"പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ഓമന മാത്യു  
|പ്രധാന അദ്ധ്യാപിക=ഓമന മാത്യു  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജേഷ്‌കുമാർ കെ. യു
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാത് K. R
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില മോഹൻദാസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില മോഹൻദാസ്  
|സ്കൂൾ ചിത്രം=33526-school.jpg
|സ്കൂൾ ചിത്രം=പ്രമാണം:33526school.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
കോട്ടയം ജില്ലയിലെ സൗത്ത് പാമ്പാടി, കുറ്റിക്കൽ എന്ന ചെറുഗ്രാമത്തിൽ 1931 ലെ സ്ഥാപിതമായ സ്കൂളാണ് നമ്മുടേത്.
കോട്ടയം ജില്ലയിലെ സൗത്ത് പാമ്പാടി, കുറ്റിക്കൽ എന്ന ചെറുഗ്രാമത്തിൽ 1931 ലെ സ്ഥാപിതമായ സ്കൂളാണ് നമ്മുടേത്.

1937 (കൊല്ലവർഷം 1123 ) ഇതൊരു ഗവൺമെന്റ് സ്കൂൾ ആയി ഉയർത്തപ്പെട്ടു.[[പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
1948 (കൊല്ലവർഷം 1123 ) ഇതൊരു ഗവൺമെന്റ് സ്കൂൾ ആയി ഉയർത്തപ്പെട്ടു.[[പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- ആയിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ ഉണ്ട്. 2022 ശ്രീ സി പി നാരായണൻ എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടത്തിലേക്ക് ലൈബ്രറി പുസ്തകങ്ങൾ മാറ്റി.
----- കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ആയിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ ഉണ്ട്. 2022 ശ്രീ സി പി നാരായണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റി സ്ഥാപിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള നോവലുകൾ, ബാലസാഹിത്യകൃതികൾ, കവിതകൾ, കഥാപുസ്തകങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയ നിരവധി  പുസ്തകങ്ങൾ ലൈബ്രറിയെ സമ്പുഷ്ടമാക്കുന്നു.

===വായനാ മുറി===
===വായനാ മുറി===
വരി 76: വരി 76:
===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികളുടെ കായിക വികസനം ഉറപ്പാക്കുന്നതിനായി നമ്മുടെ സ്കൂളിൽ മനോഹരമായ ഒരു ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി വിവിധ തരത്തിലുള്ള റൈഡുകളും, കായിക ഉപകരണങ്ങളും ഉണ്ട്.
കുട്ടികളുടെ കായിക വികസനം ഉറപ്പാക്കുന്നതിനായി നമ്മുടെ സ്കൂളിൽ മനോഹരമായ ഒരു ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി വിവിധ തരത്തിലുള്ള റൈഡുകളും, കായിക ഉപകരണങ്ങളും ഉണ്ട്.
===സയൻസ് ലാബ്===

===ഐടി ലാബ്===
===ഐടി ലാബ്===
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിക്കുന്നതിനായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും തയ്യാറാക്കിയിട്ടുണ്ട്
കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിക്കുന്നതിനായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും തയ്യാറാക്കിയിട്ടുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
 
===സ്കൂൾ ബസ്===

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
{{Clubs}}
===ജൈവ കൃഷി===
===ജൈവ കൃഷി===
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി സ്കൂളിൽ ഒരു ജൈവ കൃഷി തോട്ടം ഒരുക്കിയിട്ടുണ്ട്. കോവയ്ക്ക പാവൽ വെണ്ട തുടങ്ങി നിരവധി പച്ചക്കറികൾ ഈ തോട്ടത്തിൽ കൃഷി ചെയ്തു വരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ തോട്ടത്തിന്റെ സംരക്ഷണ ചുമതല വിഭജിച്ചു കൊടുത്തിട്ടുണ്ട്.

