"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{ | |||
{{prettyurl|ST. GEORGE H S S KATTAPPANA}} | {{prettyurl|ST. GEORGE H S S KATTAPPANA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കട്ടപ്പന | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
സ്ഥലപ്പേര്=കട്ടപ്പന| | |റവന്യൂ ജില്ല=ഇടുക്കി | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |സ്കൂൾ കോഡ്=30020 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=6026 | ||
| സ്കൂൾ കോഡ്= 30020 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32090300510 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം=6 | |||
പിൻ കോഡ്=685515| | |സ്ഥാപിതവർഷം=1960 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ=sghssktpna@gmail.com| | |പോസ്റ്റോഫീസ്=കട്ടപ്പന സൗത്ത് | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=ഇടുക്കി ജില്ല 685515 | ||
|സ്കൂൾ ഫോൺ=0486 8272315 | |||
|സ്കൂൾ ഇമെയിൽ=sghssktpna@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://schoolwikki.in/sw/1vr | |||
|ഉപജില്ല=കട്ടപ്പന | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കട്ടപ്പന മുനിസിപ്പാലിറ്റി | ||
|വാർഡ്=20 | |||
പഠന | |ലോകസഭാമണ്ഡലം=ഇടുക്കി | ||
പഠന | |നിയമസഭാമണ്ഡലം=ഇടുക്കി | ||
പഠന | |താലൂക്ക്=ഇടുക്കി | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
സ്കൂൾ ചിത്രം= kattappana ST GEORGE SCHOOL1.jpg| | |ആൺകുട്ടികളുടെ എണ്ണം 1-10=557 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=505 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1518 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=65 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=222 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജീമോൻ ജേക്കബ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഡൊമിനിക് ജേക്കബ് | |||
|പി.ടി.എ. പ്രസിഡണ്ട്=റജിമോൻ സി ഡി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി മാത്യു | |||
|സ്കൂൾ ചിത്രം=kattappana ST GEORGE SCHOOL1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന | |||
<gallery> | <gallery> | ||
3 ST GEORGE, OUR PATRON.png | 3 ST GEORGE, OUR PATRON.png|ST GEORGE, OUR PATRON | ||
</gallery> | </gallery>{{SSKSchool}} | ||
==ചരിത്രം== | |||
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന. രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് '''ഗ്രോ മോർ ഫുഡ് '''പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു. അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ''' വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ''' 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു. '''ശ്രീ റ്റി.എ തോമസ്''' ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. പിന്നീട് 1962-ൽ ഹൈസ്കൂളായും, 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു. | |||
<gallery> | <gallery> | ||
Kattappananew.jpeg|thumb|KATTAPPANA CITY | Kattappananew.jpeg|thumb|KATTAPPANA CITY | ||
വരി 60: | വരി 73: | ||
പ്രമാണം:A part of Kattappana picture from google map.png|thumb|A part of Kattappana picture from google map | പ്രമാണം:A part of Kattappana picture from google map.png|thumb|A part of Kattappana picture from google map | ||
</gallery> | </gallery> | ||
[[പ്രമാണം:NOTICE 1.jpg|thumb|NOTICE]] | [[പ്രമാണം:NOTICE 1.jpg|thumb|NOTICE]] | ||
