ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്ന് ക്രിസ്തു മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമായിട്ട് മിഷനറിമാർ എത്തി. അവർ പ്രാദേശിക ഭാഷകൾ പഠിക്കുകയും ദളിതരെ പഠിപ്പിക്കുകയും അങ്ങനെ അവർ വിദ്യാഭ്യാസം നേടുകയും ചെയ്തു. 1925-ൽ കുഴിവിള അന്തിയൂരിലേക്ക് മാറ്റി. ഒന്നും രണ്ടും ക്ലാസുകൾ ഉണ്ടായിരുന്നു. ശ്രീ. ജോസഫ് പ്രഥമ പ്രധാനാധ്യാപകനും ആർ . എബ്രഹാം പ്രഥമ വിദ്യാർത്ഥിയുമാണ്.