ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രവും സാമൂഹികവും സാംസ്കാരികവും സയൻസും സാഹിത്യവും ആനുകാലികവും കൊണ്ട് സമൃദ്ധമായ നൂറുകണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിന് സ്വന്തം .മലയാളം അധ്യാപികയായ ശ്രീമതി ശ്രീലേഖ എസ് കുറുപ്പ് കൺവെനീർ ആയി പ്രവർത്തിച്ചു വരുന്നു