"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(GVHSSVALATHUNGAL (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1503329 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 57: വരി 57:
|സ്കൂൾ ചിത്രം=41080.jpg
|സ്കൂൾ ചിത്രം=41080.jpg
|size=350px
|size=350px
|caption=എസ് പി സി
|caption=
|ലോഗോ=41080 Logo.jpg
|ലോഗോ=41080 Logo.jpg
|logo_size=100px
|logo_size=100px
വരി 64: വരി 64:
ഭൗതികസാഹചര്യങ്ങൾ -->
ഭൗതികസാഹചര്യങ്ങൾ -->


കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റർകിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് വാളത്തുംഗൽ'.  "വാളത്തുംഗൽ ഗേൾസ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റർകിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് വാളത്തുംഗൽ'.  "വാളത്തുംഗൽ ഗേൾസ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.{{SSKSchool}}


== ചരിത്രം  ==
== ചരിത്രം  ==
വരി 81: വരി 81:
* ഗിരീഷ് കുമാർ  
* ഗിരീഷ് കുമാർ  
* ജമീലത്ത് എ
* ജമീലത്ത് എ
*
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:41080 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41080 1.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|g]]
 


*
*
==വഴികാട്ടി==
==വഴികാട്ടി==
NH 47  നിന്നും 4 കി.മി. അകലത്തായി പള്ളീമ്മൂക്ക് -തിരുമുക്കു - കൂട്ടികട റോഡിൽ "വാളത്തുംഗൽ"  എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.   
NH 47  നിന്നും 4 കി.മി. അകലത്തായി പള്ളീമ്മൂക്ക് -തിരുമുക്കു - കൂട്ടികട റോഡിൽ "വാളത്തുംഗൽ"  എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.   
----
{{#multimaps:8.85840,76.62815|zoom=18}}


{{#multimaps:8.85840,76.62815|zoom=18}}


ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ


<!--visbot  verified-chils->-->[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ]]

01:25, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
വിലാസം
വാളത്തുംഗൽ

വാളത്തുംഗൽ
,
വാളത്തുംഗൽ പി.ഒ.
,
691011
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0474 2729456
ഇമെയിൽ41080kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41080 (സമേതം)
യുഡൈസ് കോഡ്32130600502
വിക്കിഡാറ്റQ105814130
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ554
ആകെ വിദ്യാർത്ഥികൾ554
അദ്ധ്യാപകർ21
ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിനിമോൾ
പ്രധാന അദ്ധ്യാപികമിനി .എം
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഉദയ റാണി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റർകിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് വാളത്തുംഗൽ'. "വാളത്തുംഗൽ ഗേൾസ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1867-ൽ ആണ് സർക്കാർ ഇവിടെ ഒരു നാട്ടുഭാ​ഷാവിദ്യാലയംആരംഭിച്ചത്. വളർച്ചയുടെഒരുഘട്ടത്തിൽ അത് ഏഴാം ക്ലാസ്സുവരെയുള്ള വെർണ്ണാക്കുലർമിഡിൽ സ്കൂൾആയിരുന്നു.1948-ൽ തിരുവിതാംകൂറിൽജനകീയസർക്കാർ വന്നപ്പോൾവെർണ്ണാക്കുലർമിഡിൽ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയിൽ അദ്ധ്യായനം നടത്തുന്നമിഡിൽ സ്കൂളാക്കി. സ്കൂൾവിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണമനോഭാവവും ഒത്തുചേർന്നപ്പോൾ സ്കൂളിൻറെ യശസ്സ് ഉയർന്നു. സർക്കോരും നാട്ടുകാരും ചേർന്ന് നിർമ്മിച്ച കെട്ടിടങ്ങൾ തികയാതെ വന്നപ്പോൾ പന ബും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകൾ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകൾ വീതം നടത്താവുന്ന ഏഴു ഷെഡുകൾ കെട്ടിയിട്ടും കുട്ടികളെ ഉള് ്കൊള്ളാൻ കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോൾ സെഷണൽ സിസ്റ്റം ഏർ പ്പെടുത്തി. കാലത്തു ഹൈസ്കൂൾ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവർത്തിക്കുവാൻ തുടങ്ങി. 1964 ൽ ബോയ്സ്, ഗേൾസ്, പ്രൈമറി എന്ന നിലയിൽ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോമ്പൊണ്ടിൽത്തന്നെ 1968 വര പ്രവർത്തിച്ചു.
1969 ൽ പ്രൈമറിക്കും ഗേൾസ് സ്കൂളിനുംപ്രത്യേകം കോമ്പൊണ്ടും കെട്ടിടങ്ങളും ലഭിച്ചു. 2000-ത്തിൽ വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു. PTA യുടേയും നാട്ടുകാരുടേയും കഠിനമായ അദ്ധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. അഗ്രികൾച്ചർ, MLT, എന്ന രണ്ട് തൊഴിൽ പരിശീലനമാണ് ഇവിടെ നടക്കുന്നത്. 137 വർഷങ്ങൾക്ക് മുൻപ് പിറന്ന ഒരു സരസ്വതീ ക്ഷേത്രം മൂന്ന് കൈവഴികളിലായി പിരിഞ്ഞ് രൂപപ്പെട്ടഇ വിദ്യാലയസമുച്ചയം ഈനാടിൻറെ ഐശ്വര്യഗോപുരങ്ങളാണ്.

ഭൗതിക സൗകര്യങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

  • രാഘവൻ പിള്ള
  • സരസ്വതി
  • ജയശ്രീ
  • നിർമല
  • ഗിരീഷ് കുമാർ
  • ജമീലത്ത് എ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

g

വഴികാട്ടി

NH 47 നിന്നും 4 കി.മി. അകലത്തായി പള്ളീമ്മൂക്ക് -തിരുമുക്കു - കൂട്ടികട റോഡിൽ "വാളത്തുംഗൽ" എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.


{{#multimaps:8.85840,76.62815|zoom=18}}