"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 130 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|SNDPHSS Kilirur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കാഞ്ഞിരം  
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കോട്ടയം
പേര്=എസ്സ്എഡിപിഎച്ച്എസ്സ്എസ്സ്,കിളിരൂ൪ ,കാഞ്ഞിരം|
|സ്കൂൾ കോഡ്=33032
സ്ഥലപ്പേര്=കാഞ്ഞിരം|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= കോട്ടയം വെസ്ററ്|
|വി എച്ച് എസ് എസ് കോഡ്=05064
റവന്യൂ ജില്ല= കോട്ടയം|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ കോഡ്=33032|
|യുഡൈസ് കോഡ്=32100700803
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം=1950|
|സ്ഥാപിതവർഷം=1949
സ്കൂള്‍ വിലാസം=കാഞ്ഞിരംപി.ഒ, <br/> കോട്ടയം |
|സ്കൂൾ വിലാസം=  
പിന്‍ കോഡ്=686030|
|പോസ്റ്റോഫീസ്=കാഞ്ഞിരം
സ്കൂള്‍ ഫോണ്‍=04812381920|
|പിൻ കോഡ്=686020
സ്കൂള്‍ ഇമെയില്‍=sndphss@gmail.com|
|സ്കൂൾ ഫോൺ=0481 2381920
|ഉപ ജില്ല= കോട്ടയം വെസ്ററ്|
|സ്കൂൾ ഇമെയിൽ=sndphss@gmail.com
<!-- എയിഡഡ് -->
|സ്കൂൾ വെബ് സൈറ്റ്=sndphss@gmail.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=കോട്ടയം വെസ്റ്റ്
<!-- - പൊതു വിദ്യാലയം  - -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=11
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|ലോകസഭാമണ്ഡലം=കോട്ടയം
പഠന വിഭാഗങ്ങള്‍1=എല്‍.പി
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| പഠന വിഭാഗങ്ങള്‍2=യു.പി
|താലൂക്ക്=കോട്ടയം
| പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പഠന വിഭാഗങ്ങള്‍4=ഹയര്‍ സെക്കന്ററി സ്കൂള്‍
|ഭരണവിഭാഗം=എയ്ഡഡ്
|മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=1242|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=640|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=602|
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=52|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍= ശ്രീ.പി.കെ.സോമകുമാര്‍|
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.മോളി.ജേക്കബ്ബ്|
|സ്കൂൾ തലം=1 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്=.കെ.റ്റി.സതീഷ് |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ആൺകുട്ടികളുടെ എണ്ണം 1-10=426
സ്കൂള്‍ ചിത്രം=100.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=306
ആമുഖം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=732
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=265
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലിൻസി പി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഗീത പി
|പ്രധാന അദ്ധ്യാപിക=ഗീത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനീഷ്കുമാർ.ഒ.എസ്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=33032_sndphss.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാ​മത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്


കോട്ടയം നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു  എയിഡഡ് വിദ്യാലയമാണ് '''  എസ്സ്എന്‍.ഡി.പി.എച്ച്എസ്സ്എസ്സ്,കിളിരൂ൪ ''.  കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്
== ചരിത്രം ==
== ചരിത്രം ==
'''സാമൂഹികസാംസ്ക്കാരികമേഖലയെ നവോത്ഥാനപാതയിലേക്ക് നയിച്ച യുഗാചാര്യനായിരരുന്ന ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തില്‍ സ്ഥാപിതമായ എസ്സ്എന്‍.ഡി.പി.എച്ച്എസ്സ്എസ്സ്,കിളിരൂ൪  ഇന്ന്മികവിന്റ നിറവിലാണ്.എം.കെ.കുട്ടന്‍.അടിവാക്കല്‍ പി.കെ.നാരായണന്‍ പുത്തന്‍ പുരയില്‍,കട്ടത്തറപത്മനാഭന്‍ തുടങ്ങിയവരുടെ നേതൃത്ത്വത്തിലാണ്കോട്ടയംജില്ലയിലെപടിഞ്ഞാറന്‍ ഗ്രാമങ്ങളിലൊന്നായ കാഞ്ഞിരത്തില്‍ ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത്..നാടിന്റെ സാമൂഹ്യപരമായ വള൪ച്ചയില്‍ ഈസ്ഥാപനം നിസ്തുലമായസേവനമാണ്ചെയ്തുപോരുന്നത്.നാടിന് അഭിമാനമായി.''''''1990-ല്‍ 100ശതമാനം വിജയംനേടി.2002-ലെഎസ്സ്.എസ്സ്.എല്‍.സി.പരീക്ഷയില്‍ഉന്നതവിജയം നേടിയ ഏറ്റവും മികച്ച ശ്രീനാരായണ സ്ക്കൂളായി കോട്ടയംശ്രീനാരായണ സാംസ്ക്കാരികസമിതി തെരഞ്ഞെടുത്തത് കിളിരൂര്‍ എസ്സ്.എന്‍.ഡി.പി.ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെയാണ്.1950-ല്‍ പഴയ ശാഖാകെട്ടിടത്തില്‍ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1956-ല്‍യു.പി.സ്ക്കൂളായും 1964-ല്‍ഹൈസ്ക്കൂളായും 2000-ല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളായുംഉയരാന്‍ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ  
1950-പഴയ ശാഖാകെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956-ൽ യു.പി.സ്ക്കൂളായും 1964-ൽഹൈസ്ക്കൂളായും 2000-ൽ ഹയർസെക്കൻഡറി സ്ക്കൂളായുംഉയരാൻ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1098 കുട്ടികൾ പഠിക്കുന്നു. 53 അദ്ധ്യാപകരും  
'''നേട്ടമാണ്.'''''''''ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1242 കുട്ടികള്‍ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ വിദ്യാലയം മികച്ചനിലവാരം പുലര്‍ത്തിവരുന്നു.'''''''''''''''
8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ചനിലവാരം പുലർത്തിവരുന്നു.
== '''ഭൗതികസൗകര്യങ്ങള്‍''' ==
== ഭൗതികസൗകര്യങ്ങൾ ==
''''''ആറ്ഏക്കര്‍ 35.സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി,യു.പി-ക്ലാസ്സുകള്‍ക്കായി ആകെ19ക്ലാസ് മുറികളുംഹൈസ്കൂളിന് ''''''3''''''കെട്ടിടങ്ങളിലായി '''8''''''ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്.''' '''റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം ഏകദേശം 8000 പുസ്തകങ്ങള്‍ അടങ്ങിയ ഒരു ലൈബ്രൈറിയും സുസ്സജ്ജമായ ഒരു സയന്‍സ് ലാബും വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.'''
ആറ് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.   എൽ.പി; യു.പി| ; ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ,മൾട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.


'''ഹൈസ്കൂളിനും യു.പി.സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'''എല്‍.സി.ഡി.പ്രൊജക്ടര്‍ അടങ്ങിയ ഒരു മശ്‍ട്ടിമീഡിയറൂം പ്രവര്‍ത്തിക്കുന്നു
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''
* [[സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [വിദ്യാരംഗം കലാസാഹിത്യവേദി]
*
* [[ക്ലാസ് മാഗസിൻ| ക്ലാസ് മാഗസിൻ]]
* '''ക്ലാസ് മാഗസിന്‍.
* [[ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ്  ]]
വിദ്യാരംഗം കലാ സാഹിത്യ വേദി.
[[സാമൂഹ്യശാസ്ത്ര് ക്ലബ്ബ് പ്രവർത്തനങ്ങൾ| ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍(ഗണിതശാസ്ത്രക്ലബ്ബ് :പരിസ്ഥിതിക്ലബ്ബ് സാമൂഹ്യശാസ്ത്രക്ലബ്ബ്;ഐറ്റി ക്ലബ്ബ്).''''''
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
'''വഴികാട്ടി- കോട്ടയം -തിരുവാര്‍പ്പ് -കാഞ്ഞിരം-ഇടത്തോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍-കാഞ്ഞിരംജെട്ടി-വലത്തോട്ട് ഏകദേശം പത്ത്മീറ്റര്‍ -എസ്സ്.എന്‍.ഡി.പി.എച്ച്.എസ്സ്.എസ്സ്.
.സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
= മാനേജ്മെന്റ് ==
 