പ്രമാണം:33526 jaivavaividyam.jpeg
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിനായി അനു ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ പ്രശസ്തരായ കവികളെ പരിചയപ്പെടുത്തുന്നതിനായി കവിപരിചയം എന്ന പേരിൽ ഒരു പരിപാടിയും നമ്മുടെ സ്കൂളിൽ നടത്തുന്നുണ്ട്.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ശ്രീമതി ജഗദമ്മ  ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ലഘുപരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ശ്രീമതി ജയമോൾ  ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ അടങ്ങിയ ഗണിതശാസ്ത്രക്ലബ്ബ് നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗണിത ശാസ്ത്രമേള, ഗണിത ക്വിസ്, രാമാനുജൻ ദിനം, രസകരമായ കുസൃതി കണക്കുകൾ, പ്രശ്നോത്തരികൾ, തുടങ്ങിയ നിരവധി പരിപാടികൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ശ്രീമതി അനു  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്. ജൈവവൈവിധ്യ പാർക്ക്, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, എന്നിവയുടെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ നടന്നുവരുന്നു. മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു താമര കുളവും, ഔഷധസസ്യങ്ങളും, പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മികവിന് ഉദാഹരണങ്ങളാണ്. ഓരോ ഔഷധസസ്യത്തിന്റെയും അടുത്തായി അതിന്റെ ഉപയോഗങ്ങളും, ശാസ്ത്രീയനാമവും, മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. 
===സ്മാർട്ട് എനർജി പ്രോഗ്രാം===
 
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
=== '''ശലഭോദ്യാനം''' ===
വാനിൽ പാറിക്കളിക്കുന്ന വർണ്ണ ശലഭങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂൾമുറ്റത്ത് വളരെ മികച്ച രീതിയിലും ശാസ്ത്രീയമായും ക്രമീകരിച്ച ഒരു ശലഭോദ്യാനം ഉണ്ട്. ശലഭങ്ങളെ ആകർഷിക്കുന്നതിനായി കൃഷ്ണ കിരീടം, കിലുക്കി, ബന്ദി, തുടങ്ങി നിരവധി പൂച്ചെടികൾ സ്കൂൾമുറ്റത്ത് ഉണ്ട്. മഞ്ഞപ്പാപ്പാത്തി, നാട്ടു കുടുക്ക, നീലക്കുടുക്ക, നാട്ടുറോസ്, ചക്കര ശലഭം,വഴന ശലഭം പുള്ളിവാലൻ, തകരമുത്തി, തുടങ്ങിയ നിരവധി ചിത്രശലഭങ്ങൾ നമ്മുടെ ശലഭോദ്യാനത്തിലെ നിത്യ സന്ദർശകരാണ്.

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*എൽ.എസ്.എസ് പരീക്ഷകളിലെ തുടർച്ചയായ വിജയങ്ങൾ.
*-----
*ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ.

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#
 
# ശ്രീമതി ജഗദമ്മ കെ. കെ. ( സീനിയർ അസിസ്റ്റന്റ് )
# ശ്രീമതി രേണുക പി. ആർ
# ശ്രീമതി അനൂ വാസുദേവൻ
# ശ്രീമതി ജയമോൾ കെ.ജെ
# ശ്രീ. ജിജോ അന്ത്രയോസ് ജോർജ്.
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#ശ്രീമതി രത്നമ്മ എം. എസ്
#-----

==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
 
* 2011-13 ->ശ്രീ.-------------
* വർഗീസ് തോമസ്          (1969 - 1972)
* 2009-11 ->ശ്രീ.-------------
* കെ. ബാലകൃഷ്ണൻ നായർ (1972 - 1986)
* സി. പി. ജോസഫ്          (1986 - 1990)
* ആനി തോമസ്.കെ        (1990 - 1994)
* അന്നമ്മ കുര്യാക്കോസ്    (1994 - 1997)
* കെ. സതി                       (1997 - 2001)
* മറിയാമ്മ എബ്രഹാം        (2001 - 2003)
 
