"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U.P.S. Madamon  }}
{{prettyurl|Govt. U.P.S. Madamon  }}{{Schoolwiki award applicant}}
 
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 68: വരി 70:
മാടമൺഗ്രാമത്തിന്റെ ചരിത്രം  
മാടമൺഗ്രാമത്തിന്റെ ചരിത്രം  


ആറൻമുളക്ഷേത്രത്തോളം പഴക്കമുള്ള ചരിത്രമാണ് മാടമൺ ഗ്രാമത്തിനുള്ളത്. ഏകദേശം 700 വർഷം പഴക്കമുള്ള ഈ ചരിത്രം ആരംഭിക്കുന്നത് മധുരയിൽ നിന്നാണ്. ആ കാലഘട്ടത്തിൽ മധുര രാജവംശത്തിലെ രാജാക്കൻമാർ എല്ലാവരും തന്നെ ശൈവഭക്തരായിരുന്നു. അതിൽ ഒരു രാജകുമാരി വൈഷ്ണവഭക്തിയിലേക്ക് മാറുകയും ഇതറിഞ്ഞ രാജഭരണാധികാരി കൂടിയായ സ്വന്തം അച്ഛൻ മകളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ സഹോദരൻ സഹോദരിയെ നാരായണപുരം (ഇന്നത്തെ നിലയ്ക്കൽ) എന്ന സ്ഥലത്ത് രഹസ്യമായി പാർപ്പിച്ചു. കാട്ടു കള്ളനായ ഉദയനന്റെ ശല്യം സഹിക്കാൻ കഴിയാതെ അവർ ഈറ്റവെട്ടാനായി എത്തിയ ചാക്കമർ വിഭാഗക്കാരുടെ സഹായത്തോടെ പുഴ വഴി വൈഷ്ണവ വിഗ്രഹവും എടുത്ത് താഴേക്ക് സഞ്ചരിച്ച് മാടമൺ എന്ന സ്ഥലത്തെത്തി എന്നാണ് ഐതീഹ്യം.'''[[ഗവ. യു. പി. എസ്. മാടമൺ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''  
ആറൻമുളക്ഷേത്രത്തോളം പഴക്കമുള്ള ചരിത്രമാണ് മാടമൺ ഗ്രാമത്തിനുള്ളത്. ഏകദേശം 700 വർഷം പഴക്കമുള്ള ഈ ചരിത്രം ആരംഭിക്കുന്നത് മധുരയിൽ നിന്നാണ്. ആ കാലഘട്ടത്തിൽ മധുര രാജവംശത്തിലെ രാജാക്കൻമാർ എല്ലാവരും തന്നെ ശൈവഭക്തരായിരുന്നു. അതിൽ ഒരു രാജകുമാരി വൈഷ്ണവഭക്തിയിലേക്ക് മാറുകയും ഇതറിഞ്ഞ രാജഭരണാധികാരി കൂടിയായ സ്വന്തം അച്ഛൻ മകളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ സഹോദരൻ സഹോദരിയെ നാരായണപുരം (ഇന്നത്തെ നിലയ്ക്കൽ) എന്ന സ്ഥലത്ത് രഹസ്യമായി പാർപ്പിച്ചു. കാട്ടു കള്ളനായ ഉദയനന്റെ ശല്യം സഹിക്കാൻ കഴിയാതെ അവർ ഈറ്റവെട്ടാനായി എത്തിയ ചാക്കമർ വിഭാഗക്കാരുടെ സഹായത്തോടെ പുഴ വഴി വൈഷ്ണവ വിഗ്രഹവും എടുത്ത് താഴേക്ക് സഞ്ചരിച്ച് മാടമൺ എന്ന സ്ഥലത്തെത്തി എന്നാണ് ഐതീഹ്യം.'''[[ഗവ. യു. പി. എസ്. മാടമൺ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
== മാടമൺ- പ്രാദേശിക ചരിത്രം ==
'''മാടമൺ ഇന്ന് -ഇന്നലെ'''


== ഭൗതികസൗകര്യങ്ങൾ ==
മാടമൺ ഇന്ന് -ഇന്നലെ
[[പ്രമാണം:38546 ഹരിതവിദ്യാലയം.jpg|ലഘുചിത്രം|150x150ബിന്ദു|ഹരിതവിദ്യാലയം]]
പത്തനംതിട്ട ജില്ലയിൽ മലനാടിന്റെ റാണിയായ റാന്നി താലൂക്കിൽ പരിപാവനമായ ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ 15 മത്തെ വാർഡാണ് മാടമൺ .മാടമൺ എന്ന നാമധേയത്തിന്റെ പിന്നിലും ചില ഐതീഹ്യങ്ങൾ ഉണ്ട് .ധാരാളം കർഷകർ കുടിയേറിപ്പാർത്ത ഈ പ്രദേശത്തു മാടുകൾ ധാരാളമുണ്ടായിരുന്നുവെന്നും ,തിരുവാറന്മുളയപ്പൻ മാടത്തിൽ വന്നു വിശ്രമിച്ച മണ്ണ് എന്ന നിലയിലും ഈ പ്രദേശം പിൽക്കാലത്തു് മാടമണ്ണായി അറിയപ്പെട്ടു .
പത്തനംതിട്ട ജില്ലയിൽ മലനാടിന്റെ റാണിയായ റാന്നി താലൂക്കിൽ പരിപാവനമായ ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ 15 മത്തെ വാർഡാണ് മാടമൺ .മാടമൺ എന്ന നാമധേയത്തിന്റെ പിന്നിലും ചില ഐതീഹ്യങ്ങൾ ഉണ്ട് .ധാരാളം കർഷകർ കുടിയേറിപ്പാർത്ത ഈ പ്രദേശത്തു മാടുകൾ ധാരാളമുണ്ടായിരുന്നുവെന്നും ,തിരുവാറന്മുളയപ്പൻ മാടത്തിൽ വന്നു വിശ്രമിച്ച മണ്ണ് എന്ന നിലയിലും ഈ പ്രദേശം പിൽക്കാലത്തു് മാടമണ്ണായി അറിയപ്പെട്ടു .


കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും  ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന  തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും  പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്.
കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും  ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന  തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും  പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്.


'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു.
'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു.
 
[[38546- മാടമൺ പ്രാദേശിക ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.]]
 
'''ഭൂപ്രകൃതി'''
 
ഫലഭൂയിഷ്ഠമായ മണ്ണാണ്  അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
 
ആചാരങ്ങളും ഉത്സവങ്ങളും
 
മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി  10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു .
 
ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് .
 
 
'''ഗതാഗതം'''
 
ഗതാഗതസൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് ഉൽപ്പന്നങ്ങളുമായി വിപണനരംഗത്ത് പോകുന്നവരുടെ മാർഗ്ഗം കാൽനടയാത്രയും വള്ളവും ആയിരുന്നു. ഇന്ന് യാത്ര സുഗമമായി . മണ്ണാറക്കുളഞ്ഞി -ശബരിമലപാത യാഥാർഥ്യമായപ്പോൾ യാത്രാ സൗകര്യങ്ങളും വളരെ മെച്ചപ്പെട്ടു.


== '''ഭൗതികസൗകര്യങ്ങൾ''' ==


'''കൃഷി'''
മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും  നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ്  മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു .


മാടമൺ ഒരു കാർഷിക ഗ്രാമമാണ് കുന്നിൻ പ്രദേശങ്ങളും താഴ്‌വരകളും നദീതടങ്ങളും അടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം .മുഖ്യകൃഷി റബ്ബർ ആണ്. തെങ്ങിന് ഇടവിളയായി കമുക് ,വാഴ ,ചേന കാച്ചിൽ ,പയർവർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇവിടെ നടക്കുന്നത്. ജലസേചനത്ത .ആശ്രയിച്ചുള്ള കൃഷി  നടക്കുന്നില്ല. പച്ചക്കറി കടകൾ ഇപ്പോൾ ഈ പ്രദേശത്ത് ധാരാളമുണ്ട്.
സ്കൂളിനോട് ചേർന്ന് ഒരു മഴവെള്ള സംഭരണിയും സ്വന്തമായുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ആയി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും ക്രമീകരിച്ചിരിക്കുന്നു .സ്കൂളിന് പുറകിലായി കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ടെന്നീസ് കോർട്ട് നിർമ്മാണം പുരോഗമിക്കുന്നു .വേനൽക്കാലത്തു ജലസേചനവകുപ്പിൽ നിന്നും ലഭ്യമാക്കിയ പൈപ്പ് കണക്ഷൻ സ്കൂളിലെ  ജലദൗർലഭ്യം ഇല്ലാതാക്കുന്നു .അതുകൂടാതെ ഒരു കുഴൽകിണർ ,സ്കൂൾമുറ്റത്തെ കിണർ എന്നിവയും സ്കൂളിന് ആവശ്യമായ ജലം ലഭ്യമാക്കുന്നു .പെരുനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ശുദ്ധവായു കൊണ്ടും സമ്പന്നമാണ്…
 
[[പ്രമാണം:38546 കെട്ടിട നിർമ്മാണോദ്‌ഘാടനം.jpg|ലഘുചിത്രം|400x400px|കെട്ടിട നിർമ്മാണോദ്‌ഘാടനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:38546_%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B%E0%B4%A6%E0%B5%8D%E2%80%8C%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.jpg|പകരം=|നടുവിൽ]]
 
'''ജലസ്രോതസ്സുകൾ'''
 
മാടമൺ പ്രദേശത്ത് പ്രധാനപ്പെട്ട രണ്ട് തോടുകൾ ഉണ്ട് കണ്ടൻകുളം -എരപ്പൻപാറത്തോട് ,മരുതോലിൽ - മാടമൺ യു.പി.എസ്. തോട്.
 
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
 
മാടമൺ ഹൃഷികേശക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം ,കോട്ടുപാറ ശിവക്ഷേത്രം, മണ്ണിൽ കൊട്ടാര ക്ഷേത്രം.
[[പ്രമാണം:38546 കെട്ടിട നിർമ്മാണോദ്‌ഘാടനം.jpg|ലഘുചിത്രം|150x150ബിന്ദു|കെട്ടിട നിർമ്മാണോദ്‌ഘാടനം]]
 
 
 
മാടമൺ ഗവൺമെന്റ് യു .പി .സ്കൂളിന് 100 വർഷത്തെ പഴക്കമുണ്ട് . പറപ്പള്ളിൽ ഗോവിന്ദൻ നായർ ദാനമായി നൽകിയ 1.62 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ഇത് എൻ .എസ്. എസിനു വകആവുകയും പിന്നീട് സർക്കാർ ഏറ്റെടുത്ത് യു .പി. സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.
 
1968 ൽ സ്ഥാപിതമായ മാടമൺ കൈരളി ഗ്രന്ഥശാല നാട്ടുകാരുടെ പരിശ്രമഫലമായി ഉണ്ടായതാണ്.P W D ഓഫീസ് ,പോസ്റ്റാഫീസ്, റേഷൻ കട ,പ്രൈമറി ഹെൽത്ത് സെന്റർ ,അംഗനവാടി ,മിൽമ പാൽ സംഭരണകേന്ദ്രം ,കുടുംബശ്രീ വക വ്യാപാരസ്ഥാപനം, പെരുനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള നീതി സ്റ്റോർ ,ഇവയാണ് ഈ കൊച്ചു ഗ്രാമത്തിലെ പൊതുസ്ഥാപനങ്ങൾ.
 
 
'''പരിസ്ഥിതി പ്രശ്നങ്ങൾ'''
 
സ്വാഭാവിക വനങ്ങൾ വെളുപ്പിച്ച് കൃഷിയിടങ്ങളും തോട്ടങ്ങളും പാർപ്പിട മേഖലകളുമായി മാറ്റിയതോടെ ഫലഭൂയിഷ്ഠമായ  മേൽമണ്ണ് കുത്തൊഴുക്കിൽ ഒലിച്ചു പോകുന്നു ,നദികളുടെയും തോടുകളുടെയും കരകൾ ഇടിയുന്നത് വൻതോതിൽ മണ്ണൊലിപ്പിന് കാരണമാകുന്നു ഈ പ്രദേശത്തിന് പലഭാഗങ്ങളിലും ഇപ്പോൾ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട് .തുടർച്ചയായ മണൽ ഖനനം മൂലം നദിയുടെ നീരൊഴുക്ക് കുറയും ജല നിരപ്പ് കുറയുകയും, ജലദൗർലഭ്യം വർദ്ധിക്കുകയും ചെയ്തു. ഒരിക്കൽ മാഡമണ്ണിലെ മാലികൾ പ്രസിദ്ധങ്ങളായിരുന്നു. അവയിൽ ഒന്നായിരുന്നു കമ്പകത്തും മാലി അത് ഇന്ന് തകർന്നു ഇല്ലാതായിരിക്കുന്നു .വിവിധ ഇനം പക്ഷികൾ സസ്യ വൈവിധ്യം മത്സ്യസമ്പത്ത് ഇവ പണ്ട് സജീവം ആയിരുന്നെങ്കിൽ ഇന്ന് അവ അന്യംനിന്നു പോയിരിക്കുന്നു.
 
ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന ഈ പ്രദേശത്തിന്റെ വഴിയരികിലും നദീതീരങ്ങളിലും തീർഥാടകർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു .ഇത് പരിഹരിക്കുന്നതിന് പെരുനാട് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നിയന്ത്രണങ്ങളും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നതുംആശ്വാസകരമാണ്. ജനപങ്കാളിത്തത്തോടെ വികസനരംഗത്ത് ഈ കൊച്ചു ഗ്രാമത്തിന് ഒരു നവചൈതന്യം ഇപ്പോൾ കൈവരിക്കാൻ കഴിഞ്ഞു.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:38546 GUPS MADAMON.jpg|ലഘുചിത്രം|150x150ബിന്ദു|G U P SCHOOL ,MADAMON]]
'''മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും  നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ്  മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു .'''
 
