ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(25827 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'ഹോളി ക്രോസ് എൽ പി എസ് കടൽവത്തുരുത്ത്

ചരിത്രം

കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.

1926 മെയ് 18ന്  റവ.ഫാദർ മൈക്കിൾ നിലവേരത്തിനാൽ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. തുടർന്ന് ഈ വിദ്യാലയം നാലാം ക്ലാസ് ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ ഹെഡ്മാസ്റ്റർ ടി. കുമാരപിള്ള സാറായിരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെ 128 കുട്ടികൾ അധ്യായനം നടത്തുന്നു.

ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്
വിലാസം
GOTHURUTH

Gothuruth പി.ഒ,
,
683516
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0484-2482134
ഇമെയിൽhclpskatalvathuruthu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25827 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈഫി ജോർജ് പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ ഉപജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്സ്മാർട്ട് ക്ലാസ്റൂം

പാർക്ക്

കളിസ്ഥലം

ക്ലാസ് ലൈബ്രറി

ഗതാഗത സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

ഭൗതിക സാഹചര്യങ്ങൾ

▫️ നവീകരിച്ച കെട്ടിടങ്ങൾ

▫️ മികച്ച കായിക ഗ്രൗണ്ട്

▫️ കുട്ടികൾക്കുള്ള പാർക്ക്

▫️ ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ റൂം .

▫️ സ്മാർട്ട് ക്ലാസ്സ് റൂം

▫️ കുട്ടികൾക്ക് വായനാ മുറി, ലൈബ്രറി

▫️ആവശ്യത്തിനു ടോയ്ലറ്റുകൾ

▫️ കുടിവെള്ള ടാപ്പുകൾ

▫️ ചുറ്റുമതിൽ

അക്കാദമികം

  1. മലയാളം, ഇംഗ്ളീഷ്ബോധന മാധ്യമം
  2. ആവശ്യത്തിന് അധ്യാപകർ
  3. ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്രമികവൂകൾ
  4. ചവിട്ടുനാടക പരിശീലം ശിൽപകലാപരിശീലനം

മുൻ സാരഥികൾ

ടി.കുമാരപിള്ള സാർ 1926

പി .എം' സെബേദ്  1971-1988

പി എം ഫിലോമിന 1988-89

മാർഗ്രെറ്റ് ജോസഫ്

1989-96

ടി ഡി റോസി

1999-2001

ടി.എം ത്രേസ്യാമ്മ

2001-2006

മരിയഷേർലി

2006-2017

റീന കെ.എ

2017-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സംസ്ഥാന നീന്തൽ താരം ജോയൽ തോമസ്

പ്രീ പ്രൈമറി

ശിശുസൗഹൃദപരവും ആകർഷണീയമായ കളിപ്പാട്ടങ്ങൾ നിറഞ്ഞ പ്രീപ്രൈമറി ക്ലാസുകൾ.ക്ക്ലാസ്സ്‌ മുറിയുടെ ചുമരുകൾ മിഴിവാർന്ന ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.

വഴികാട്ടി

ഗോതുരുത്ത് പടിഞ്ഞാറേ അറ്റം.

  പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.മൂത്തകുന്നം ലേബർ ജംഗ്ഷനിൽ നിന്നും ഗോത്രത്തിലേക്ക് വന്ന  പടിഞ്ഞാട്ട്തിരിയുന്നത്.പറവൂർ ഭാഗത്തുനിന്ന് വരുന്നവർ ചേന്ദമംഗലം വഴി ഗോതുരുത്ത് എത്താം

Map