* വി. ജെ. മേരികുഞ്ഞ്          (2003 -  2007)
* പൊന്നമ്മ പി. എം            (2007 - 2016)
* ഓമന മാത്യു                    (2016 - തുടരുന്നു)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 129: വരി 137:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:,|zoom=13}}
{{#multimaps:9.541705,76.644864| width=500px | zoom=18 }}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ പാമ്പാടി - ആലാംപള്ളി - കറുകച്ചാൽ പോകുന്ന വഴിയിൽ കുറ്റിക്കൽ എന്ന സ്ഥലത്ത് ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
 
* കറുകച്ചാൽ ഭാഗത്തുനിന്ന് വരുന്നവർ മാന്തുരുത്തിക്കു ശേഷം കുറ്റിക്കൽ എന്ന സ്റ്റോപ്പിൽ ഇറങ്ങുക

|}
|}

12:05, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്
വിലാസം
സൗത്ത് പാമ്പാടി

സൗത്ത് പാമ്പാടി പി.ഒ.
,
686521
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0481 2504357
ഇമെയിൽstthomasglpspampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്33526 (സമേതം)
യുഡൈസ് കോഡ്32101100303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഓമന മാത്യു
പ്രധാന അദ്ധ്യാപികഓമന മാത്യു
പി.ടി.എ. പ്രസിഡണ്ട്പ്രഭാത് K. R
എം.പി.ടി.എ. പ്രസിഡണ്ട്അഖില മോഹൻദാസ്
അവസാനം തിരുത്തിയത്
29-02-202433526-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ സൗത്ത് പാമ്പാടി / കുറ്റിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സെൻതോമസ് ഗവൺമെന്റ് എൽ പി സ്കൂൾ.

ചരിത്രം

കോട്ടയം ജില്ലയിലെ സൗത്ത് പാമ്പാടി, കുറ്റിക്കൽ എന്ന ചെറുഗ്രാമത്തിൽ 1931 ലെ സ്ഥാപിതമായ സ്കൂളാണ് നമ്മുടേത്.

1948 (കൊല്ലവർഷം 1123 ) ഇതൊരു ഗവൺമെന്റ് സ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ആയിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ ഉണ്ട്. 2022 ൽ ശ്രീ സി പി നാരായണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റി സ്ഥാപിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള നോവലുകൾ, ബാലസാഹിത്യകൃതികൾ, കവിതകൾ, കഥാപുസ്തകങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയ നിരവധി  പുസ്തകങ്ങൾ ലൈബ്രറിയെ സമ്പുഷ്ടമാക്കുന്നു.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികളുടെ കായിക വികസനം ഉറപ്പാക്കുന്നതിനായി നമ്മുടെ സ്കൂളിൽ മനോഹരമായ ഒരു ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി വിവിധ തരത്തിലുള്ള റൈഡുകളും, കായിക ഉപകരണങ്ങളും ഉണ്ട്.

ഐടി ലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിക്കുന്നതിനായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും തയ്യാറാക്കിയിട്ടുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി സ്കൂളിൽ ഒരു ജൈവ കൃഷി തോട്ടം ഒരുക്കിയിട്ടുണ്ട്. കോവയ്ക്ക പാവൽ വെണ്ട തുടങ്ങി നിരവധി പച്ചക്കറികൾ ഈ തോട്ടത്തിൽ കൃഷി ചെയ്തു വരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ തോട്ടത്തിന്റെ സംരക്ഷണ ചുമതല വിഭജിച്ചു കൊടുത്തിട്ടുണ്ട്. പ്രമാണം:33526 jaivavaividyam.jpeg

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിനായി അനു ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ പ്രശസ്തരായ കവികളെ പരിചയപ്പെടുത്തുന്നതിനായി കവിപരിചയം എന്ന പേരിൽ ഒരു പരിപാടിയും നമ്മുടെ സ്കൂളിൽ നടത്തുന്നുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ശ്രീമതി ജഗദമ്മ ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ലഘുപരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.

