ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമെ ദിനാചരണങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു.ഓരോ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങൾക്ക് [കഥ, കവിത, ചിത്രരചന, പ്രസംഗം,ക്വിസ് etc] സമ്മാനങ്ങൾ നൽകി വരുന്നു. ആഴ്‌ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സെംബ്ളിയും, മൂന്ന് ദിവസം മലയാളം അസ്സെംബ്ളിയും നടത്തുന്നു . പ ഠനപ്രവർത്തനങ്ങളോടൊപ്പം ഫീൽഡ്ട്രിപ്പും ,ശില്പശാലകളും നടത്തിവരുന്നു .ഓരോമാസവും അസംബ്ലി ക്വിസും ,ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്‌മത്സരവും നടത്തി സമ്മാനങ്ങൾ നൽകുന്നു . പഠനത്തോടൊപ്പം കലാ -കായിക -പ്രവൃത്തിപരിചയമേളകൾക്കും തുല്യപ്രാധാന്യം നൽകിവരുന്നു .