"ഗവ. എൽ പി എസ് ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉറപ്പുള്ള രണ്ട് രണ്ടു നിലക്കെട്ടിടങ്ങൾ സ്കൂളിനുണ്ട്.അതിൽ പ്രീ - പ്രൈമറി, ഒന്നാം ക്ലാസ്സ് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വിവിധ വർണങ്ങളിലുള്ള ചൈൽഡ് - ഫ്രണ്ട്‌ലി ഫർണീച്ചർ ആണുള്ളത്.2,3,4 ക്ലാസ്സുകളിൽ നിറമുള്ള പുതിയ ബഞ്ചുകളും ഡെസ്കുകളും കോർപറേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂം ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.LCD പ്രോജക്ടർ,ഡിസ്പ്ലേ ബോർഡ്, ക്ലാസ്സ് ലൈബ്രറി എന്നിവ എല്ലാ ക്ലാസ്സിലും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കും ന്നതിനായി സ്കൂൾ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.വിശാലമായ സ്കൂൾ അങ്കണവും ആഡിറ്റോറിയവും ഞങ്ങളുടെ സ്കൂളിൻ്റെ ആകർഷണീയതയാണ്.കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി വിശാലമായ മെസ്സ് ഹാൾ സ്കൂളിനുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ഒരു ശാസ്ത്രലാബ് സ്കൂളിൽ സെറ്റ് ചെയ്തിട്ടുണ്ട്.K- ഫോൺ network സ്കൂളിൽ ഉപയോഗിക്കുന്നുണ്ട്.സ്കൂളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്നും നല്ല പവർ generate ചെയ്യുന്നുണ്ട്.ചെറിയൊരു വെള്ളച്ചാട്ടം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്.മുറ്റം ഇൻ്റർലോക്ക് ചെയ്തിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
14:12, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ശാസ്തമംഗലം | |
---|---|
വിലാസം | |
ശാസ്‌തമംഗലം ശാസ്‌തമംഗലം ഗവണ്മെന്റ് എൽ.പി.സ്കൂൾ , ശാസ്‌തമംഗലം , ശാസ്‌തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 10 - 1905 |
വിവരങ്ങൾ | |
ഫോൺ | 0471 2316177 |
ഇമെയിൽ | glpssasthamangalam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43212 (സമേതം) |
യുഡൈസ് കോഡ് | 32141101104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മുംതാസ് എ ജെ |
പി.ടി.എ. പ്രസിഡണ്ട് | ദർശന |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമി |
അവസാനം തിരുത്തിയത് | |
13-12-2023 | 43212 |
ചരിത്രം
ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ് ശാസ്തമംഗലം ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. ശ്രീമതി.P. താണമ്മ ആയിരുന്നു ആദ്യ വിദ്യാർത്ഥി.മുൻ പോലീസ് IG ശ്രീ.കൃഷ്ണൻ നായർ,കേണൽ R.G. നായർ,മുൻ IAS ഉദ്യോഗസ്ഥൻ ശ്രീ.S. അയ്യപ്പൻ നായർ,പ്രൊഫസർ.അബ്ദുൽ വഹാബ്,മുൻ MLA ശ്രീ.B.വിജയകുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികൾ,PTA തുടങ്ങിയവയുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഈ സ്കൂളിൻ്റെ വികസനത്തിനും പുരോഗതിക്കും കരു ത്തേകുന്നു.കർമോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ മുതൽക്കൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
ഉറപ്പുള്ള രണ്ട് രണ്ടു നിലക്കെട്ടിടങ്ങൾ സ്കൂളിനുണ്ട്.അതിൽ പ്രീ - പ്രൈമറി, ഒന്നാം ക്ലാസ്സ് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വിവിധ വർണങ്ങളിലുള്ള ചൈൽഡ് - ഫ്രണ്ട്‌ലി ഫർണീച്ചർ ആണുള്ളത്.2,3,4 ക്ലാസ്സുകളിൽ നിറമുള്ള പുതിയ ബഞ്ചുകളും ഡെസ്കുകളും കോർപറേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂം ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.LCD പ്രോജക്ടർ,ഡിസ്പ്ലേ ബോർഡ്, ക്ലാസ്സ് ലൈബ്രറി എന്നിവ എല്ലാ ക്ലാസ്സിലും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കും ന്നതിനായി സ്കൂൾ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.വിശാലമായ സ്കൂൾ അങ്കണവും ആഡിറ്റോറിയവും ഞങ്ങളുടെ സ്കൂളിൻ്റെ ആകർഷണീയതയാണ്.കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി വിശാലമായ മെസ്സ് ഹാൾ സ്കൂളിനുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ഒരു ശാസ്ത്രലാബ് സ്കൂളിൽ സെറ്റ് ചെയ്തിട്ടുണ്ട്.K- ഫോൺ network സ്കൂളിൽ ഉപയോഗിക്കുന്നുണ്ട്.സ്കൂളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്നും നല്ല പവർ generate ചെയ്യുന്നുണ്ട്.ചെറിയൊരു വെള്ളച്ചാട്ടം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്.മുറ്റം ഇൻ്റർലോക്ക് ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.Seed club activity.jpeg
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷനിൽ നിന്ന് ശ്രീരാമ മിഷൻ ആശുപുത്രി റോഡിലുളള മരുതംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ. |
{{#multimaps: 8.5125099,76.9738082 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43212
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