"എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(vazhi ezuti) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=144 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=240 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=384 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Sr.ASHA JOSE K | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=KIRAN K K | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=JITHA SANGEETH | ||
|സ്കൂൾ ചിത്രം=S H OF MARY'S C L P S KANDASSANKADAVU.jpg | |സ്കൂൾ ചിത്രം=S H OF MARY'S C L P S KANDASSANKADAVU.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
[[എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ്/AZADII KA AMRUTH MAHOLSAVU]] | |||
== ചരിത്രം == | == ചരിത്രം == | ||
വരി 75: | വരി 75: | ||
ബഹു. സി. മരിയ സ്കൊളാസ്ററിക്കമ്മ 1924-35 | ബഹു. സി. മരിയ സ്കൊളാസ്ററിക്കമ്മ 1924-35 | ||
സി. ഫെലിസിററ | സി. ഫെലിസിററ 1935-58 | ||
സി. ആ൯സില 1958 -67 | സി. ആ൯സില 1958 -67 | ||
സി. ഫെ൪ഡിനാ൯റ് 1967- 70 | സി. ഫെ൪ഡിനാ൯റ് 1967- 70 | ||
വരി 97: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*തൃശൂർ -വാടാനപ്പിള്ളി ദേശീയ പാതയിൽ ,കഞ്ഞാണിക്കും വാടാനപ്പിള്ളിക്കും ഇടയിൽ,കണ്ടശ്ശങ്കടവ് പള്ളിക്ക് മുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു | |||
{{#multimaps:10.471678,76.095538|zoom=18}} | |||
* | |||
തൃശൂർ -വാടാനപ്പിള്ളി ദേശീയ പാതയിൽ ,കഞ്ഞാണിക്കും വാടാനപ്പിള്ളിക്കും ഇടയിൽ,കണ്ടശ്ശങ്കടവ് പള്ളിക്ക് മുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു |
14:51, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ,തൃശൂർ വെസ്റ്റ് ഉപജില്ലയിലെ
എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ് | |
---|---|
വിലാസം | |
KANDASSANKADAVU KANDASSANKADAVU , KANDASSANKADAVU പി.ഒ. , 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0487 2637146 |
ഇമെയിൽ | 22621shmary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22621 (സമേതം) |
യുഡൈസ് കോഡ് | 32070101102 |
വിക്കിഡാറ്റ | Q64089508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 240 |
ആകെ വിദ്യാർത്ഥികൾ | 384 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr.ASHA JOSE K |
പി.ടി.എ. പ്രസിഡണ്ട് | KIRAN K K |
എം.പി.ടി.എ. പ്രസിഡണ്ട് | JITHA SANGEETH |
അവസാനം തിരുത്തിയത് | |
07-03-2024 | Shmary |
ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്. എച്ച് ഓഫ് മേരീസ് സി. എൽ. പി. എസ് കണ്ടശ്ശാംകടവ്/AZADII KA AMRUTH MAHOLSAVU
ചരിത്രം
1925 മെയ് 29നാണ് എസ് എച്ച് ഓഫ് മേരീസ് സി എൽ പി എസ് കണ്ടശ്ശാംകടവിൽ സ്ഥാപിതമായത്. ആദ്യം ഒരു ഹാളിൽ 4 ക്ളാസ്സൂകൾ നടത്തിപോന്നു. പിന്നീട് കുട്ടികൾ വ൪ദ്ധിക്കൂന്നതനുസരിച്ച് ഡിവിഷനും കൂട്ടി. 97 വരെ 10 ഡിവിഷനുകളായിരുന്നു വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. കെട്ടിടം വളരെ പഴക്കമുളളതും ബലക്ഷയമുളളതും വീഴാ൯ സാദ്ധ്യതയുണ്ടെന്നറിഞ്ഞപ്പോൾ പുതിയ കെട്ടിടം പണിയണമെന്ന് തീരുമാനിച്ചു. 2-2-1997ൽ പുതിയ കെട്ടിടത്തിന് കല്ലിട്ടു. 3-8-1997ൽ കെട്ടിടത്തി൯െറ ആശി൪വ്വാദക൪മ്മം നടത്തി. 1997-98 വ൪ഷത്തിൽ കുട്ടികളുടെ വ൪ദ്ധനവ് കണ്ട് Education Department പുതിയ കെട്ടിടത്തിൽ 2 ഡിവിഷനുംകൂടി അനുവദിച്ചു. 1997-98 മുതൽ 12 ഡിവിഷനായി. 1925 ൽ എൽ പി സ്കൂൾ സ്ഥാപിതമാകുമ്പോൾ ബഹുമാന സി. മരിയ സ്കൊളാസ്ററിക്കമ്മയായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കരകൗശല വസ്തുക്കളുടെ നി൪മ്മാണം, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ, ഹലോ ഇംഗ്ളീഷ്, എല്ലാം ചൊവ്വ , വ്യാഴം ദിവസങ്ങളിൽ ഇംഗ്ളീഷ് അസംബ്ളി , കാ൪ഷിക ക്ളബ്, സ്പോ൪ട്സ് ക്ളബ്, സുരക്ഷ ക്ളബ്, സോഷ്യൽ ക്ളബ്, സയ൯സ് ക്ളബ്, ഡ്രോയിംഗ്, പാട്ട്, ഡാ൯സ്, ഹിന്ദി പഠനം.
മുൻ സാരഥികൾ
ബഹു. സി. മരിയ സ്കൊളാസ്ററിക്കമ്മ 1924-35
സി. ഫെലിസിററ 1935-58 സി. ആ൯സില 1958 -67 സി. ഫെ൪ഡിനാ൯റ് 1967- 70 സി. കബ്രിനി 1970 -71 സി. ദൊനാത്ത 1971 -75 സി. എവറിസ്ററ 1975 -85 സി. ആമോസ് 1985 -92 സി. കാ൪മ്മിനിററ 1992 -97 സി. ഷൈനി മരിയ 1997 -2006 സി. സംഗീത 2006 -2012 സി. ക്രിസ്ററീ൯ ജോസ് 2012 - 2016
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പഠ്യേതര പ്രവർത്തനങ്ങൾ.
അവാർഡുകൾ നേട്ടങ്ങൾ
ക്ലബ്ബുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ -വാടാനപ്പിള്ളി ദേശീയ പാതയിൽ ,കഞ്ഞാണിക്കും വാടാനപ്പിള്ളിക്കും ഇടയിൽ,കണ്ടശ്ശങ്കടവ് പള്ളിക്ക് മുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{#multimaps:10.471678,76.095538|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22621
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