'''സ്കൂളിനോട് ചേർന്ന് ഒരു മഴവെള്ള സംഭരണിയും സ്വന്തമായുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ആയി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും ക്രമീകരിച്ചിരിക്കുന്നു .സ്കൂളിന് പുറകിലായി കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ടെന്നീസ് കോർട്ട് നിർമ്മാണം പുരോഗമിക്കുന്നു .വേനൽക്കാലത്തു ജലസേചനവകുപ്പിൽ നിന്നും ലഭ്യമാക്കിയ പൈപ്പ് കണക്ഷൻ സ്കൂളിലെ  ജലദൗർലഭ്യം ഇല്ലാതാക്കുന്നു .അതുകൂടാതെ ഒരു കുഴൽകിണർ ,സ്കൂൾമുറ്റത്തെ കിണർ എന്നിവയും സ്കൂളിന് ആവശ്യമായ ജലം ലഭ്യമാക്കുന്നു .പെരുനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ശുദ്ധവായു കൊണ്ടും സമ്പന്നമാണ്…'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
<center><gallery>
* [[പ്രമാണം:38546 ഉജ്ജ്വലം 2021 (മികവിനുള്ള അംഗീകാരം ).jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ഉജ്ജ്വലം 2021 (മികവിനുള്ള അംഗീകാരം )]][[പ്രമാണം:38546 സ്കൂൾ മികവിനുള്ള അംഗീകാരം .jpg|പകരം=|ലഘുചിത്രം|222x222ബിന്ദു|സ്കൂൾ മികവിനുള്ള അംഗീകാരം]]'''1.സർഗോത്സവം - കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി സ്കൂൾതലത്തിൽ      സംഘടിപ്പിക്കുന്ന കലാപരിപാടികൾ . [https://youtu.be/mTLj34lFQTM ഇവിടെ ക്ലിക്ക്  ചെയുക]'''
പ്രമാണം:38546 9 Inauguration.png
* '''2.കോർണർ പി. ടി. എ -സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ വീടിനു സമീപത്തുള്ള വിവിധപ്രദേശങ്ങളിൽ വെച്ച് പി .ടി എ ചേരുന്നു.'''
പ്രമാണം:38546 10 venal kalari.jpg
* '''3.ഇക്കോക്ലബ്‌ - ആവാസവ്യവസ്ഥയുടെ സംരക്ഷണം മാലിന്യസംസ്കരണത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി കുട്ടിയ്‌ക്കൊരു വാഴാപദ്ധതിയിലൂടെ നാടൻവാഴകളുടെ സംരക്ഷണം  ഒപ്പം വീടുകളിലെയും സ്കൂളിലേയും മാലിന്യസംസ്കരണം.[https://youtu.be/xDRznQJluuE വീഡിയോ കാണുക]'''
പ്രമാണം:38546 ഹരിതവിദ്യാലയം.jpg
* '''4.അമ്മവായന- കുട്ടിയ്ക്കു നൽകുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടിയും അമ്മയും വായിക്കുകയും കുറിപ്പു തയ്യാറാക്കി പരസ്പരം വിലയിരുത്തുന്നതുമായ പ്രവർത്തനം.'''
</gallery></center>
* '''5.പഠനോത്സവം-കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ,മികവുകളുടെ അവതരണം.'''
*1.സർഗോത്സവം - കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി സ്കൂൾതലത്തിൽ      സംഘടിപ്പിക്കുന്ന കലാപരിപാടികൾ . [https://youtu.be/mTLj34lFQTM ഇവിടെ ക്ലിക്ക്  ചെയുക]
* '''തിരികെ സ്കൂളിലേക്ക് . [https://youtu.be/P-ue8-JG7IQ വീഡിയോ കാണുക]'''[[പ്രമാണം:38546 10 venal kalari.jpg|ഇടത്ത്‌|ലഘുചിത്രം|142x142px|വേനൽകളരി -പ്രോജെക്ട് |പകരം=]]
*2.കോർണർ പി. ടി. എ -സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ വീടിനു സമീപത്തുള്ള വിവിധപ്രദേശങ്ങളിൽ വെച്ച് പി .ടി എ ചേരുന്നു.
* '''6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  അവധിക്കാല പ്രവർത്തന പാക്കേജ് .'''
*3.ഇക്കോക്ലബ്‌ - ആവാസവ്യവസ്ഥയുടെ സംരക്ഷണം മാലിന്യസംസ്കരണത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി കുട്ടിയ്‌ക്കൊരു വാഴാപദ്ധതിയിലൂടെ നാടൻവാഴകളുടെ സംരക്ഷണം  ഒപ്പം വീടുകളിലെയും സ്കൂളിലേയും മാലിന്യസംസ്കരണം.[https://youtu.be/xDRznQJluuE വീഡിയോ കാണുക]
* '''[https://youtu.be/22FIVg9pTh8 വീഡിയോ കാണുന്നതിന്  ഇവിടെ ക്ലിക്ക്  ചെയുക]'''
*4.അമ്മവായന- കുട്ടിയ്ക്കു നൽകുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടിയും അമ്മയും വായിക്കുകയും കുറിപ്പു തയ്യാറാക്കി പരസ്പരം വിലയിരുത്തുന്നതുമായ പ്രവർത്തനം.
* '''7.നൈതികം - ഭരണഘടനയുടെ 70 വാർഷികത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയാറാക്കിയ പ്രവർത്തനം''' 
*5.പഠനോത്സവം-കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ,മികവുകളുടെ അവതരണം.
* '''8.പഠനവിനോദയാത്ര - പഠനം വിനോദവും  വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം .'''
*തിരികെ സ്കൂളിലേക്ക് . [https://youtu.be/P-ue8-JG7IQ വീഡിയോ കാണുക]
* '''9.ഗണിതോത്സവം-ഗണിതം രസകരമായി പഠിക്കുന്നതിനും കുട്ടികളിലെ ഭയം ഇല്ലാതാക്കുന്നതിനും പഞ്ചായത്തു തലത്തിൽ നടത്തിയ ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .'''
*  
* '''10.മക്കൾക്കൊപ്പം- കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹകരണത്തോടെ നടത്തുന്ന മക്കൾക്കൊപ്പം പരിപാടി .'''
*6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  അവധിക്കാല പ്രവർത്തന പാക്കേജ് .
* '''11.ജൈവവൈവിധ്യ ഉദ്യാനം-സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം വിപുലപ്പെടുത്തി അവയെ പാഠഭാഗവുമായി ബന്ധിപ്പിച്ചു പഠനപ്രക്രിയ രസകരമാക്കുന്ന പ്രവർത്തനം .'''
*[https://youtu.be/22FIVg9pTh8 വീഡിയോ കാണുന്നതിന്  ഇവിടെ ക്ലിക്ക്  ചെയുക]
* '''12.ശാസ്ത്രോത്സവം - കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പാക്കേജ് .പഠനോപകരണ നിർമാണവും ലഘുപരീക്ഷണങ്ങളും ഉൾപ്പെടുന്നു .സഹിതം പദ്ധതി- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോകുട്ടിയുടെയും വ്യക്തിപരവും ,അക്കാദമികപരവുമായ എല്ലാ വിവരങ്ങളും ശേഖരിക്കുന്ന പരിപാടി .'''
*7.നൈതികം - ഭരണഘടനയുടെ 70 വാർഷികത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയാറാക്കിയ പ്രവർത്തനം
* '''13.സഫലം പദ്ധതി -സ്കൂളിന്റെ 3km ചുറ്റളവിൽ സന്ദർശിച്ചു unaided സ്കൂളിലേക്ക് പോകുന്ന കുട്ടികളെ ബോധവൽക്കരിച്ചു് പൊതുവിദ്യാലയത്തിലേക്കു എത്തിയ്ക്കുന്നു .'''
*8.പഠനവിനോദയാത്ര - പഠനം വിനോദവും  വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം .
* [[പ്രമാണം:38546 U N D P SHELTER HUBS QUIZ PROGRAMME ,PATHANAMTHITTA.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|U N D P SHELTER HUBS QUIZ PROGRAMME ,PATHANAMTHITTA]]'''14.വയോജന കൂട്ടം- സ്കൂൾ പരിസരത്തെ വയോജനങ്ങളെ ക്ഷണിയ്ക്കുകയും  അവർ പഠിച്ച കാലഘട്ടത്തിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുന്നതിലൂടെ പഴയകാലത്തെ സ്ഥിതിവിശേങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി .'''
*9.ഗണിതോത്സവം-ഗണിതം രസകരമായി പഠിക്കുന്നതിനും കുട്ടികളിലെ ഭയം ഇല്ലാതാക്കുന്നതിനും പഞ്ചായത്തു തലത്തിൽ നടത്തിയ ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .
* '''15.പിറന്നാളിനൊരു ചെടിച്ചട്ടി -ഓരോ കുട്ടിയുടേയും അധ്യാപകന്റെയും പിറന്നാളിൽ ഒരു ചെടിച്ചട്ടി എത്തിയ്ക്കുന്നു .അതിൽ പുതിയ ചെടി വെച്ചു പിടിപ്പിച്ചു് ,ചെടി വളർത്തുന്നതിനുള്ള താല്പര്യം ജനിപ്പിയ്ക്കുന്നു .'''
*10.മക്കൾക്കൊപ്പം- കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹകരണത്തോടെ നടത്തുന്ന മക്കൾക്കൊപ്പം പരിപാടി .
* [[പ്രമാണം:38546 സബ്‌ജില്ലാതല വിജയികൾ.jpg|ലഘുചിത്രം|141x141ബിന്ദു|സബ്‌ജില്ലാതല വിജയികൾ]]'''16.ടാലന്റ് ലാബ് -കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സവിശേഷ കഴിവുകളെ കണ്ടെത്തുന്ന പ്രവർത്തനം .'''
<center>[[ഗവ. യു. പി. എസ്. മാടമൺ/പ്രവർത്തനങ്ങൾ|'''കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''']]</center>
* '''17.''Walk with talk-'' കുട്ടികളോടൊപ്പം നടക്കുകയും അവർ കണ്ടെത്തുന്ന പദങ്ങൾ ,വാചകങ്ങൾ എന്നിവ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും  ചെയ്യുന്ന പ്രവർത്തനം.'''
* '''18.അയൽപക്ക പഠനം- അയൽപക്കവീടുകളിലെ കുട്ടികൾ ,ഒരുവീട്ടിൽ ഒത്തുചേർന്നു പരസ്പരം ആശയങ്ങൾ പങ്കുവച്ചു സഹപഠന സാധ്യത പ്രയോജനപ്പെടുത്തുന്നു  .'''
* '''19. LSS/USS പരിശീലനം - LSS/USS പരീക്ഷക്കുള്ള കുട്ടികളെ തയാറാക്കുന്ന പ്രവർത്തനം'''
* '''20.അമ്മമടിയിൽ കുഞ്ഞുവായന -1 ,2 ക്ലാസ്സുകളിലെ കുട്ടികൾ അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ട് അമ്മ കുഞ്ഞു പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന പ്രവർത്തനം  .'''
* [[പ്രമാണം:38546 നൈതികം-2019.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|നൈതികം-2019]]'''21.ജന്മദിനപുസ്തകം- കുട്ടികളുടെ ജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറി യിലേക്ക് സംഭാവന ചെയ്യുന്ന പരിപാടി .'''
* '''22.ശ്രദ്ധ -പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരുന്ന പരിപാടി. കായികപരിശീലനം'''
* '''23.ഹലോ ഇംഗ്ലീഷ് -ഗെയിമുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷിലുള്ള കുട്ടികളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തന പാക്കേജ് .'''
* '''24.മലയാള തിളക്കം-മലയാള ഭാഷയിൽ ഉണ്ടാകുന്ന ആശയപരമായ തെറ്റുകൾ  ,വാക്യഘടനയിൽ ,വാക്കുളിൽ എന്നിവയിൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടിയെ പ്രാപ്തമാക്കുന്ന പ്രവർത്തനം'''
* '''25.ശ്രദ്ധ - എല്ലാ വിഷയങ്ങളിലേയും  അടിസ്ഥാന ശേഷികൾ കുട്ടികളിൽ ഉറപ്പിയ്ക്കുന്നതിനായി ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .'''                                                            
* '''26.സുരീലി ഹിന്ദി- ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികളെ  പ്രാപ്തമാക്കുന്നു .'''
* '''27.യോഗ പരിശീലനം - എല്ലാ വെള്ളിയാഴ്ചകളിലും യോഗാ പരിശീലകൻ  രാജൻ സാറിന്റെ നേതൃത്വത്തിൽ യോഗാപരിശീലനം സ്കൂളിൽ നടന്നു .'''
* '''28.അതിജീവനം -[https://youtu.be/DnwQNrp1Ndw വീഡിയോ കാണുന്നതിന്  ഇവിടെ ക്ലിക്ക്  ചെയുക]'''


