"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23 എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
22:38, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43072-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43072 |
യൂണിറ്റ് നമ്പർ | LK/2018/43072 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | പാർവ്വതി എ ആർ |
ഡെപ്യൂട്ടി ലീഡർ | ആര്യ എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രേഖ ആർ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുനന്ദിനി ബി റ്റി |
അവസാനം തിരുത്തിയത് | |
27-02-2024 | Sreejithkoiloth |
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.