"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=35 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=75 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സജി എസ്. ആർ | |പി.ടി.എ. പ്രസിഡണ്ട്=സജി എസ്. ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ദേവിക സന്തനം | ||
|സ്കൂൾ ചിത്രം=44410.jpeg | | |സ്കൂൾ ചിത്രം=44410.jpeg | | ||
|size=350px | |size=350px | ||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായി തോട്ടംഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറുവർഷം പഴക്കമുള്ള സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് അരിമാനൂർ തുറ .പൂവാർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം. ലഭിക്കുന്നതിനുവേണ്ടി നാട്ടുകാർ പുത്തരി വിളാകം എന്ന സ്ഥലത്ത് 1909 - ൽ കുടി പള്ളിക്കൂടം ആരംഭിച്ചു.ആദ്യത്തെ മാനേജർ ശ്രീ കരുംകുളം വാസുദേവൻ ആയിരുന്നു. 5 സെൻറ് സ്ഥലത്താണ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തിച്ചിരുന്നത് 1941-ൽ അന്നത്തെ ഒരു രൂപ വിലനൽകി വില നൽകി സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുത്തു ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തത്. ഈ സ്കൂളിനടുത്ത് താമര വിരിയുന്ന ഒരു കുളം ഉള്ളതിനാൽ താമരക്കുളം സ്കൂൾ എന്നും അറിയപ്പെടുന്നുശ്രീ കരിംകുളം വാസുദേവൻ ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ സ്കൂളിനോട് ചേർന്ന് പലരുടെയും കൈവശം ഉണ്ടായിരുന്ന സ്ഥലങ്ങൾ സർക്കാർ വില നൽകി വാങ്ങി അങ്ങനെ ഒരു ഏക്കർ ഭൂമി സ്കൂളിനുണ്ടായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ നടത്തിയിരുന്നു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കൂൾ തകർന്ന നിലയിലായി കുറച്ചുകാലം വാടക കെട്ടിടത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചു 1974ലാണ് ഇന്ന് കാണുന്ന കെട്ടിടം പുതുക്കിപ്പണിതത് പഞ്ചായത്തിന്റെ കീഴിൽ സ്കൂൾ പരിസരത്ത് ഒരു അംഗൻവാടി ആരംഭിച്ചു ആ മൊഞ്ചില്ല മുൻ ജില്ലാ ജഡ്ജി ശ്രീ എൻ ഹരിദാസ് പ്രശസ്ത സാഹിത്യകാരനായ പ്രൊഫസർ നിർമ്മലാനന്ദൻ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ശ്രീ എ സദാനന്ദൻ സി പി കെ വാസ്ദേവ് എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 93: | വരി 93: | ||
== പ്രശംസ == | == പ്രശംസ == | ||
==വഴികാട്ടി== | |||
നെയ്യാറ്റിൻകരയിൽ നിന്നും അരുമാനൂർ പൂവാർ റോഡിലൂടെ പട്ട്യാക്കാല കഴിഞ്ഞ് ആമ്പാടി ബസ് സ്റ്റോപ്പി നടുത്തു വലത്തേക്കു തിരിയുന്ന കാട്ടുകുളം റോഡിലൂടെ കുറച്ചു ദൂരം പോകുമ്പോൾ ഇടത്തേയ്ക്ക് തിരിയുന്ന റോഡിലൂടെ പോകുമ്പോൾ സ്കൂളിലെത്താം. | നെയ്യാറ്റിൻകരയിൽ നിന്നും അരുമാനൂർ പൂവാർ റോഡിലൂടെ പട്ട്യാക്കാല കഴിഞ്ഞ് ആമ്പാടി ബസ് സ്റ്റോപ്പി നടുത്തു വലത്തേക്കു തിരിയുന്ന കാട്ടുകുളം റോഡിലൂടെ കുറച്ചു ദൂരം പോകുമ്പോൾ ഇടത്തേയ്ക്ക് തിരിയുന്ന റോഡിലൂടെ പോകുമ്പോൾ സ്കൂളിലെത്താം. | ||
പൂവാർ ബസ് സ്റ്റാൻ്റിൽ നിന്നും അരുമാനൂർ നെയ്യാറ്റിൻകര റോഡിൽ അരശുംമൂട് ജംഗ്ഷൻ കഴിഞ്ഞ് കുറച്ചു ദൂരം എത്തുമ്പോൾ ഇടത്തേയ്ക്കു തിരിയുന്ന റോഡിലൂടെ സ്കൂളിലെത്താം | പൂവാർ ബസ് സ്റ്റാൻ്റിൽ നിന്നും അരുമാനൂർ നെയ്യാറ്റിൻകര റോഡിൽ അരശുംമൂട് ജംഗ്ഷൻ കഴിഞ്ഞ് കുറച്ചു ദൂരം എത്തുമ്പോൾ ഇടത്തേയ്ക്കു തിരിയുന്ന റോഡിലൂടെ സ്കൂളിലെത്താം | ||
{{#multimaps:8.33715,77.07400| zoom=18 }} | |||
<!--visbot verified-chils->--> |
16:45, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യപാഠ്യേതര വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസം , സ്നേഹസമ്പന്നരായ അധ്യാപകർ , പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം .
ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ | |
---|---|
വിലാസം | |
അരുമാനൂർ പൂവാർ പി.ഒ. , 695525 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 26 - 3 - 1909 |
വിവരങ്ങൾ | |
ഫോൺ | 0471 220933 |
ഇമെയിൽ | 44410gnlpsarumanoorthura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44410 (സമേതം) |
യുഡൈസ് കോഡ് | 32140700610 |
വിക്കിഡാറ്റ | Q64037824 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂവാർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത രത്നം. എസ്. ആർ |
പി.ടി.എ. പ്രസിഡണ്ട് | സജി എസ്. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവിക സന്തനം |
അവസാനം തിരുത്തിയത് | |
02-03-2024 | Mohan.ss |
ചരിത്രം
പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായി തോട്ടംഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറുവർഷം പഴക്കമുള്ള സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് അരിമാനൂർ തുറ .പൂവാർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം. ലഭിക്കുന്നതിനുവേണ്ടി നാട്ടുകാർ പുത്തരി വിളാകം എന്ന സ്ഥലത്ത് 1909 - ൽ കുടി പള്ളിക്കൂടം ആരംഭിച്ചു.ആദ്യത്തെ മാനേജർ ശ്രീ കരുംകുളം വാസുദേവൻ ആയിരുന്നു. 5 സെൻറ് സ്ഥലത്താണ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തിച്ചിരുന്നത് 1941-ൽ അന്നത്തെ ഒരു രൂപ വിലനൽകി വില നൽകി സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുത്തു ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തത്. ഈ സ്കൂളിനടുത്ത് താമര വിരിയുന്ന ഒരു കുളം ഉള്ളതിനാൽ താമരക്കുളം സ്കൂൾ എന്നും അറിയപ്പെടുന്നുശ്രീ കരിംകുളം വാസുദേവൻ ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ സ്കൂളിനോട് ചേർന്ന് പലരുടെയും കൈവശം ഉണ്ടായിരുന്ന സ്ഥലങ്ങൾ സർക്കാർ വില നൽകി വാങ്ങി അങ്ങനെ ഒരു ഏക്കർ ഭൂമി സ്കൂളിനുണ്ടായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ നടത്തിയിരുന്നു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കൂൾ തകർന്ന നിലയിലായി കുറച്ചുകാലം വാടക കെട്ടിടത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചു 1974ലാണ് ഇന്ന് കാണുന്ന കെട്ടിടം പുതുക്കിപ്പണിതത് പഞ്ചായത്തിന്റെ കീഴിൽ സ്കൂൾ പരിസരത്ത് ഒരു അംഗൻവാടി ആരംഭിച്ചു ആ മൊഞ്ചില്ല മുൻ ജില്ലാ ജഡ്ജി ശ്രീ എൻ ഹരിദാസ് പ്രശസ്ത സാഹിത്യകാരനായ പ്രൊഫസർ നിർമ്മലാനന്ദൻ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ശ്രീ എ സദാനന്ദൻ സി പി കെ വാസ്ദേവ് എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
നെയ്യാറ്റിൻകരയിൽ നിന്നും അരുമാനൂർ പൂവാർ റോഡിലൂടെ പട്ട്യാക്കാല കഴിഞ്ഞ് ആമ്പാടി ബസ് സ്റ്റോപ്പി നടുത്തു വലത്തേക്കു തിരിയുന്ന കാട്ടുകുളം റോഡിലൂടെ കുറച്ചു ദൂരം പോകുമ്പോൾ ഇടത്തേയ്ക്ക് തിരിയുന്ന റോഡിലൂടെ പോകുമ്പോൾ സ്കൂളിലെത്താം. പൂവാർ ബസ് സ്റ്റാൻ്റിൽ നിന്നും അരുമാനൂർ നെയ്യാറ്റിൻകര റോഡിൽ അരശുംമൂട് ജംഗ്ഷൻ കഴിഞ്ഞ് കുറച്ചു ദൂരം എത്തുമ്പോൾ ഇടത്തേയ്ക്കു തിരിയുന്ന റോഡിലൂടെ സ്കൂളിലെത്താം
{{#multimaps:8.33715,77.07400| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44410
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