==മികവുകൾ==
==മികവുകൾ==
 
[[പ്രമാണം:38546 ഉജ്ജ്വലം 2021 (മികവിനുള്ള അംഗീകാരം ).jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ഉജ്ജ്വലം 2021 (മികവിനുള്ള അംഗീകാരം )]]
* '''കലാകായികം -ആർട്സ് -സ്പോർട്സ് എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്‌ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാനും മികവ് തെളിയിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.'''
<center><gallery>
* [[പ്രമാണം:38546 Sreelekshmi.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ദേശീയ കായിക താരം ശ്രീലക്ഷ്മി ]]
പ്രമാണം:38546 സ്കൂൾ മികവിനുള്ള അംഗീകാരം .jpg
* '''D I E T  തിരുവല്ല ഏർപ്പെടുത്തിയ ഉജ്ജ്വലം 2021 ൽ റാന്നി സബ്‌ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ മാടമൺ സ്കൂളിന് സാധിച്ചു .'''
പ്രമാണം:38546 U N D P SHELTER HUBS QUIZ PROGRAMME ,PATHANAMTHITTA.jpg
* '''അധ്യാപക സംഘടന ഏർപ്പെടുത്തിയ മികവു (2021 -22) പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന്‌ ലഭിച്ചു .'''
പ്രമാണം:38546 സബ്‌ജില്ലാതല വിജയികൾ.jpg
* '''ഹരിതവിദ്യാലയം -ഹരിതകേരളം മിഷന്റെ ഹരിതവിദ്യാലയമായി എ ഗ്രേഡോടെ സ്കൂളിനെ തെരഞ്ഞെടുത്തത് 2019ൽ ആയിരുന്നു .'''
പ്രമാണം:38546 നൈതികം-2019.jpg
* '''വിദ്യാരംഗം ,ശാസ്ത്രരംഗം- വിദ്യാരംഗം ,ശാസ്ത്രരംഗംഎന്നീ രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.'''
പ്രമാണം:38546 ഹരിതവിദ്യാലയം.jpg|ഹരിത വിദ്യാലയം
* '''നൈതികം 2019 -ഭരണഘടനദിനത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയ്യാറാക്കി അവതരിപ്പിച് സമ്മാനം കരസ്ഥമാക്കാൻ സാധിച്ചത് മറ്റൊരു നേട്ടമായി.'''
</gallery></center>
* '''കലാകായികം -ആർട്സ് -സ്പോർട്സ് എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്‌ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാനും മികവ് തെളിയിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.'''
*
*'''D I E T  തിരുവല്ല ഏർപ്പെടുത്തിയ ഉജ്ജ്വലം 2021 ൽ റാന്നി സബ്‌ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ മാടമൺ സ്കൂളിന് സാധിച്ചു .'''
*'''അധ്യാപക സംഘടന ഏർപ്പെടുത്തിയ മികവു (2021 -22) പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന്‌ ലഭിച്ചു .'''
*'''ഹരിതവിദ്യാലയം -ഹരിതകേരളം മിഷന്റെ ഹരിതവിദ്യാലയമായി എ ഗ്രേഡോടെ സ്കൂളിനെ തെരഞ്ഞെടുത്തത് 2019ൽ ആയിരുന്നു .'''
*'''വിദ്യാരംഗം ,ശാസ്ത്രരംഗം- വിദ്യാരംഗം ,ശാസ്ത്രരംഗംഎന്നീ രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.'''
*'''നൈതികം 2019 -ഭരണഘടനദിനത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയ്യാറാക്കി അവതരിപ്പിച് സമ്മാനം കരസ്ഥമാക്കാൻ സാധിച്ചത് മറ്റൊരു നേട്ടമായി.'''
*  
*  
*  
*  
*  
*  
* '''ഇക്കോ ക്ലബ്ബ്'''
*'''ഇക്കോ ക്ലബ്ബ്'''
[[പ്രമാണം:38546 9 Inauguration.png|ലഘുചിത്രം|185x185ബിന്ദു|ഇക്കോ ക്ലബ് ഉദ്‌ഘാടനം 2021 ]]
'''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി  സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .'''
'''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി  സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .'''
[[പ്രമാണം:38546 വിഷ്ണു വിനോദ് ഇന്ത്യൻ ക്രിക്കറ്റെർ.jpg|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|വിഷ്ണു വിനോദ്  ഇന്ത്യൻ ക്രിക്കറ്റെർ ]]
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
{| class="wikitable"
വരി 272: വരി 210:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
<center><gallery>
പ്രമാണം:38546 Sreelekshmi.jpg
പ്രമാണം:38546 വിഷ്ണു വിനോദ് ഇന്ത്യൻ ക്രിക്കറ്റെർ.jpg
</gallery></center>
* N.ബാലകൃഷ്ണപിള്ള (ഡെപ്യൂട്ടി കളക്ടർ )
*മുരളീധരൻ(Rtd ഫോറസ്റ്റ് റേഞ്ചർ )
*V.S. ഗോപിനാഥൻ നായർ  (Rtd.അധ്യാപകൻ)
*Adv.V. G സുരേഷ്  (മുൻ പഞ്ചായത്ത് പ്രസിഡന്റ് )
*S. ഹരിദാസ് ( മുൻ ജില്ലാപഞ്ചായത്ത് മെമ്പർ)
*Dr. ഡോ .എം എൻ .ആർ .നായർ (Rtd.ജനറൽ മാനേജർ SBI)
*കുമാരി. ശ്രീലക്ഷ്‌മി (നാഷണൽ യൂത്ത് ഗെയിംസ് അത്‌ലറ്റിക് വിഭാഗം വിജയി )
*വിഷ്‌ണു വിനോദ് (ദേശീയ ക്രിക്കറ്റ് ടീം അംഗം )


