"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്=ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ|
|സ്ഥലപ്പേര്=തിരുവല്ല
സ്ഥലപ്പേര്=തിരുവല്ല|  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=37042
സ്കൂൾ കോഡ്=37042|
|എച്ച് എസ് എസ് കോഡ്=03029
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q87592164
സ്ഥാപിതമാസം=05|
|യുഡൈസ് കോഡ്=32120900545
സ്ഥാപിതവർഷം=1922|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം=കാവുംഭാഗം പി.ഒ. തിരുവല്ല|
|സ്ഥാപിതമാസം=05
പിൻ കോഡ്=689102 |
|സ്ഥാപിതവർഷം=1922
സ്കൂൾ ഫോൺ=04692700780|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=dbhssthiruvalla@gmail.com|
|പോസ്റ്റോഫീസ്=കാവുംഭാഗം
സ്കൂൾ വെബ് സൈറ്റ്=http://|
|പിൻ കോഡ്=689102
ഉപ ജില്ല=തിരുവല്ല‌|
|സ്കൂൾ ഫോൺ=0469 2700780
<!-- എയ്ഡഡ് -->
|സ്കൂൾ ഇമെയിൽ=dbhstvla@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- - പൊതു വിദ്യാലയം  -->
|ഉപജില്ല=തിരുവല്ല
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
<!-- /  ഹയർ സെക്കന്ററി സ്കൂൾ /‍-->
|വാർഡ്=28
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=തിരുവല്ല
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌|
|താലൂക്ക്=തിരുവല്ല
|ആൺകുട്ടികളുടെ എണ്ണം=1035|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
പെൺകുട്ടികളുടെ എണ്ണം=1001|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=2036|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=65|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=ശ്രീമതി. എസ്.ജയ |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ=ശ്രീമതി. സി.കെ.ഗീതാകുമാരി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ശ്രീ. ഗോപി ദാസ് |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=1100.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=341
|പെൺകുട്ടികളുടെ എണ്ണം 1-10=339
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1247
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നവനീത കൃഷ്ണൻ എൻ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീനിവാസ് എം ആർ
|എം.പി.ടി.. പ്രസിഡണ്ട്=ദീപ്തി
|സ്കൂൾ ചിത്രം=1100.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 46: വരി 72:
       പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടി‍ഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു
       പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടി‍ഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു
[[പ്രമാണം:37042-1.jpeg|thumb|center|തിരുവല്ല ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ]]
[[പ്രമാണം:37042-1.jpeg|thumb|center|തിരുവല്ല ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ]]
പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തിരുവല്ല നഗരത്തിന്റെ തിലകക്കുറിയാണ് തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ.പാരമ്പര്യവും  പ്രൗഡിയും ഒത്തുചേർന്ന ഈ അക്ഷര മുത്തശ്ശിക്ക് ഇപ്പോൾ വയസ്സ് 95 . ഇന്നും യൗവനത്തുടിപോടെ  പരിലസിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ മടിത്തട്ടിൽകിടന്ന് ചിരിച്ചും , കളിച്ചും , പഠിച്ചും , ചിന്തിച്ചും വളർന്ന മക്കൾ ലോകത്തിന്റെ നാനാ തുറകളിൽ ശുഭ്രനക്ഷത്രങ്ങളായി പരിലസിക്കുന്നുണ്ട്. ഈ വളർച്ചക്ക്‌ ഹേതു ഇവിടെ ഒത്തു തുഴഞ്ഞ കഠിനാധ്വാനികളും ത്യാഗസന്നദ്ധരുമായ അദ്ധ്യാപകരും രക്ഷാകർത്താക്കളുമാണ്.  ഈ സരസ്വതീക്ഷേത്രത്തിന്റെ കുടുംബ ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര നടത്താം . കൊല്ലവർഷം 1028 ഇടവമാസം 5 - ാം തീയതി(1923) തിരുവല്ലാ കാവുംഭാഗം ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ അക്ഷരമുത്തശ്ശിയുടെ ജനനം.ദിവംഗതരായ വില്യുവട്ടത്ത്  കൃഷ്ണൻനമ്പ്യാർ  വട്ടപ്പറമ്പിൽ രാമൻ വല്യത്താ൯, അഡ്വ. ഈശ്വരൻ നമ്പുതിരി  തുടങ്ങിയ മഹത് വ്യക്തികളുടെ  അക്ഷീണ  പരിശ്രമഫലമാണ് ഇത്‌ സാധ്യമാക്കിയത്.
പ്രഗൽഭരായ മാനേജർമാരുടെ  ഭരണത്തിൽ സ്കൂൾ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കു  വളർന്നു. ഹൈസ്കൂളായതോടെ  തിരുവല്ലാ കാവുംഭാഗം ഹിന്ദു ഹൈസ്കൂളായിമാറി. മാനേജിങ് കമ്മിറ്റയുടെ കഠിന പരിശ്രമത്താൽ 1952ൽ ഈ സ്കൂൾ  ദേവസ്വം  ബോർഡ് ഏറ്റടുക്കുകയും തിരുവല്ലാ ദേവസ്വം ബോർഡ് ഹൈ സ്കൂളായി  മാറുകയും ചെയ്തു. 1998ൽ ഹയർ സെക്കന്ററി സ്കൂളാക്കുകയും ചെയ്തു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<big>തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് കാവുംഭാഗം കവലയ്ക്കു സമീപം ശതാബ്ദിയുടെ ശബളിമ ചൂടാനൊരുങ്ങുന്ന ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. 3.50 ഏക്കറോളം വരുന്ന നിരപ്പു ഭൂമിയിൽ വലിയ തണൽമരങ്ങൾ കുട ചൂടി നിൽക്കുന്ന വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു
5 കെട്ടിടങ്ങളിലായി ഹൈസ്കൂളിന്  41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയക്ക് 6 ക്ലാസ്സ് മുറികളുമുണ്ട് .നല്ല വായൂ സഞ്ചാരമുള്ള ക്ലാസ്സ് മുറികളുടെ തറ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നതിനോടൊപ്പം ശബ്ദനിയന്ത്രണത്തോടെ ഉച്ചഭാഷിണികളും തണുപ്പേകാൻ ഫാനുകളും ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 12 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളാണ്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു.പി യ്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം  പ്രത്യേകം സയൻസ്  ലാബുകളും, സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്.   കുട്ടികളുടെ യാത്രയ്കായി രണ്ട് ബസ്സ് ഉണ്ട്.പെൺകുട്ടികൾക്കു മാത്രമായി രണ്ട് ടോയിലറ്റുകളും ആൺകുട്ടികൾക്ക് 1 ടോയിലറ്റും ഉണ്ട്.ഇവ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.ഹയർസെക്കണ്ടറിക്ക് പ്രത്യേകടോയിലറ്റുകൾ ഉണ്ട്.ജലലഭ്യതയ്കായി രണ്ട് കിണറുകൾ ഉപയോഗപ്പെടുത്തുന്നു.കുടിവെള്ളത്തിനായി ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി  ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്ന പാചകപ്പുരയും ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാളും ഉണ്ട്.കുട്ടികളുടെ കായികക്ഷമത വളർത്തുന്നതിനു അതിവിശാലമായ ഒരു കളിസ്ഥലവും ,വായനാശീലം പരിപോഷിപ്പിക്കുന്നതിന്  ഉതകുംവിധമുള്ള ഗ്രന്ഥശാലയും ,കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നതിനായി ഉള്ള ആഡിറ്റോറിയവും  ഈ വിദ്യാലയത്തെ സന്പുഷ്ട്ടമാക്കുന്നു .ചുറ്റുമതിൽകൊണ്ട് സ്കൂൾ കെട്ടിടങ്ങൾ പൂർണ്ണമായും സംരക്ഷിയ്കപ്പെടുത്തിയിരിയ്കുന്നു.</big>
<gallery>
37042-33.jpg|SCHOOL BUS  ഉദ്ഘാടനം
37042-34.jpg|SCHOOL BUS  ഉദ്ഘാടനം
37042-35.jpg|പുതിയ ബസിൻെറ കന്നി യാത്ര
</gallery>


