സഹായം Reading Problems? Click here


എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(22621 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
സ്കൂൾ ചിത്രം
സ്ഥാപിതം 1925
സ്കൂൾ കോഡ് 22621
സ്ഥലം കണ്ടശ്ശാംകടവ്
സ്കൂൾ വിലാസം എസ് എച്ച് ഓഫ് മേരീസ് സി എ‍‍‍‍ൽ പി എസ് കണ്ടശ്ശാംകടവ്
പിൻ കോഡ് 680613
സ്കൂൾ ഫോൺ 0487 2637146
സ്കൂൾ ഇമെയിൽ shmaryclps@yahoo.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശു൪
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം എൽ പി
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌ ഇംഗ്ളീ‍ഷ്
ആൺ കുട്ടികളുടെ എണ്ണം 178
പെൺ കുട്ടികളുടെ എണ്ണം 437
വിദ്യാർത്ഥികളുടെ എണ്ണം 615
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ സി. ഷിജി ജോണ് വി
പി.ടി.ഏ. പ്രസിഡണ്ട് അനിൽ കുുമാ൪ കെ കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==1925 മെയ് 29നാണ് എസ് എച്ച് ഓഫ് മേരീസ് സി എ‍ൽ പി എസ് കണ്ടശ്ശാംകടവിൽ സ്ഥാപിതമായത്. ആദ്യം ഓരു ഹാളിൽ 4 ക്ളാസ്സൂകൾ നടത്തിപോന്നു. പിന്നീട് കുട്ടികൾ വ൪ദ്ധിക്കൂന്നതനുസരിച്ച് ഡിവിഷനും കൂട്ടി. 97 വരെ 10 ഡിവിഷനുകളായിരുന്നു വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. കെട്ടിടം വളരെ പഴക്കമുളളതും ബലക്ഷയ

== ചരിത്രം ==1925 മെയ് 29നാണ് എസ് എച്ച് ഓഫ് മേരീസ് സി എ‍ൽ പി എസ് കണ്ടശ്ശാംകടവിൽ സ്ഥാപിതമായത്. ആദ്യം ഒരു ഹാളിൽ 4 ക്ളാസ്സൂകൾ നടത്തിപോന്നു. പിന്നീട് കുട്ടികൾ വ൪ദ്ധിക്കൂന്നതനുസരിച്ച് ഡിവിഷനും കൂട്ടി. 97 വരെ 10 ഡിവിഷനുകളായിരുന്നു വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. കെട്ടിടം വളരെ പഴക്കമുളളതും ബലക്ഷയമുളളതും വീഴാ൯ സാദ്ധ്യതയുണ്ടെന്നറി‍ഞ്ഞപ്പോൾ പുതിയ കെട്ടിടം പണിയണമെന്ന് തീരുമാനിച്ചു. 2-2-1997ൽ പുതിയ കെട്ടിടത്തിന് കല്ലിട്ടു. 3-8-1997ൽ കെട്ടിടത്തി൯െറ ആശി൪വ്വാദക൪മ്മം നടത്തി. 1997-98 വ൪‍ഷത്തിൽ കുട്ടികളുടെ വ൪ദ്ധനവ് കണ്ട് Education Department പുതിയ കെട്ടിടത്തിൽ 2 ഡിവിഷനുംകൂടി അനുവദിച്ചു. 1997-98 മുതൽ 12 ഡിവിഷനായി. 1925 ൽ എൽ പി സ്കൂൾ സ്ഥാപിതമാകുമ്പോൾ ബഹുമാന സി. മരിയ സ്കൊളാസ്ററിക്കമ്മയായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==കരകൗശല വസ്തുക്കളുടെ നി൪മ്മാണം, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ, ഹലോ ഇംഗ്ളീഷ്, എല്ലാം ചൊവ്വ , വ്യാഴം ദിവസങ്ങളിൽ ഇംഗ്ളീഷ് അസംബ്ളി , കാ൪ഷിക ക്ളബ്, സ്പോ൪ട്സ് ക്ളബ്, സുരക്ഷ ക്ളബ്, സോഷ്യൽ ക്ളബ്, സയ൯സ് ക്ളബ്, ഡ്രോയിംഗ്, പാട്ട്, ഡാ൯സ്, ഹിന്ദി പഠനം.

==മുൻ സാരഥികൾ== ബഹു. സി. മരിയ സ്കൊളാസ്ററിക്കമ്മ 1924-35

                 സി. ഫെലിസിററ                 1935-58
                 സി. ആ൯സില                   1958 -67
                 സി. ഫെ൪ഡിനാ൯റ്               1967- 70
                 സി. കബ്രിനി                    1970 -71
                 സി. ദൊനാത്ത                  1971 -75
                 സി. എവറിസ്ററ                 1975 -85
                 സി. ആമോസ്                   1985 -92
                 സി. കാ൪മ്മിനിററ                  1992 -97
                 സി. ഷൈനി മരിയ                1997 -2006
                 സി. സംഗീത                    2006 -2012
                 സി. ക്രിസ്ററീ൯ ജോസ്             2012 - 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...