"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം എന്ന താൾ ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ മെച്ചപെട്ടതാണ്. രണ്ട് കോമ്പോണ്ടുകളിലായി ഏഴ് കെട്ടിടങ്ങളുങ്ങളും 25 ക്ലാസ്സ്മുറികളും ഉണ്ട്. 2700 സ്ക്വയർ ഫീറ്റുളള ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും സെമിനാർ ഹാളും പുതുതായി പണികഴിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും സാമഗ്രികളും ഉണ്ട്. | |||
10000ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഓരോ ക്ലാസ്സിലും ഓരോ ക്ലാസ്സ് ലൈബ്രറികളും ഉണ്ട്.രണ്ട് സ്മാർട്ട്ക്ലാസ്സ് മുറികളും 6 ലാപ്‍ടോപുകൾ ഉൾക്കോള്ളുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും ഗേൾസ് ഫ്രണ്ട്ലി ടോയ്‍ലറ്റും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:57, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം | |
---|---|
വിലാസം | |
ആൽത്തറമൂട് ആൽത്തറമൂട് പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | gurudevupsdersanavattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42443 (സമേതം) |
യുഡൈസ് കോഡ് | 32140500602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നഗരൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 141 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെർലി |
പി.ടി.എ. പ്രസിഡണ്ട് | വിജയകുമാർ ജി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിയ |
അവസാനം തിരുത്തിയത് | |
03-03-2024 | Rachana teacher |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ദർശ്ശനാവട്ടത്തിൻെറന്ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ദർശ്ശനാവട്ടത്തിൻെറന്ഹൃദയഭാഗത്തായി കൂടുതൽ
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ മെച്ചപെട്ടതാണ്. രണ്ട് കോമ്പോണ്ടുകളിലായി ഏഴ് കെട്ടിടങ്ങളുങ്ങളും 25 ക്ലാസ്സ്മുറികളും ഉണ്ട്. 2700 സ്ക്വയർ ഫീറ്റുളള ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും സെമിനാർ ഹാളും പുതുതായി പണികഴിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും സാമഗ്രികളും ഉണ്ട്.
10000ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഓരോ ക്ലാസ്സിലും ഓരോ ക്ലാസ്സ് ലൈബ്രറികളും ഉണ്ട്.രണ്ട് സ്മാർട്ട്ക്ലാസ്സ് മുറികളും 6 ലാപ്‍ടോപുകൾ ഉൾക്കോള്ളുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും ഗേൾസ് ഫ്രണ്ട്ലി ടോയ്‍ലറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
പ്രഥമ അധ്യാപകർ
ക്രമ നമ്പർ | പ്രഥമ അധ്യാപകർ |
---|---|
1 | ജി ശാന്ത |
2 | കെ ഷീല |
3 | ബി എസ് സുലോചന |
4 | വി ലതിക |
5 | ബി പി ഗിരിജകുമാരി |
6 | വി ഷെർളി |
7 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.728825689783816, 76.84980241150774| zoom=18 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42443
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