"ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hclps25827 (സംവാദം | സംഭാവനകൾ) No edit summary |
Hclps25827 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}}'''ഹോളി ക്രോസ് എൽ പി എസ് കടൽവത്തുരുത്ത്'' | {{PSchoolFrame/Header}}'''ഹോളി ക്രോസ് എൽ പി എസ് കടൽവത്തുരുത്ത്'' | ||
<u>'''ചരിത്രം | <u>'''ചരിത്രം'''</u> | ||
<u>'''കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.'''</u> | <u>'''കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.'''</u> |
23:11, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'ഹോളി ക്രോസ് എൽ പി എസ് കടൽവത്തുരുത്ത്
ചരിത്രം
കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.
1926 മെയ് 18ന് റവ.ഫാദർ മൈക്കിൾ നിലവേരത്തിനാൽ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. തുടർന്ന് ഈ വിദ്യാലയം നാലാം ക്ലാസ് ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ ഹെഡ്മാസ്റ്റർ ടി. കുമാരപിള്ള സാറായിരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെ 128 കുട്ടികൾ അധ്യായനം നടത്തുന്നു.
ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത് | |
---|---|
വിലാസം | |
GOTHURUTH Gothuruth പി.ഒ, , 683516 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0484-2482134 |
ഇമെയിൽ | hclpskatalvathuruthu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25827 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈഫി ജോർജ് പി |
അവസാനം തിരുത്തിയത് | |
16-02-2024 | Hclps25827 |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ ഉപജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്സ്മാർട്ട് ക്ലാസ്റൂം
പാർക്ക്
കളിസ്ഥലം
ക്ലാസ് ലൈബ്രറി
ഗതാഗത സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേട്ടങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
▫️ നവീകരിച്ച കെട്ടിടങ്ങൾ
▫️ മികച്ച കായിക ഗ്രൗണ്ട്
▫️ കുട്ടികൾക്കുള്ള പാർക്ക്
▫️ ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ റൂം .
▫️ സ്മാർട്ട് ക്ലാസ്സ് റൂം
▫️ കുട്ടികൾക്ക് വായനാ മുറി, ലൈബ്രറി
▫️ആവശ്യത്തിനു ടോയ്ലറ്റുകൾ
▫️ കുടിവെള്ള ടാപ്പുകൾ
▫️ ചുറ്റുമതിൽ
മുൻ സാരഥികൾ
ടി.കുമാരപിള്ള സാർ 1926
പി .എം' സെബേദ് 1971-1988
പി എം ഫിലോമിന 1988-89
മാർഗ്രെറ്റ് ജോസഫ്
1989-96
ടി ഡി റോസി
1999-2001
ടി.എം ത്രേസ്യാമ്മ
2001-2006
മരിയഷേർലി
2006-2017
റീന കെ.എ
2017-2021
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സംസ്ഥാന നീന്തൽ താരം ജോയൽ തോമസ്
പ്രീ പ്രൈമറി
ശിശുസൗഹൃദപരവും ആകർഷണീയമായ കളിപ്പാട്ടങ്ങൾ നിറഞ്ഞ പ്രീപ്രൈമറി ക്ലാസുകൾ.ക്ക്ലാസ്സ് മുറിയുടെ ചുമരുകൾ മിഴിവാർന്ന ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
വഴികാട്ടി
ഗോതുരുത്ത് പടിഞ്ഞാറേ അറ്റം.
പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.മൂത്തകുന്നം ലേബർ ജംഗ്ഷനിൽ നിന്നും ഗോത്രത്തിലേക്ക് വന്ന പടിഞ്ഞാട്ട്തിരിയുന്നത്.പറവൂർ ഭാഗത്തുനിന്ന് വരുന്നവർ ചേന്ദമംഗലം വഴി ഗോതുരുത്ത് എത്താം{{#multimaps:10.18806,76.20465|zoom=18}}