ലൂഥറൻ എൽ.പി.എസ്. അന്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(44224 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ

ലൂഥറൻ എൽ.പി.എസ്. അന്തിയൂർ
44224 Lutheran LPS Anthiyoor.jpg
വിലാസം
അന്തിയൂർ

ലൂഥറൻ എൽ പി എസ് അന്തിയൂർ,695501
,
695501
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9497162657
ഇമെയിൽ44224anthiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44224 (സമേതം)
യുഡൈസ് കോഡ്32140200201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്ബാലരാമപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഷ ഗ്രിഗോറി ജി .എസ്
പി.ടി.എ. പ്രസിഡണ്ട്ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്റ്റീന
അവസാനം തിരുത്തിയത്
18-02-202444224 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നിന്നും 19.5 മാറി കേരളത്തിലെ നെയ്ത്ത് പട്ടണമായ ബാലരാമപുരത്ത് പതിമൂന്നാം വാർഡിൽ നെല്ലിവിള എന്ന സ്ഥലത്തു നിന്നും 200 മീറ്റർ മാറി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ

മിടന്നൂർക്കോണത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം 1918 ൽ സ്ഥാപിച്ചത് ദളിത് വിഷ വിരുദ്ധ വിവേചനവാദി ആയിരുന്ന ശ്രീ. ലാസർ വൈദ്യർ ആണ്. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ബാലരാമപുരത്തിനും വിഴിഞ്ഞത്തിനു ഇടയിലുള്ള പനയറക്കുന്നു എന്ന സ്ഥലത്തു നിന്നും 1 km മാറി നെല്ലിവിള ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് പ്രകൃതി സൗഹൃദ അന്തരീക്ഷമാണ് സ്കൂളിനുള്ളത് ,   8 ക്ലാസ്റൂമുകൾ അടങ്ങുന്ന മൂന്നു കെട്ടിടങ്ങൾ,

  • ക്ലാസ് ലൈബ്രറികൾ 
  • സ്കൂൾ ലൈബ്രറി
  • അടുക്കള , സ്റ്റോർ റൂം
  • ആനുപാതികമായ യൂറിനൽ /ലാറ്ററിൻ സൗകര്യം
  • മനോഹരമായ പച്ചക്കറിത്തോട്ടം 

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തിരുവനന്തപുരത്തുനിന്നും കളിയിക്കാവിള റോഡിൽ 19.5 കിലോമീറ്റർ സഞ്ചരിചു ബാലരാമപുരം ജംഗ്ഷനിൽ നിന്നും വിഴിഞ്ഞം റോഡിൽ പനയറകുന്നു എന്ന സ്ഥലത്തു നിന്ന് ഉള്ളിലേക്ക് ഒരു കിലോമീറ്റർ മാറി. നെല്ലിവിള എന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറിയാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Loading map...

,

"https://schoolwiki.in/index.php?title=ലൂഥറൻ_എൽ.പി.എസ്._അന്തിയൂർ&oldid=2099649" എന്ന താളിൽനിന്ന് ശേഖരിച്ചത്