'''കാഞ്ഞിരം എസ്സ്.എന്‍.ഡി.പി.ശാഖയുടെ മേല്‍നോട്ടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ രാജന്‍ബാബു കട്ടത്തറ മാനേജരായി സ്ക്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മോളിജേക്കബ്ബും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ പികെ.സോമകുമാറും ആണ്.
2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ  സ്ക്കൂളിൽ നിന്നും ഒരു  ജലസന്ദേശയാത്രനനടത്തി . 
'''
ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി.
|1961 - 72<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
ജൈവവേലി നിർമ്മിച്ചു.കുട്ടികൾ പരിസ്ഥിതിദിനമുദ്രാവാക്യങ്ങൾതയ്യാറാക്കിയിരുന്നു.
സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി  ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം
വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു.
ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ
ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.2021,2022,2023 തുടർച്ചയായി എസ്സ്.എസ്സ്.എൽ,സി.നൂറുശതമാനം വിജയം കൈവരിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ചവിജയം നേടി
കുടുതൽ [[എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]2023അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്നു.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.മോളിജേക്കബ്,അൻസ.പി.എ,മോഹനൻ .പി.റ്റി,റീന,വി.ആർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>*</nowiki>അഡ്വക്കേറ്റ്.വി.ബി.ബിനു
 
==വഴികാട്ടി==
കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
{{#multimaps:9.569700304681312, 76.48597399206137| width=500px | zoom=16 }}

15:29, 6 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ
വിലാസം
കാഞ്ഞിരം

കാഞ്ഞിരം പി.ഒ.
,
686020
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0481 2381920
ഇമെയിൽsndphss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33032 (സമേതം)
വി എച്ച് എസ് എസ് കോഡ്05064
യുഡൈസ് കോഡ്32100700803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ426
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ732
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ157
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻസി പി എസ്
വൈസ് പ്രിൻസിപ്പൽഗീത പി
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്അനീഷ്കുമാർ.ഒ.എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
06-10-202333032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാ​മത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

1950-ൽ പഴയ ശാഖാകെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956-ൽ യു.പി.സ്ക്കൂളായും 1964-ൽഹൈസ്ക്കൂളായും 2000-ൽ ഹയർസെക്കൻഡറി സ്ക്കൂളായുംഉയരാൻ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1098 കുട്ടികൾ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ചനിലവാരം പുലർത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി; യു.പി| ; ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ,മൾട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് .സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്

2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഒരു ജലസന്ദേശയാത്രനനടത്തി . ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി. ജൈവവേലി നിർമ്മിച്ചു.കുട്ടികൾ പരിസ്ഥിതിദിനമുദ്രാവാക്യങ്ങൾതയ്യാറാക്കിയിരുന്നു. സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു. ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.2021,2022,2023 തുടർച്ചയായി എസ്സ്.എസ്സ്.എൽ,സി.നൂറുശതമാനം വിജയം കൈവരിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ചവിജയം നേടി കുടുതൽ പ്രവർത്തനങ്ങൾ2023അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.മോളിജേക്കബ്,അൻസ.പി.എ,മോഹനൻ .പി.റ്റി,റീന,വി.ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*അഡ്വക്കേറ്റ്.വി.ബി.ബിനു

വഴികാട്ടി

കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.569700304681312, 76.48597399206137| width=500px | zoom=16 }}