"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|ആൺകുട്ടികളുടെ എണ്ണം 1-10=119
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ദാമോദരൻ.കെ
|പി.ടി.എ. പ്രസിഡണ്ട്=ദാമോദരൻ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നിനുശ്രീ.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിനുശ്രീ.എസ്
|സ്കൂൾ ചിത്രം=Gths tky.jpg
|സ്കൂൾ ചിത്രം=32501-school name-Technical HS Teekoy.jpg
|size=350px
|size=350px
|caption=
|caption=
വരി 144: വരി 144:
|14
|14
|ദാമോദരൻ.കെ
|ദാമോദരൻ.കെ
|
|3/8/2023
|}
|}


== ചിത്രശാല ==
== ചിത്രശാല ==
സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട [[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ചിത്രശാല|ചിത്രങ്ങൾ]]
സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട [[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ചിത്രശാല|ചിത്രങ്ങൾ]]<gallery>
</gallery>


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 155: വരി 156:
==വഴികാട്ടി==
==വഴികാട്ടി==


* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' :- ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ തീക്കോയി പഞ്ചായത്ത് കവലയിൽ നിന്നും വടക്കോട്ട് 300 മീ ഉള്ളിലായാണ് സ്കൂൾ ഓഫീസ് കെട്ടിടവും വർക്ക്ഷോപ്പ് കെട്ടിടവും സ്ഥിതി ചെയ്യുന്നത്.
* ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ ഇരാറ്റുപേട്ടയിൽ നിന്നും കിഴക്കോട്ട് 7 കി.മീ അകലെയാണ് തീക്കോയി പ‍ഞ്ചായത്ത് കവല
* തീക്കോയി പ‍ഞ്ചായത്ത് കവലയിൽ നിന്നും 300 മീ കിഴക്കോട്ട് സഞ്ചരിച്ചാൽ തീക്കോയി പള്ളിവാതിൽ എന്ന സ്ഥലത്തെത്താം.
* തീക്കോയി പള്ളിവാതിലിൽ പ്രവർത്തിക്കുന്ന KSEB ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്നത്.
* ഈരാറ്റുപേട്ടയിൽ നിന്നും KSRTC, സ്വകാര്യ ബസുകൾ ഈ റൂട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' :- ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ ഈരാറ്റുുപേട്ടയിൽ നിന്നും 7 കി.മീ അകലത്തിൽ തീക്കോയി പ‍ഞ്ചായത്ത് ഓഫീസിനു സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps: 9.6995468,76.8047259| width=680px | zoom=13}}  
----
|}
{{#multimaps:9.70144, 76.80403|zoom=18}}
|
 
*
== അവലംബം ==
|}
[[ചിത്രം:/home/user/Pictures/Desktop/map.png
|കണ്ണി=Special:FilePath//home/user/Pictures/Desktop/map.png]]

19:03, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുുപേട്ട ഉപജില്ലയിലെ തീക്കോയി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.

ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി
വിലാസം
തീക്കോയി

ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി, കോട്ടയം
,
തീക്കോയി പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0482 2295554
ഇമെയിൽthsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32501 (സമേതം)
യുഡൈസ് കോഡ്32100201106
വിക്കിഡാറ്റQ87659936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ.കെ
പി.ടി.എ. പ്രസിഡണ്ട്ദാമോദരൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നിനുശ്രീ.എസ്
അവസാനം തിരുത്തിയത്
18-01-2024Regin maryalex
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



THSLC കോഴ്സിൻെറ പ്രയോജനങ്ങൾ

ടെക്നിക്കൽ ഹൈസ്കൂൾ പഠനം വിദ്യാ‍ർത്ഥികൾക്ക് പൊതുവിജ്ഞാനത്തോടൊപ്പംതന്നെ സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ദ്ധ്യവും യോജിപ്പിച്ചു കൊണ്ടുളള പഠനമേഖലയാണ്. 7-ാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏപ്രിൽ ആദ്യവാരം സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും സ്കൂളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അഡ്മിഷൻ നേടാവുന്നതുമാണ്.തുട‍ർന്ന് വായിക്കുക

ചരിത്രം

1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2015 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ നിലവിൽ ഒരു വാടകകെട്ടിടത്തിലാണ് പ്രവ‍ർത്തിക്കുന്നത്.ഗവ : ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന NSQF ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട് ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.തുട‍‍‍‍‍‍‍ർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

   ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി 
   കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ:- സോഷ്യൽ സയൻസ്ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു

മാനേജ്‌മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 റ്റി.ഡി.സ്റ്റാൻലി (ഫുൾ അഡീഷണൽ ചാർജ് ) 26/8/2007 - 6/5/2011
2 വി.ജെ.അനിൽകുമാർ 7/5/2011 - 5/6/2013
3 ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് ) 6/6/2013 - 21/1/2014
4 ഹരികുമാർ.കെ.എ 22/1/2014 - 27/8/2014
5 ആന്റോ ജോസ് (ഫുൾ അഡീഷണൽ ചാർജ് ) 28/8/2014 - 2/6/2015
6 മാത്യു ഉമ്മൻ 3/6/2015 - 3/8/2015
7 ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് ) 4/8/2015 - 13/11/2015
8 മാ‍‍ർട്ടിൻ.എ.എ (ഫുൾ അഡീഷണൽ ചാർജ് ) 14/11/2015 - 4/7/2016
9 രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്) 5/7/2016 - 21/9/2016
10 സനോജ് ലാൽ.കെ.എം 22/9/2016 - 7/9/2020
11 ശശി.സി.കെ (ഫുൾ അഡീഷണൽ ചാർജ് ) 8/9/2020 - 27/10/2020
12 ജയപ്രസാദ്.പി 28/10/2020 - 14/1/2022
13 രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്) 15/1/2022 - 2/8/2023
14 ദാമോദരൻ.കെ 3/8/2023

ചിത്രശാല

സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :- ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ തീക്കോയി പഞ്ചായത്ത് കവലയിൽ നിന്നും വടക്കോട്ട് 300 മീ ഉള്ളിലായാണ് സ്കൂൾ ഓഫീസ് കെട്ടിടവും വർക്ക്ഷോപ്പ് കെട്ടിടവും സ്ഥിതി ചെയ്യുന്നത്.
  • ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ ഇരാറ്റുപേട്ടയിൽ നിന്നും കിഴക്കോട്ട് 7 കി.മീ അകലെയാണ് തീക്കോയി പ‍ഞ്ചായത്ത് കവല
  • തീക്കോയി പ‍ഞ്ചായത്ത് കവലയിൽ നിന്നും 300 മീ കിഴക്കോട്ട് സഞ്ചരിച്ചാൽ തീക്കോയി പള്ളിവാതിൽ എന്ന സ്ഥലത്തെത്താം.
  • തീക്കോയി പള്ളിവാതിലിൽ പ്രവർത്തിക്കുന്ന KSEB ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്നത്.
  • ഈരാറ്റുപേട്ടയിൽ നിന്നും KSRTC, സ്വകാര്യ ബസുകൾ ഈ റൂട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.

{{#multimaps:9.70144, 76.80403|zoom=18}}

അവലംബം