* '''N.ബാലകൃഷ്ണപിള്ള (ഡെപ്യൂട്ടി കളക്ടർ )'''
==ദിനാചരണങ്ങൾ==
* '''മുരളീധരൻ(Rtd ഫോറസ്റ്റ് റേഞ്ചർ )'''
1.പരിസ്ഥിദിനം
* '''V.S. ഗോപിനാഥൻ നായർ  (Rtd.അധ്യാപകൻ)'''
* ലോകപരിസ്ഥിതി ദിനം ആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ
* '''Adv.V. G സുരേഷ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് )'''
**അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ  എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .
* '''S. ഹരിദാസ് ( മുൻ ജില്ലാപഞ്ചായത്ത് മെമ്പർ)'''
2.വായനദിനം
* '''Dr. ഡോ .എം എൻ .ആർ .നായർ (Rtd.ജനറൽ മാനേജർ SBI)'''
* ജൂൺ 19 വായനദിനവുമയി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തി.കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാൻ ലൈബ്രറി പുസ്തകം കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകി. പി .എൻ പണിക്കർ അനുസ്മരണ പ്രസംഗം ,കവിത രചന ,ചിത്രത്തിൽ നിന്നും കണ്ടെത്തി പറയൽ, കഥാകഥനം തുടങ്ങി വിവിധതരത്തിൽ ഉള്ള പ്രവർത്തങ്ങൾ കുട്ടികളുടെ ക്ലാസ്സ് നിലവാരം അനുസരിച്ച് നൽകി.ഒരു ആഴ്ച കാലം നീണ്ടു നിന്ന വായനവാരപരിപാടിയിൽ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്തി .
* '''കുമാരി. ശ്രീലക്ഷ്‌മി (നാഷണൽ യൂത്ത് ഗെയിംസ് അത്‌ലറ്റിക് വിഭാഗം വിജയി )'''
*
* '''വിഷ്‌ണു വിനോദ് (ദേശീയ ക്രിക്കറ്റ് ടീം അംഗം )'''
*
*
3.ബഷീർ അനുസ്മരണ ദിനം
* വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ ജൂലായ് 5 ന് നടത്തി. അന്നെ ദിവസം കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തി ഒരു ഗൂഗിൾ മീറ്റ് നടത്തി.ഒരു ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ക്വിസ് മത്സരം , കഥാപാത്രമായി വേഷംകെട്ടൽ ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ,ചിത്ര രചന, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു ചെയ്തു .
4.ഇക്കോ ക്ലബ്ബ്
* ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി ഒരു സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിയക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സഹപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .
5.ചാന്ദ്രദിനം
* ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലായ്21ന് നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയും അവബോധം വളർത്തുന്നതിന് വേണ്ടിയും  ചാന്ദ്രദിനംവീഡിയോ പ്രദർശനം നടത്തി.ആകാശ നിരീക്ഷണം, ക്വിസ് റോക്കറ്റ്നിർമ്മാണം പ്രസംഗം എന്നീ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തു .
6.സ്വാതന്ത്ര്യദിനംസ്വാതന്ത്ര്യദിനം


==ദിനാചരണങ്ങൾ==
* ഓഗസ്റ്റ് 15 ന് വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി. സ്വാതന്ത്ര്യ ദിന പ്രസംഗം,ക്വിസ്,പതാക നിർമ്മാണം,ദേശഭക്തി ഗാനം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ നൽകി. എല്ലാ ജീവനക്കാരും രാവിലെ സകൂറൽ എത്തുകയും 8.30 ന് പതാക ഉയർത്തി. അമ്യതോത്സവത്തിൽ ദേശീയ ഗാനമത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.സ്വാതന്ത്ര്യദിന പതിപ്പ് കുട്ടികൾ തയാറാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
7.ഹിരോഷിമ നാഗസാക്കി ദിനം
* ഹിരോഷിമദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി.ക്വിസ്, സുഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗൂഗിൾ ഫോമിലൂടെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.
*
8.അധ്യാപകദിനം
* സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികൾ അധ്യാപകരായി വേഷം കെട്ടുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്‌തു. പ്രസംഗം ,കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി .
*
9.ഓസോൺ ദിനം
*
* സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .
10.ഗാന്ധി ജയന്തി
*
* ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .[https://youtu.be/BQjj_FS2Vnw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
* റിപ്പബ്ലിക്ക് ദിനാചരണം .[https://youtu.be/smI-GkoAdLY വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
*
*
*


