ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ പരിപാലിച്ചു വരുന്നു. എല്ലാ ആഴ്ചയിലും ഡ്രൈ നടത്തിവരുന്നു. ഹരിതകർമ്മ സേനയുമായി സഹകരിക്കുന്നു.