"എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
 


== ചരിത്രം ==
== ചരിത്രം ==

01:39, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം
വിലാസം
മലപ്പട്ടം

എ.കെ.എസ്.ജി.എച്ച്.എസ്സ്.എസ്സ് മലപ്പട്ടം,
,
മലപ്പട്ടം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽghsmalappattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13082 (സമേതം)
എച്ച് എസ് എസ് കോഡ്13029
യുഡൈസ് കോഡ്32021500605
വിക്കിഡാറ്റQ64460054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പട്ടം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബി മാത്യു
പ്രധാന അദ്ധ്യാപികപ്രസന്ന കുമാരി.ഒ.സി
പി.ടി.എ. പ്രസിഡണ്ട്വി.വി.മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്കെ.പി.മിനി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിൽ തളിപറമ്പ താലൂക്കിൽ മലപ്പട്ടം പഞ്ചായത്തിൽ സഥിതിചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററിസ്കൂൾ. ക‍‍ൂടുതൽ വായിക്ക‍ുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മ‍ുൻ പ്രിൻസിപ്പാൾ : ശ്രീ മനോഹരൻ സി

മുൻ പ്രധാനാധ്യാപിക :ശ്രീമതി മോളി തോമസ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിലെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ സ്കൂളിൽ പഠിച്ചവരാണ്.

വഴികാട്ടി

{{#multimaps: 12.027242695439616, 75.50679948160762 | width=800px | zoom=17 }}

  • കണ്ണുർ നഗരത്തിൽ നിന്നും 30 കി.മി. കിഴക്ക് മയ്യിൽ -മലപ്പട്ടം-കണിയാർവയൽ -ശ്രീകണ്ഠപുരം റോഡിൽ സ്ഥിതിചെയ്യുന്നു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയിൽ കണിയാർവയലിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് മയ്യിൽറോഡിൽ സഥിതിചെയ്യുന്നു.
  • തളിപ്പറമ്പിൽ നിന്നും 27 കി.മി. അകലം