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]


==മികവുകൾ==
==മികവുകൾ==
വരി 58: വരി 92:
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
[[:പ്രമാണം:37042-pta-dbhssthiruvalla-2019.pdf|ക്ലാസ് മാഗസിൻ]].
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{pagename}}/നേർകാഴ്ച|നേർകാഴ്ച‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 67: വരി 101:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
ശ്രീമതി കെ വി ഇന്ദുലേഖ- ഹെഡ്മിസ്ട്രസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"|}
|-
|-
|1905 - 13
|1938-58
|  
| ശ്രീ.കെ.ജി.കൃഷ്ണപണിക്കർ
|-
|-
|1913 - 23
|1958 -3/68
| (വിവരം ലഭ്യമല്ല)
| ശ്രീ..സി കെ പരമേശ്വരൻ പിള്ള
|-
|-
|1923 - 29
|03/68 -12/69
|
|കെ. ചന്ദ്രശേഖരൻ പിള്ള
|-
|-
|1929 - 41
|12/69- 05/71
|
|റ്റി.ജി. നാരായണൻ നായർ
|-
|-
|1941 - 42
|06/71- 03/84
|
|പി. ജി. പുരുഷോത്തമപ്പണിക്കർ
|-
|-
|1942 - 51
|04/84 -05/84
|
|എസ്. ശാരദാമ്മ
|-
|-
|1951 - 55
|06/84 -03/88
|
|പി. വി. രാമകൃഷ്ണൻ നായർ
|-
|-
|1955- 58
|04/88 -06/90
|
|ജി. ശേഖരപിള്ള
|-
|-
|1958 - 61
|06/90 -05/91
|
|എസ്. സോമനാഥൻ പിള്ള
|-
|-
|1961 - 72
|06/91 -03/92
|
|എസ്. ബാലകൃഷ്ണ വാര്യർ
 
|-
|-
|1972 - 83
|04/92 -05/93
|
|എം. നാരായണ ഭട്ടതിരി
|-
|-
|1983 - 87
|06/93 -03/95
|
|വി.ജി. സദാശിവൻ പിള്ള
|-
|-
|1987 - 88
|04/95 -04/97
|
|വി.എസ്. ഗോപിനാഥൻ നായർ
|-
|-
|1989 - 90
|04/97 -03/98
|
|കെ. കോമളമണിയമ്മ
|-
|-
|1990 - 92
|04/98 -03/03
|
|ആർ. ഗൗരിക്കുട്ടിയമ്മ
|-
|-
|1992-01
|04/03 -05/06
|
|എസ്. രവീന്ദ്രൻ നായർ
 
|-
|06/06 -10/06
|വിജയമ്മ എൻ. ജെ.
|-
|-
|2001 - 02
|10/06 -03/08
|
|പി. ആർ. പ്രസന്നകുമാരി
 
|-
|-
|2002- 04
|4/08 - 3/10
|
|ഏ. ആർ. രാജശേഖരൻ പിള്ള
 
|-
|-
|2004- 05
|4/10- 3/11
|
|പി. ലീലാവതി അന്തർജനം
|-
|-
|2005 - 08
|4/11- 5/14
|
|ഐ. ഗിതാദേവി 
|-
|5/14- 3/18
| ബി.ശ്രീകല 
 
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*   • (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം  
*(കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം  
    • 2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ്  
*2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ്  
    • (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി  
*(രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി  
    • (പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ  
*(പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ  
    • 2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ‍ഡയറക്ടർ - എ. ഐ. ആർ.
*2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ‍ഡയറക്ടർ - എ. ഐ. ആർ.
    • 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.  
*3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.  
    • (സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി
*(സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി
*
 
*


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 161: വരി 205:
37042-5.jpeg|ajith9d
37042-5.jpeg|ajith9d
37042-6.jpeg|karthik 10b
37042-6.jpeg|karthik 10b
34072-30.odt|Ananthu pradeep
 
</gallery>
</gallery>


വരി 167: വരി 211:


<gallery>
<gallery>
37042-012.jpeg|onam celibration-naveen.m
37042-012.jpeg|onam celebration-naveen.m
37042-013.jpeg|pookalam
37042-013.jpeg|pookalam
37042-014.jpeg|pookalam
37042-014.jpeg|pookalam
37041-017.jpeg|maveli
37041-017.jpeg|maveli
37041-018.jpeg|pookalam
37041-018.jpeg|pookalam
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
'''* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ  തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  .''
 


