വളരെ നല്ല രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനം നടത്തിവരുന്നു. കുട്ടികൾക്കായി അസംബ്ലിയിൽ ലിറ്റിൽ സയന്റിസ്റ്റ് (ലഘുപരീക്ഷണം ), സയൻസ് ക്വിസ്, എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.