഉത്സവത്തിൽ മികച്ച തനത് പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് നേരം കുട്ടിസ് റേഡിയോ പരിപാടി നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ എല്ലാ കുട്ടികൾക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിവദാസൻ പി.ഡി.
- ബാലകൃഷ്ണൻ പി.ടി.
- മുക്കോണി ഉസ്മാൻ ഹാജി
- ഹാരിസ് സി.ഇ.
- സതീഷ് കുമാർ.എം.ജി.
- വി.കെ ശശി
വഴികാട്ടി
- കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു.
- കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം.
{{#multimaps:11.69320, 76.01300|zoom=18}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15221
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