ഗണിതശാസ്ത്രക്ലബ്

ശ്രീമതി ജയമോൾ ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ അടങ്ങിയ ഗണിതശാസ്ത്രക്ലബ്ബ് നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗണിത ശാസ്ത്രമേള, ഗണിത ക്വിസ്, രാമാനുജൻ ദിനം, രസകരമായ കുസൃതി കണക്കുകൾ, പ്രശ്നോത്തരികൾ, തുടങ്ങിയ നിരവധി പരിപാടികൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി അനു ടീച്ചറുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്. ജൈവവൈവിധ്യ പാർക്ക്, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, എന്നിവയുടെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ നടന്നുവരുന്നു. മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു താമര കുളവും, ഔഷധസസ്യങ്ങളും, പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മികവിന് ഉദാഹരണങ്ങളാണ്. ഓരോ ഔഷധസസ്യത്തിന്റെയും അടുത്തായി അതിന്റെ ഉപയോഗങ്ങളും, ശാസ്ത്രീയനാമവും, മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ശലഭോദ്യാനം

വാനിൽ പാറിക്കളിക്കുന്ന വർണ്ണ ശലഭങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂൾമുറ്റത്ത് വളരെ മികച്ച രീതിയിലും ശാസ്ത്രീയമായും ക്രമീകരിച്ച ഒരു ശലഭോദ്യാനം ഉണ്ട്. ശലഭങ്ങളെ ആകർഷിക്കുന്നതിനായി കൃഷ്ണ കിരീടം, കിലുക്കി, ബന്ദി, തുടങ്ങി നിരവധി പൂച്ചെടികൾ സ്കൂൾമുറ്റത്ത് ഉണ്ട്. മഞ്ഞപ്പാപ്പാത്തി, നാട്ടു കുടുക്ക, നീലക്കുടുക്ക, നാട്ടുറോസ്, ചക്കര ശലഭം,വഴന ശലഭം പുള്ളിവാലൻ, തകരമുത്തി, തുടങ്ങിയ നിരവധി ചിത്രശലഭങ്ങൾ നമ്മുടെ ശലഭോദ്യാനത്തിലെ നിത്യ സന്ദർശകരാണ്.

നേട്ടങ്ങൾ

  • എൽ.എസ്.എസ് പരീക്ഷകളിലെ തുടർച്ചയായ വിജയങ്ങൾ.
  • ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ.

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി ജഗദമ്മ കെ. കെ. ( സീനിയർ അസിസ്റ്റന്റ് )
  2. ശ്രീമതി രേണുക പി. ആർ
  3. ശ്രീമതി അനൂ വാസുദേവൻ
  4. ശ്രീമതി ജയമോൾ കെ.ജെ
  5. ശ്രീ. ജിജോ അന്ത്രയോസ് ജോർജ്.

അനധ്യാപകർ

  1. ശ്രീമതി രത്നമ്മ എം. എസ്

മുൻ പ്രധാനാധ്യാപകർ

  • വർഗീസ് തോമസ് (1969 - 1972)
  • കെ. ബാലകൃഷ്ണൻ നായർ (1972 - 1986)
  • സി. പി. ജോസഫ് (1986 - 1990)
  • ആനി തോമസ്.കെ (1990 - 1994)
  • അന്നമ്മ കുര്യാക്കോസ് (1994 - 1997)
  • കെ. സതി  (1997 - 2001)
  • മറിയാമ്മ എബ്രഹാം (2001 - 2003)
  • വി. ജെ. മേരികുഞ്ഞ് (2003 -  2007)
  • പൊന്നമ്മ പി. എം (2007 - 2016)
  • ഓമന മാത്യു (2016 - തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

{{#multimaps:9.541705,76.644864| width=500px | zoom=18 }}