[[പ്രമാണം:NOTICE 2.jpg|thumb|NOTICE]] | [[പ്രമാണം:NOTICE 2.jpg|thumb|NOTICE]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
= | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് പ്രവർത്തിക്കുന്നു. | ||
==മാനേജ്മെന്റ്== | |||
സിറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഡോമിനിക്ക് അയിലൂപ്പറമ്പിൽ ആണ്. റവ.ഫാ. വിൽഫിച്ചൻ തെക്കേവയലിൽ ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ജീമോൻ സാറുമാണ്. | |||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി | |||
<gallery> | <gallery> | ||
VayalumkalAlexander.jpg|thumb|Very. Rev. Fr. Alexander Vayalumkal The Founder SGHSS KATTAPPANA | |||
പുളിക്കൽ പിതാവ്.jpeg|Our Bishop Mar Jose Pulickal | |||
Aylooparampil Dominic.jpg|Our corporate manager Rev Fr Dominic Aylooparampil | |||
Thekkevayalil.jpg|Our Local Manager Rev Fr Vilphichan Thekkevayalil | |||
Sri Dominic Jacob.jpeg| Sri Dominic Jacob, Our Head Master | Sri Dominic Jacob.jpeg| Sri Dominic Jacob, Our Head Master | ||
</gallery> | </gallery> | ||
== | ==TEACHERS== | ||
{| class="wikitable" | {| class="wikitable" | ||
'''MANAGEMENT &STAFF 2015-16 &2018-19''' | '''MANAGEMENT &STAFF 2015-16 &2018-19''' | ||
വരി 91: | വരി 93: | ||
|[[പ്രമാണം:Staff 2019.jpg|thumb|]] | |[[പ്രമാണം:Staff 2019.jpg|thumb|]] | ||
|} | |} | ||
== | ==RESULT == | ||
{| class="wikitable" | {| class="wikitable" | ||
|[[RESULT 2017-18|RESULT 2017-18]] | |[[{{PAGENAME}}/RESULT 2017-18|RESULT 2017-18]] | ||
|[[RESULT 2018-19|RESULT 2018-19]] | |[[{{PAGENAME}}/RESULT 2018-19|RESULT 2018-19]] | ||
|} | |} | ||
== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
വരി 115: | വരി 115: | ||
*പ്രവർത്തിപരിചയ ക്ലബ്ബ് | *പ്രവർത്തിപരിചയ ക്ലബ്ബ് | ||
== | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ||
* കെ.എ ജോസഫ് | * കെ.എ ജോസഫ് | ||
* കെ.പി വർഗ്ഗീസ് | * കെ.പി വർഗ്ഗീസ് | ||
വരി 136: | വരി 135: | ||
* ജോസഫ് മാത്യു എം | * ജോസഫ് മാത്യു എം | ||
* ഡൊമിനിക്ക് ജേക്കബ് | * ഡൊമിനിക്ക് ജേക്കബ് | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ | *പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ | ||
*പി എഫ് ജോസഫ് -മാനേജർ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് | *പി എഫ് ജോസഫ് -മാനേജർ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് | ||
*ശത്രു -കാർട്ടൂണിസ്റ്റ് | *ശത്രു -കാർട്ടൂണിസ്റ്റ് | ||
*ഇ എം ആഗസ്തി എക്സ് എം എൽ എ | *ഇ എം ആഗസ്തി എക്സ് എം എൽ എ | ||
==പി റ്റി എ== | |||
== | [[{{PAGENAME}}/PTA 2018-19|PTA 2018-19]] | ||
[[{{PAGENAME}}/PTA 2019-20|PTA 2019-20]] | |||
[[PTA 2018-19]] | |||
[[PTA 2019-20]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9. | {{#multimaps:9.748242228042454, 77.11289244120907|zoom=15}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കോട്ടയം കട്ടപ്പന റോഡിൽ കട്ടപ്പന ടൗണിന് സമീപം സെന്റ് ജോർജ് ദേവാലയത്തിനും സെന്റ് ജോൺസ് ഹോസ്പിറ്റലിനും ഇടയിലായി സ്ഥിതിചെയ്യുന്നു. | |||
കോട്ടയം കട്ടപ്പന റോഡിൽ കട്ടപ്പന ടൗണിന് സമീപം സെന്റ് ജോർജ് ദേവാലയത്തിനും സെന്റ് ജോൺസ് ഹോസ്പിറ്റലിനും ഇടയിലായി സ്ഥിതിചെയ്യുന്നു | |||
07:57, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന | |
---|---|
വിലാസം | |