* '''1. പരിസ്ഥി ദിനം'''
*  
* '''ലോക പരിസ്ഥിതിദിനംആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ'''
==[https://youtu.be/smI-GkoAdLY അധ്യാപകർ]==
**'''അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ  എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .'''
** '''2.വായനദിനം'''
** '''ജൂൺ 19 വായനദിനവുമയി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തി.കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാൻ ലൈബ്രറി പുസ്തകം കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകി. പി .എൻ പണിക്കർ അനുസ്മരണ പ്രസംഗം ,കവിത രചന ,ചിത്രത്തിൽ നിന്നും കണ്ടെത്തി പറയൽ, കഥാകഥനം തുടങ്ങി വിവിധതരത്തിൽ ഉള്ള പ്രവർത്തങ്ങൾ കുട്ടികളുടെ ക്ലാസ്സ് നിലവാരം അനുസരിച്ച് നൽകി.ഒരു ആഴ്ച കാലം നീണ്ടു നിന്ന വായനവാരപരിപാടിയിൽ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്തി .'''
**
**
**
** '''3.ബഷീർ അനുസ്മരണ ദിനം'''
** '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ ജൂലായ് 5 ന് നടത്തി. അന്നെ ദിവസം കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തി ഒരു ഗൂഗിൾ മീറ്റ് നടത്തി.ഒരു ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ക്വിസ് മത്സരം , കഥാപാത്രമായി വേഷംകെട്ടൽ ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ,ചിത്ര രചന, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു  ചെയ്തു .'''
** '''4.ഇക്കോ ക്ലബ്ബ്'''
** '''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി ഒരു സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിയക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സഹപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .'''
** '''5.ചാന്ദ്രദിനം'''
** '''ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലായ്21ന് നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയും അവബോധം വളർത്തുന്നതിന് വേണ്ടിയും  ചാന്ദ്രദിനംവീഡിയോ പ്രദർശനം നടത്തി.ആകാശ നിരീക്ഷണം, ക്വിസ് റോക്കറ്റ്നിർമ്മാണം പ്രസംഗം എന്നീ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തു .'''
** '''6.സ്വാതന്ത്ര്യദിനംസ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ന് വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി. സ്വാതന്ത്ര്യ ദിന പ്രസംഗം,ക്വിസ്,പതാക നിർമ്മാണം,ദേശഭക്തി ഗാനം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ നൽകി. എല്ലാ ജീവനക്കാരും രാവിലെ സകൂറൽ എത്തുകയും 8.30 ന് പതാക ഉയർത്തി. അമ്യതോത്സവത്തിൽ ദേശീയ ഗാനമത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.സ്വാതന്ത്ര്യദിന പതിപ്പ് കുട്ടികൾ തയാറാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''
***'''7.ഹിരോഷിമ നാഗസാക്കി ദിനം'''
*** '''ഹിരോഷിമദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി.ക്വിസ്, സുഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗൂഗിൾ ഫോമിലൂടെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.'''
***
*** '''8.അധ്യാപകദിനം'''
*** '''സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികൾ അധ്യാപകരായി വേഷം കെട്ടുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്‌തു. പ്രസംഗം ,കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി .'''
***
*** '''9.ഓസോൺ ദിനം'''
***
*** '''സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .'''
****'''10.ഗാന്ധി ജയന്തി'''
****
**** '''ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .'''
****
****
****
**
==അധ്യാപകർ==


* '''ഷീല ഭായി  K. R(സ്കൂൾ ഹെഡ്മിസ്ട്രസ് )'''
* '''ഷീല ഭായി  K. R(സ്കൂൾ ഹെഡ്മിസ്ട്രസ് )'''
വരി 322: വരി 266:
* '''പ്രമോദ്. G'''
* '''പ്രമോദ്. G'''
* '''സൗമ്യ സോമൻ'''
* '''സൗമ്യ സോമൻ'''
* '''സൗധാബീവി  P. M'''
* '''സജിതാ ഭാസ്കരൻ'''  
* '''ജയശ്രീ K. G'''
* '''ജയശ്രീ K. G'''
* '''ശബ്ന. കെ .ബി'''
* '''ശബ്ന. കെ .ബി'''
വരി 328: വരി 272:
==ക്ളബുകൾ==
==ക്ളബുകൾ==


* '''ആരോഗ്യ ക്ലബ്ബ്'''
* [[പ്രമാണം:Eco club2022.jpg|ലഘുചിത്രം|250x250ബിന്ദു|Eco club]]
* '''ആരോഗ്യ ക്ലബ്ബ്'''
* '''ശാസ്ത്രക്ലബ്'''
* '''ശാസ്ത്രക്ലബ്'''
* '''ഇക്കോ ക്ലബ്'''  
* '''ഇക്കോ ക്ലബ്'''  
വരി 337: വരി 282:
* '''ഭാഷാക്ലബ്ബ്'''
* '''ഭാഷാക്ലബ്ബ്'''
* '''ഹരിതക്ലബ്‌'''
* '''ഹരിതക്ലബ്‌'''
*  
*
 
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:38546 02 UPS MADAMON.jpg|ഇടത്ത്‌|ലഘുചിത്രം|175x175px|പ്രവേശനോത്സവം 2021 |പകരം=]]
[[പ്രമാണം:SNTD2022-PTA-38546-8.jpg|പകരം=LSS ,USS വിജയികൾ |ലഘുചിത്രം|160x160px|LSS ,USS വിജയികൾ ]]
[[പ്രമാണം:38546 03.jpg|നടുവിൽ|ലഘുചിത്രം|118x118ബിന്ദു|വായനദിനം ]]
<gallery>
[[പ്രമാണം:Eco club2022.jpg|ലഘുചിത്രം|132x132px|ഇക്കോ ക്ലബ്ബ് 2022 |പകരം=]][[പ്രമാണം:ബഷീർ കഥാപാത്രം -സുഹ്റ.jpg|നടുവിൽ|ലഘുചിത്രം|100x100px|ബഷീർ കഥാപാത്രം -സുഹ്റ |പകരം=]]
പ്രമാണം:38546 02 UPS MADAMON.jpg|പ്രവേശനോത്സവം
[[പ്രമാണം:ബഷീർ കഥാപാത്രം.jpg|ഇടത്ത്‌|ലഘുചിത്രം|133x133px|ബഷീർ കഥാപാത്രം -പാത്തുമ്മയുടെ ആട് |പകരം=]]
പ്രമാണം:38546 03.jpg|വായനാദിനം
[[പ്രമാണം:38546 07.jpg|നടുവിൽ|ലഘുചിത്രം|178x178px|പകരം=]]
പ്രമാണം:ബഷീർ കഥാപാത്രം -സുഹ്റ.jpg|ബഷീർ കഥാപാത്രം സുഹ്റ
 
പ്രമാണം:ബഷീർ കഥാപാത്രം.jpg|പാത്തുമ്മാന്റെ ആട്
 
പ്രമാണം:38546 07.jpg|പരിസ്ഥിതി സംരക്ഷണം
 
</gallery>
 
 
 
 
 
 
 
