"ലൂഥറൻ എൽ.പി.എസ്. അന്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നൂറിലധികം കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാലയമാണ് . 8 ക്ലാസ്സ്മുറികളുള്ള മൂന്ന് കെട്ടിടങ്ങളാണ് നിലവിലുള്ളത് . ലാപ്‌ടോപ്പുകൾ , കംപ്യൂട്ടറുകൾ , പ്രൊജക്ടർ സംവിധാനം എന്നിവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
11:50, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലൂഥറൻ എൽ.പി.എസ്. അന്തിയൂർ | |
---|---|
പ്രമാണം:44224 school pic.jpg | |
വിലാസം | |
അന്തിയൂർ ലൂഥറൻ എൽ പി എസ് അന്തിയൂർ,695501 , 695501 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9497162657 |
ഇമെയിൽ | 44224anthiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44224 (സമേതം) |
യുഡൈസ് കോഡ് | 32140200201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | ബാലരാമപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഷ ഗ്രിഗോറി ജി .എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷീബ |
എം.പി.ടി.എ. പ്രസിഡണ്ട് | റ്റീന |
അവസാനം തിരുത്തിയത് | |
14-12-2023 | 44224 1 |
ചരിത്രം
മിടന്നൂർക്കോണത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം 1918 ൽ സ്ഥാപിച്ചത് ദളിത് വിഷ വിരുദ്ധ വിവേചനവാദി ആയിരുന്ന ശ്രീ. ലാസർ വൈദ്യർ ആണ്. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
നൂറിലധികം കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാലയമാണ് . 8 ക്ലാസ്സ്മുറികളുള്ള മൂന്ന് കെട്ടിടങ്ങളാണ് നിലവിലുള്ളത് . ലാപ്‌ടോപ്പുകൾ , കംപ്യൂട്ടറുകൾ , പ്രൊജക്ടർ സംവിധാനം എന്നിവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തുനിന്നും കളിയിക്കാവിള റോഡിൽ 19.5 കിലോമീറ്റർ സഞ്ചരിചു ബാലരാമപുരം ജംഗ്ഷനിൽ നിന്നും വിഴിഞ്ഞം റോഡിൽ പനയറകുന്നു എന്ന സ്ഥലത്തു നിന്ന് ഉള്ളിലേക്ക് ഒരു കിലോമീറ്റർ മാറി. നെല്ലിവിള എന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറിയാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:8.41213,77.04340| zoom=18}} ,
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44224
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