കട്ടപ്പന കട്ടപ്പന സൗത്ത് പി.ഒ. , ഇടുക്കി ജില്ല 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1960 |
വിവരങ്ങൾ | |
ഫോൺ | 0486 8272315 |
ഇമെയിൽ | sghssktpna@gmail.com |
വെബ്സൈറ്റ് | https://schoolwikki.in/sw/1vr |
കോഡുകൾ | |
സ്കൂൾ കോഡ് | 30020 (സമേതം) |
എച്ച് എസ് എസ് കോഡ് | 6026 |
യുഡൈസ് കോഡ് | 32090300510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടപ്പന മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 557 |
പെൺകുട്ടികൾ | 505 |
ആകെ വിദ്യാർത്ഥികൾ | 1518 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 234 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജീമോൻ ജേക്കബ് |
പ്രധാന അദ്ധ്യാപകൻ | ഡൊമിനിക് ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | റജിമോൻ സി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി മാത്യു |
അവസാനം തിരുത്തിയത് | |
04-02-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന
-
ST GEORGE, OUR PATRON
ചരിത്രം
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന. രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഗ്രോ മോർ ഫുഡ് പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു. അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു. ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. പിന്നീട് 1962-ൽ ഹൈസ്കൂളായും, 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.
-
KATTAPPANA CITY
-
Sghss kattappana picture from google map
-
A part of Kattappana picture from google map
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
സിറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഡോമിനിക്ക് അയിലൂപ്പറമ്പിൽ ആണ്. റവ.ഫാ. വിൽഫിച്ചൻ തെക്കേവയലിൽ ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ജീമോൻ സാറുമാണ്.
-
Very. Rev. Fr. Alexander Vayalumkal The Founder SGHSS KATTAPPANA
-
Our Bishop Mar Jose Pulickal
-
Our corporate manager Rev Fr Dominic Aylooparampil
-
Our Local Manager Rev Fr Vilphichan Thekkevayalil
-
Sri Dominic Jacob, Our Head Master
TEACHERS
MANAGEMENT &STAFF 2015-16 &2018-19RESULT
RESULT 2017-18 | RESULT 2018-19 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- നേച്ചർ ക്ലബ്
- ട്രാഫിക് ക്ലബ്
- സയൻസ് ക്ലബ്
- മാത്തമാറ്റിക്സ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഇംഗ്ളീഷ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചെണ്ടമേളം ട്രൂപ്പ്
- എൻ സി സി
- ലിറ്റിൽ കൈറ്റ്സ്
- പ്രവർത്തിപരിചയ ക്ലബ്ബ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- കെ.എ ജോസഫ്
- കെ.പി വർഗ്ഗീസ്
- കെ,വി ജോർജ്ജ്
- പി.എം ജോസഫ്
- പി.ജെ ജോസഫ്
- എ.പി കുര്യൻ
- കെ ജോർജ്ജ്
- എം.എ ആന്റണി
- ഇ,റ്റി വർക്കി
- തോമസ് ജോസഫ്
- കെ.എം വർക്കി
- സി.എം മേരിക്കുട്ടി
- എം.സി ചാണ്ടി
- വി.കെ പോൾ
- തോമസ് വരഗീസ്
- തൊമ്മച്ചൻ വി.ജെ
- സിബിച്ചൻ ജോസഫ്
- ജോസഫ് മാത്യു എം
- ഡൊമിനിക്ക് ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ
- പി എഫ് ജോസഫ് -മാനേജർ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്
- ശത്രു -കാർട്ടൂണിസ്റ്റ്
- ഇ എം ആഗസ്തി എക്സ് എം എൽ എ
പി റ്റി എ
വഴികാട്ടി
{{#multimaps:9.748242228042454, 77.11289244120907|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം കട്ടപ്പന റോഡിൽ കട്ടപ്പന ടൗണിന് സമീപം സെന്റ് ജോർജ് ദേവാലയത്തിനും സെന്റ് ജോൺസ് ഹോസ്പിറ്റലിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30020
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