ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി
[7:42 pm, 10/02/2024] dianajinu9091: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. വിവിധ ദിനാചരണങ്ങൾ ബാലസഭ, ക്വിസ്, വാങ്മയം പരീക്ഷ പഴഞ്ചൊൽവാഖ്യാനം ,കടങ്കഥ മത്സരം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി.. ഇവയിൽ എടുത്തു പറയത്തക്ക ഒരു പരിപാടിയായിരുന്നു 50 കവികളും 50 കവിതകളും വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുവാൻ വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ കഴിഞ്ഞു. ഈ പ്രവർത്തനത്തിലൂടെ ഓരോ കുട്ടികളും വ്യത്യസ്തങ്ങളായ കവിതകൾ പഠിക്കുകയും മനസ്സിലാക്കുകയും കവികളെ പരിചയപ്പെടുകയും ചെയ്തു. കുട്ടികൾ ചേർന്നൊരുക്കിയ കഥാശേഖരണ പതിപ്പിലൂടെ അക്ഷര ചിഹ്നങ്ങൾ ഉറപ്പിക്കുന്ന പ്രവർത്തനവും നടത്തി.
[7:47 pm, 10/02/2024] dianajinu9091: നിലവിൽ ഫിലിം ക്ലബ് പ്രവർത്തിക്കുന്നില്ല.