{{#multimaps:9.3755001,76.5556617|zoom=10}}
'''* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
|}
{{#multimaps:9.408563,76.545662|zoom=10}}
|}
|}

21:23, 13 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

കാവുംഭാഗം പി.ഒ.
,
689102
സ്ഥാപിതം01 - 05 - 1922
വിവരങ്ങൾ
ഫോൺ0469 2700780
ഇമെയിൽdbhstvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37042 (സമേതം)
എച്ച് എസ് എസ് കോഡ്03029
യുഡൈസ് കോഡ്32120900545
വിക്കിഡാറ്റQ87592164
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ341
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ1247
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ340
പെൺകുട്ടികൾ227
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനവനീത കൃഷ്ണൻ എൻ കെ
പ്രധാന അദ്ധ്യാപികലത എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസ് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
13-08-202337042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവല്ല നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ| . ഹിന്ദു സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടി‍ഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു
തിരുവല്ല ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ

പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തിരുവല്ല നഗരത്തിന്റെ തിലകക്കുറിയാണ് തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ.പാരമ്പര്യവും പ്രൗഡിയും ഒത്തുചേർന്ന ഈ അക്ഷര മുത്തശ്ശിക്ക് ഇപ്പോൾ വയസ്സ് 95 . ഇന്നും യൗവനത്തുടിപോടെ പരിലസിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ മടിത്തട്ടിൽകിടന്ന് ചിരിച്ചും , കളിച്ചും , പഠിച്ചും , ചിന്തിച്ചും വളർന്ന മക്കൾ ലോകത്തിന്റെ നാനാ തുറകളിൽ ശുഭ്രനക്ഷത്രങ്ങളായി പരിലസിക്കുന്നുണ്ട്. ഈ വളർച്ചക്ക്‌ ഹേതു ഇവിടെ ഒത്തു തുഴഞ്ഞ കഠിനാധ്വാനികളും ത്യാഗസന്നദ്ധരുമായ അദ്ധ്യാപകരും രക്ഷാകർത്താക്കളുമാണ്. ഈ സരസ്വതീക്ഷേത്രത്തിന്റെ കുടുംബ ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര നടത്താം . കൊല്ലവർഷം 1028 ഇടവമാസം 5 - ാം തീയതി(1923) തിരുവല്ലാ കാവുംഭാഗം ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ അക്ഷരമുത്തശ്ശിയുടെ ജനനം.ദിവംഗതരായ വില്യുവട്ടത്ത് കൃഷ്ണൻനമ്പ്യാർ വട്ടപ്പറമ്പിൽ രാമൻ വല്യത്താ൯, അഡ്വ. ഈശ്വരൻ നമ്പുതിരി തുടങ്ങിയ മഹത് വ്യക്തികളുടെ അക്ഷീണ പരിശ്രമഫലമാണ് ഇത്‌ സാധ്യമാക്കിയത്. പ്രഗൽഭരായ മാനേജർമാരുടെ ഭരണത്തിൽ സ്കൂൾ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കു വളർന്നു. ഹൈസ്കൂളായതോടെ തിരുവല്ലാ കാവുംഭാഗം ഹിന്ദു ഹൈസ്കൂളായിമാറി. മാനേജിങ് കമ്മിറ്റയുടെ കഠിന പരിശ്രമത്താൽ 1952ൽ ഈ സ്കൂൾ ദേവസ്വം ബോർഡ് ഏറ്റടുക്കുകയും തിരുവല്ലാ ദേവസ്വം ബോർഡ് ഹൈ സ്കൂളായി മാറുകയും ചെയ്തു. 1998ൽ ഹയർ സെക്കന്ററി സ്കൂളാക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് കാവുംഭാഗം കവലയ്ക്കു സമീപം ശതാബ്ദിയുടെ ശബളിമ ചൂടാനൊരുങ്ങുന്ന ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. 3.50 ഏക്കറോളം വരുന്ന നിരപ്പു ഭൂമിയിൽ വലിയ തണൽമരങ്ങൾ കുട ചൂടി നിൽക്കുന്ന വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു 5 കെട്ടിടങ്ങളിലായി ഹൈസ്കൂളിന് 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയക്ക് 6 ക്ലാസ്സ് മുറികളുമുണ്ട് .നല്ല വായൂ സഞ്ചാരമുള്ള ക്ലാസ്സ് മുറികളുടെ തറ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നതിനോടൊപ്പം ശബ്ദനിയന്ത്രണത്തോടെ ഉച്ചഭാഷിണികളും തണുപ്പേകാൻ ഫാനുകളും ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 12 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളാണ്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു.പി യ്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും, സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. കുട്ടികളുടെ യാത്രയ്കായി രണ്ട് ബസ്സ് ഉണ്ട്.പെൺകുട്ടികൾക്കു മാത്രമായി രണ്ട് ടോയിലറ്റുകളും ആൺകുട്ടികൾക്ക് 1 ടോയിലറ്റും ഉണ്ട്.ഇവ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.ഹയർസെക്കണ്ടറിക്ക് പ്രത്യേകടോയിലറ്റുകൾ ഉണ്ട്.ജലലഭ്യതയ്കായി രണ്ട് കിണറുകൾ ഉപയോഗപ്പെടുത്തുന്നു.കുടിവെള്ളത്തിനായി ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്ന പാചകപ്പുരയും ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാളും ഉണ്ട്.കുട്ടികളുടെ കായികക്ഷമത വളർത്തുന്നതിനു അതിവിശാലമായ ഒരു കളിസ്ഥലവും ,വായനാശീലം പരിപോഷിപ്പിക്കുന്നതിന് ഉതകുംവിധമുള്ള ഗ്രന്ഥശാലയും ,കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നതിനായി ഉള്ള ആഡിറ്റോറിയവും ഈ വിദ്യാലയത്തെ സന്പുഷ്ട്ടമാക്കുന്നു .ചുറ്റുമതിൽകൊണ്ട് സ്കൂൾ കെട്ടിടങ്ങൾ പൂർണ്ണമായും സംരക്ഷിയ്കപ്പെടുത്തിയിരിയ്കുന്നു.

സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്

അദ്ധ്യാപകർ

ശ്രീമതി കെ വി ഇന്ദുലേഖ- ഹെഡ്മിസ്ട്രസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938-58 ശ്രീ.കെ.ജി.കൃഷ്ണപണിക്കർ
1958 -3/68 ശ്രീ..സി കെ പരമേശ്വരൻ പിള്ള
03/68 -12/69 കെ. ചന്ദ്രശേഖരൻ പിള്ള
12/69- 05/71 റ്റി.ജി. നാരായണൻ നായർ
06/71- 03/84 പി. ജി. പുരുഷോത്തമപ്പണിക്കർ
04/84 -05/84 എസ്. ശാരദാമ്മ
06/84 -03/88 പി. വി. രാമകൃഷ്ണൻ നായർ
04/88 -06/90 ജി. ശേഖരപിള്ള
06/90 -05/91 എസ്. സോമനാഥൻ പിള്ള
06/91 -03/92 എസ്. ബാലകൃഷ്ണ വാര്യർ
04/92 -05/93 എം. നാരായണ ഭട്ടതിരി
06/93 -03/95 വി.ജി. സദാശിവൻ പിള്ള
04/95 -04/97 വി.എസ്. ഗോപിനാഥൻ നായർ
04/97 -03/98 കെ. കോമളമണിയമ്മ
04/98 -03/03 ആർ. ഗൗരിക്കുട്ടിയമ്മ
04/03 -05/06 എസ്. രവീന്ദ്രൻ നായർ
06/06 -10/06 വിജയമ്മ എൻ. ജെ.
10/06 -03/08 പി. ആർ. പ്രസന്നകുമാരി
4/08 - 3/10 ഏ. ആർ. രാജശേഖരൻ പിള്ള
4/10- 3/11 പി. ലീലാവതി അന്തർജനം
4/11- 5/14 ഐ. ഗിതാദേവി
5/14- 3/18 ബി.ശ്രീകല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം
  • 2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ്
  • (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി
  • (പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ
  • 2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ‍ഡയറക്ടർ - എ. ഐ. ആർ.
  • 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.
  • (സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി


ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ശിശുദിനം

ഗാന്ധിജയന്തി ദിനാചരണം

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി