"ജി.എൽ.പി.എസ്. വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രീപ്രൈമറി) |
(ചെ.) (ഇൻഫോ ബോക്സ്) |
||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=159 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=152 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=204 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=204 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
വരി 101: | വരി 101: | ||
{{#multimaps: 8.76153,76.70120|zoom=18}}<gallery> | {{#multimaps: 8.76153,76.70120|zoom=18}}<gallery> | ||
പ്രമാണം:പ്രവേശനോത്സവം -42224.jpg|സ്കൂൾ പ്രവേശനോത്സവം 2023-2024 | പ്രമാണം:പ്രവേശനോത്സവം -42224.jpg|സ്കൂൾ പ്രവേശനോത്സവം 2023-2024 | ||
പ്രമാണം:പരിസ്ഥിതി ദിനം -42224.jpg|പരിസ്ഥിതി ദിനാചരണം - മരമുത്തശ്ശിയെ ആദരിക്കൽ | പ്രമാണം:പരിസ്ഥിതി ദിനം -42224.jpg|പരിസ്ഥിതി ദിനാചരണം - മരമുത്തശ്ശിയെ ആദരിക്കൽ | ||
പ്രമാണം:42224 8.jpg|വായന വിളംബരജാഥ | പ്രമാണം:42224 8.jpg|വായന വിളംബരജാഥ | ||
പ്രമാണം:42224 6.jpg|ലൈബ്രറി സന്ദർശനം | പ്രമാണം:42224 6.jpg|ലൈബ്രറി സന്ദർശനം | ||
പ്രമാണം:42224 9.jpg|പ്രീപ്രൈമറി കഥോത്സവം | പ്രമാണം:42224 9.jpg|പ്രീപ്രൈമറി കഥോത്സവം | ||
പ്രമാണം:42224 10.jpg|ചാന്ദ്രദിനാചരണം | പ്രമാണം:42224 10.jpg|ചാന്ദ്രദിനാചരണം | ||
പ്രമാണം:42224 vegetable garden.jpg|സ്കൂൾ പച്ചക്കറിത്തോട്ടം നിർമാണം | പ്രമാണം:42224 vegetable garden.jpg|സ്കൂൾ പച്ചക്കറിത്തോട്ടം നിർമാണം | ||
പ്രമാണം:42224 56.jpg|ലഹരി വിരുദ്ധദിനാചരണം | പ്രമാണം:42224 56.jpg|ലഹരി വിരുദ്ധദിനാചരണം | ||
പ്രമാണം:42224 independance day.jpg|സ്വാതന്ത്ര്യദിനാഘോഷം | പ്രമാണം:42224 independance day.jpg|സ്വാതന്ത്ര്യദിനാഘോഷം | ||
പ്രമാണം:42224 വരയുത്സവം .jpg|പ്രീ പ്രൈമറി വരയുത്സവം | |||
പ്രമാണം:42224 ഗാന്ധി ജയന്തി .jpg|ഗാന്ധി ജയന്തി ദിനാഘോഷം | |||
പ്രമാണം:42224 millet fest.jpg|മില്ലെറ്റ് ഫെസ്റ്റ് | പ്രമാണം:42224 millet fest.jpg|മില്ലെറ്റ് ഫെസ്റ്റ് | ||
പ്രമാണം:42224 സ്പോർട്സ് ഡേ .jpg|സ്കൂൾ സ്പോർട്സ് ഡേ | |||
</gallery> | </gallery> |
18:43, 13 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെൺകുളം | |
---|---|
വിലാസം | |
വെൺകുളം ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0470 2660160 |
ഇമെയിൽ | glpsvenkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42224 (സമേതം) |
യുഡൈസ് കോഡ് | 32141200103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവ ഗ്രാമപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 204 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ്. എൻ. ജെ |
പി.ടി.എ. പ്രസിഡണ്ട് | പ്രീതി ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി ബിനോയ് |
അവസാനം തിരുത്തിയത് | |
13-10-2023 | 42224 |
ചരിത്രം
വെൺകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഇടവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . 1885 ൽ ശ്രീ വേലുപ്പിള്ള സർ സ്ഥാപിച്ച ഈ വിദ്യാലയം 1946ൽ ഗവണ്മെന്റ് ഏറ്റെടുത്തു.അയിരൂർ സ്വദേശിയായ ശ്രീ. പരമുപിള്ള സർ ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി.മാന്തറവിള പുത്തൻ വീട്ടിൽ ശിവശങ്കരൻ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ് മുറികൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- കമ്പ്യൂട്ടർ ലാബ്
- ക്ലാസ് ലൈബ്രറി
- സ്കൂൾ ഓഡിറ്റോറിയം
- ജൈവവൈവിധ്യപാർക്ക് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ടാലന്റ് ലാബ് പ്രവർത്തനങ്ങൾ - ടാലന്റ് ലാബ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ചിത്രരചനാ പരിശീലനം , കളിമൺ രൂപങ്ങളുടെ നിർമാണപരിശീലനം തുടങ്ങിയവ നൽകിയിരുന്നു .കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്തരായ സാഹിത്യകാരന്മാരുടെ ക്ലാസുകൾ ,കായിക -യോഗ പരിശീലന ക്ലാസ്സുകൾ , പ്രവൃത്തിപരിചയ പഠന ക്ലാസുകൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ നടന്നു .
- ക്ലബ്ബുകൾ
- നല്ലപാഠം പ്രവർത്തനങ്ങൾ - കുട്ടികൾ സ്വന്തമായി തുണി സഞ്ചി നിർമിക്കുകയും സ്കൂളിലെ എല്ലാ കുട്ടികളുടെ വീട്ടിലും വിതരണം നടത്തുകയും ചെയ്തു. കൂടുതൽ അറിയാൻ
മികവുകൾ
- മൂന്ന്,നാല് ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തമായി തയ്യാറാക്കിയ ഇംഗ്ലീഷ് -മലയാളം ഡിക്ഷണറി .
- ഓരോ ക്ലാസ്സിനും ഇംഗ്ലീഷ് ,മലയാളം ക്ലാസ് മാഗസിനുകൾ .
- രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന ' ,' അമ്മയോടൊപ്പം വായന 'എന്നീ പ്രവർത്തനങ്ങൾ.
- കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി .അധികവായനക്ക്
മുൻ സാരഥികൾ
- ശ്രീമതി.ശാരദാമ്മ
- ശ്രീ.ശ്രീധരൻ പിള്ള
- ശ്രീമതി.ശാന്ത
- ശ്രീമതി .ദേവിക
- ശ്രീമതി..ലൈലജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വെൺകുളം ശിവൻ പിള്ള (നാടക മേഖല)
- വെൺകുളം ജയകുമാർ (നാടക മേഖല)
വഴികാട്ടി
{{#multimaps: 8.76153,76.70120|zoom=18}}
-
സ്കൂൾ പ്രവേശനോത്സവം 2023-2024
-
പരിസ്ഥിതി ദിനാചരണം - മരമുത്തശ്ശിയെ ആദരിക്കൽ
-
വായന വിളംബരജാഥ
-
ലൈബ്രറി സന്ദർശനം
-
പ്രീപ്രൈമറി കഥോത്സവം
-
ചാന്ദ്രദിനാചരണം
-
സ്കൂൾ പച്ചക്കറിത്തോട്ടം നിർമാണം
-
ലഹരി വിരുദ്ധദിനാചരണം
-
സ്വാതന്ത്ര്യദിനാഘോഷം
-
പ്രീ പ്രൈമറി വരയുത്സവം
-
ഗാന്ധി ജയന്തി ദിനാഘോഷം
-
മില്ലെറ്റ് ഫെസ്റ്റ്
-
സ്കൂൾ സ്പോർട്സ് ഡേ
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42224
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