==വഴികാട്ടി==


[[പ്രമാണം:SNTD2022-PTA-38546-9.jpg|പകരം=LSS ,USS വിജയികൾ |ലഘുചിത്രം|222x222px|LSS ,USS വിജയികൾ 2021-22|ഇടത്ത്‌]]
[[പ്രമാണം:SNTD2022-PTA-38546-11.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|STUDY TOUR]]
[[പ്രമാണം:SNTD2023-PTA-38546-14.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|World Millets Day -2023]]
[[പ്രമാണം:SNTD2023-PTA-38546-22.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD2023-PTA-38546-29.jpg|നടുവിൽ|ലഘുചിത്രം|155x155ബിന്ദു|KURUVI KOODU]]
വഴികാട്ടി
* '''പത്തനംതിട്ട ജില്ലയിൽ നിന്നും ബസ് മാർഗ്ഗം 17 കിലോമീറ്റർ പത്തനംതിട്ട - ശബരിമല പാതയിൽ സഞ്ചരിച്ചാൽ മാടമൺ ഗവ .സ്കൂളിൽ എത്തിച്ചേരാം.  പത്തനംതിട്ട - ശബരിമല പാതയിൽ വടശ്ശേരിക്കരയ്‌ക്കു സമീപം നാലുകിലോമീറ്റർ പമ്പ പാതയിൽ മാടമൺ ഋഷികേശക്ഷേത്രത്തിനു സമീപം നൂറ് മീറ്റർ മാറി റോഡിനു മുകളിലായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.'''
* '''പത്തനംതിട്ട ജില്ലയിൽ നിന്നും ബസ് മാർഗ്ഗം 17 കിലോമീറ്റർ പത്തനംതിട്ട - ശബരിമല പാതയിൽ സഞ്ചരിച്ചാൽ മാടമൺ ഗവ .സ്കൂളിൽ എത്തിച്ചേരാം.  പത്തനംതിട്ട - ശബരിമല പാതയിൽ വടശ്ശേരിക്കരയ്‌ക്കു സമീപം നാലുകിലോമീറ്റർ പമ്പ പാതയിൽ മാടമൺ ഋഷികേശക്ഷേത്രത്തിനു സമീപം നൂറ് മീറ്റർ മാറി റോഡിനു മുകളിലായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.'''


{{#multimaps:9.362104008860797, 76.83884021009372| zoom=15}}
{{#multimaps:9.362104008860797, 76.83884021009372| zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:09, 7 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. മാടമൺ
വിലാസം
മാടമൺ, റാന്നി -പെരുനാട്

മാടമൺ പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം3 - 6 - 1920
വിവരങ്ങൾ
ഫോൺ04735 251938
ഇമെയിൽupsmadamon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38546 (സമേതം)
യുഡൈസ് കോഡ്32120801108
വിക്കിഡാറ്റQ87598922
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലാ ഭായി കെ. ആർ
പി.ടി.എ. പ്രസിഡണ്ട്സീജാ മോൾ ഇ. വി.
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പി. പി
അവസാനം തിരുത്തിയത്
07-07-202338546HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ ,പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന,റാന്നി ഉപജില്ലയിലെ പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമൺ എന്ന പ്രദേശത്താണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

മാടമൺഗ്രാമത്തിന്റെ ചരിത്രം

ആറൻമുളക്ഷേത്രത്തോളം പഴക്കമുള്ള ചരിത്രമാണ് മാടമൺ ഗ്രാമത്തിനുള്ളത്. ഏകദേശം 700 വർഷം പഴക്കമുള്ള ഈ ചരിത്രം ആരംഭിക്കുന്നത് മധുരയിൽ നിന്നാണ്. ആ കാലഘട്ടത്തിൽ മധുര രാജവംശത്തിലെ രാജാക്കൻമാർ എല്ലാവരും തന്നെ ശൈവഭക്തരായിരുന്നു. അതിൽ ഒരു രാജകുമാരി വൈഷ്ണവഭക്തിയിലേക്ക് മാറുകയും ഇതറിഞ്ഞ രാജഭരണാധികാരി കൂടിയായ സ്വന്തം അച്ഛൻ മകളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ സഹോദരൻ സഹോദരിയെ നാരായണപുരം (ഇന്നത്തെ നിലയ്ക്കൽ) എന്ന സ്ഥലത്ത് രഹസ്യമായി പാർപ്പിച്ചു. കാട്ടു കള്ളനായ ഉദയനന്റെ ശല്യം സഹിക്കാൻ കഴിയാതെ അവർ ഈറ്റവെട്ടാനായി എത്തിയ ചാക്കമർ വിഭാഗക്കാരുടെ സഹായത്തോടെ പുഴ വഴി വൈഷ്ണവ വിഗ്രഹവും എടുത്ത് താഴേക്ക് സഞ്ചരിച്ച് മാടമൺ എന്ന സ്ഥലത്തെത്തി എന്നാണ് ഐതീഹ്യം.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മാടമൺ- പ്രാദേശിക ചരിത്രം

മാടമൺ ഇന്ന് -ഇന്നലെ

പത്തനംതിട്ട ജില്ലയിൽ മലനാടിന്റെ റാണിയായ റാന്നി താലൂക്കിൽ പരിപാവനമായ ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ 15 മത്തെ വാർഡാണ് മാടമൺ .മാടമൺ എന്ന നാമധേയത്തിന്റെ പിന്നിലും ചില ഐതീഹ്യങ്ങൾ ഉണ്ട് .ധാരാളം കർഷകർ കുടിയേറിപ്പാർത്ത ഈ പ്രദേശത്തു മാടുകൾ ധാരാളമുണ്ടായിരുന്നുവെന്നും ,തിരുവാറന്മുളയപ്പൻ മാടത്തിൽ വന്നു വിശ്രമിച്ച മണ്ണ് എന്ന നിലയിലും ഈ പ്രദേശം പിൽക്കാലത്തു് മാടമണ്ണായി അറിയപ്പെട്ടു .

കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്.

'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ് മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു .

സ്കൂളിനോട് ചേർന്ന് ഒരു മഴവെള്ള സംഭരണിയും സ്വന്തമായുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ആയി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും ക്രമീകരിച്ചിരിക്കുന്നു .സ്കൂളിന് പുറകിലായി കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ടെന്നീസ് കോർട്ട് നിർമ്മാണം പുരോഗമിക്കുന്നു .വേനൽക്കാലത്തു ജലസേചനവകുപ്പിൽ നിന്നും ലഭ്യമാക്കിയ പൈപ്പ് കണക്ഷൻ സ്കൂളിലെ ജലദൗർലഭ്യം ഇല്ലാതാക്കുന്നു .അതുകൂടാതെ ഒരു കുഴൽകിണർ ,സ്കൂൾമുറ്റത്തെ കിണർ എന്നിവയും സ്കൂളിന് ആവശ്യമായ ജലം ലഭ്യമാക്കുന്നു .പെരുനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ശുദ്ധവായു കൊണ്ടും സമ്പന്നമാണ്…

കെട്ടിട നിർമ്മാണോദ്‌ഘാടനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1.സർഗോത്സവം - കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്ന കലാപരിപാടികൾ . ഇവിടെ ക്ലിക്ക്  ചെയുക
  • 2.കോർണർ പി. ടി. എ -സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ വീടിനു സമീപത്തുള്ള വിവിധപ്രദേശങ്ങളിൽ വെച്ച് പി .ടി എ ചേരുന്നു.
  • 3.ഇക്കോക്ലബ്‌ - ആവാസവ്യവസ്ഥയുടെ സംരക്ഷണം മാലിന്യസംസ്കരണത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി കുട്ടിയ്‌ക്കൊരു വാഴാപദ്ധതിയിലൂടെ നാടൻവാഴകളുടെ സംരക്ഷണം ഒപ്പം വീടുകളിലെയും സ്കൂളിലേയും മാലിന്യസംസ്കരണം.വീഡിയോ കാണുക
  • 4.അമ്മവായന- കുട്ടിയ്ക്കു നൽകുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടിയും അമ്മയും വായിക്കുകയും കുറിപ്പു തയ്യാറാക്കി പരസ്പരം വിലയിരുത്തുന്നതുമായ പ്രവർത്തനം.
  • 5.പഠനോത്സവം-കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ,മികവുകളുടെ അവതരണം.
  • തിരികെ സ്കൂളിലേക്ക് . വീഡിയോ കാണുക
  • 6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന അവധിക്കാല പ്രവർത്തന പാക്കേജ് .
  • വീഡിയോ കാണുന്നതിന്  ഇവിടെ ക്ലിക്ക്  ചെയുക
  • 7.നൈതികം - ഭരണഘടനയുടെ 70 വാർഷികത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയാറാക്കിയ പ്രവർത്തനം
  • 8.പഠനവിനോദയാത്ര - പഠനം വിനോദവും വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം .
  • 9.ഗണിതോത്സവം-ഗണിതം രസകരമായി പഠിക്കുന്നതിനും കുട്ടികളിലെ ഭയം ഇല്ലാതാക്കുന്നതിനും പഞ്ചായത്തു തലത്തിൽ നടത്തിയ ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .
  • 10.മക്കൾക്കൊപ്പം- കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹകരണത്തോടെ നടത്തുന്ന മക്കൾക്കൊപ്പം പരിപാടി .
കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ

ഉജ്ജ്വലം 2021 (മികവിനുള്ള അംഗീകാരം )
  • കലാകായികം -ആർട്സ് -സ്പോർട്സ് എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്‌ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാനും മികവ് തെളിയിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • D I E T തിരുവല്ല ഏർപ്പെടുത്തിയ ഉജ്ജ്വലം 2021 ൽ റാന്നി സബ്‌ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ മാടമൺ സ്കൂളിന് സാധിച്ചു .
  • അധ്യാപക സംഘടന ഏർപ്പെടുത്തിയ മികവു (2021 -22) പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന്‌ ലഭിച്ചു .
  • ഹരിതവിദ്യാലയം -ഹരിതകേരളം മിഷന്റെ ഹരിതവിദ്യാലയമായി എ ഗ്രേഡോടെ സ്കൂളിനെ തെരഞ്ഞെടുത്തത് 2019ൽ ആയിരുന്നു .
  • വിദ്യാരംഗം ,ശാസ്ത്രരംഗം- വിദ്യാരംഗം ,ശാസ്ത്രരംഗംഎന്നീ രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
  • നൈതികം 2019 -ഭരണഘടനദിനത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയ്യാറാക്കി അവതരിപ്പിച് സമ്മാനം കരസ്ഥമാക്കാൻ സാധിച്ചത് മറ്റൊരു നേട്ടമായി.
  • ഇക്കോ ക്ലബ്ബ്

ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .

മുൻസാരഥികൾ

പേര് എന്നു മുതൽ    എന്നു വരെ
ദിവാകരപണിക്കർ 1973 1983
കെ.എൻ.ശിവരാമൻ 1984
പി.കെ.പ്രഭാകരൻനായർ 1985
പാറുക്കുട്ടി അമ്മ 1986
പുരുഷോത്തമൻ 1987 1989
വി.കെ.പ്രഭാകരൻ 1990
ഒ.ജെ.കൊച്ചുകുഞ്ഞു 1991
ഒ.വി.ജോസഫ് 1991 1992
കെ.വി.രവീന്ദ്രൻ 1992 1996
എം.പി.സുജാതൻ 1996 2002
സുശീല 2004 2008
കാഞ്ചന.എൽ 2008 2016
ഷീലാമണി 2016 2017
സജി മാത്യു 2017 2018
ജോൺ ഫിലിപ്പ് 2018 2019
കെ. ആർ. ഷീല ഭായി 2019മുതൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • N.ബാലകൃഷ്ണപിള്ള (ഡെപ്യൂട്ടി കളക്ടർ )
  • മുരളീധരൻ(Rtd ഫോറസ്റ്റ് റേഞ്ചർ )
  • V.S. ഗോപിനാഥൻ നായർ (Rtd.അധ്യാപകൻ)
  • Adv.V. G സുരേഷ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് )
  • S. ഹരിദാസ് ( മുൻ ജില്ലാപഞ്ചായത്ത് മെമ്പർ)
  • Dr. ഡോ .എം എൻ .ആർ .നായർ (Rtd.ജനറൽ മാനേജർ SBI)
  • കുമാരി. ശ്രീലക്ഷ്‌മി (നാഷണൽ യൂത്ത് ഗെയിംസ് അത്‌ലറ്റിക് വിഭാഗം വിജയി )
  • വിഷ്‌ണു വിനോദ് (ദേശീയ ക്രിക്കറ്റ് ടീം അംഗം )

ദിനാചരണങ്ങൾ

1.പരിസ്ഥിദിനം

  • ലോകപരിസ്ഥിതി ദിനം ആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ
    • അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .

2.വായനദിനം

  • ജൂൺ 19 വായനദിനവുമയി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തി.കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാൻ ലൈബ്രറി പുസ്തകം കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകി. പി .എൻ പണിക്കർ അനുസ്മരണ പ്രസംഗം ,കവിത രചന ,ചിത്രത്തിൽ നിന്നും കണ്ടെത്തി പറയൽ, കഥാകഥനം തുടങ്ങി വിവിധതരത്തിൽ ഉള്ള പ്രവർത്തങ്ങൾ കുട്ടികളുടെ ക്ലാസ്സ് നിലവാരം അനുസരിച്ച് നൽകി.ഒരു ആഴ്ച കാലം നീണ്ടു നിന്ന വായനവാരപരിപാടിയിൽ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്തി .

3.ബഷീർ അനുസ്മരണ ദിനം

  • വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ ജൂലായ് 5 ന് നടത്തി. അന്നെ ദിവസം കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തി ഒരു ഗൂഗിൾ മീറ്റ് നടത്തി.ഒരു ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ക്വിസ് മത്സരം , കഥാപാത്രമായി വേഷംകെട്ടൽ ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ,ചിത്ര രചന, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു ചെയ്തു .

4.ഇക്കോ ക്ലബ്ബ്

  • ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി ഒരു സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിയക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സഹപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .

5.ചാന്ദ്രദിനം

  • ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലായ്21ന് നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയും അവബോധം വളർത്തുന്നതിന് വേണ്ടിയും ചാന്ദ്രദിനംവീഡിയോ പ്രദർശനം നടത്തി.ആകാശ നിരീക്ഷണം, ക്വിസ് റോക്കറ്റ്നിർമ്മാണം പ്രസംഗം എന്നീ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തു .

6.സ്വാതന്ത്ര്യദിനംസ്വാതന്ത്ര്യദിനം

  • ഓഗസ്റ്റ് 15 ന് വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി. സ്വാതന്ത്ര്യ ദിന പ്രസംഗം,ക്വിസ്,പതാക നിർമ്മാണം,ദേശഭക്തി ഗാനം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ നൽകി. എല്ലാ ജീവനക്കാരും രാവിലെ സകൂറൽ എത്തുകയും 8.30 ന് പതാക ഉയർത്തി. അമ്യതോത്സവത്തിൽ ദേശീയ ഗാനമത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.സ്വാതന്ത്ര്യദിന പതിപ്പ് കുട്ടികൾ തയാറാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

7.ഹിരോഷിമ നാഗസാക്കി ദിനം

  • ഹിരോഷിമദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി.ക്വിസ്, സുഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗൂഗിൾ ഫോമിലൂടെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.

8.അധ്യാപകദിനം

  • സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികൾ അധ്യാപകരായി വേഷം കെട്ടുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്‌തു. പ്രസംഗം ,കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി .

9.ഓസോൺ ദിനം

  • സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .

10.ഗാന്ധി ജയന്തി

അധ്യാപകർ

  • ഷീല ഭായി K. R(സ്കൂൾ ഹെഡ്മിസ്ട്രസ് )
  • മധുസൂദൻ നായർ
  • രശ്മി A. R
  • പ്രമോദ്. G
  • സൗമ്യ സോമൻ
  • സജിതാ ഭാസ്കരൻ
  • ജയശ്രീ K. G
  • ശബ്ന. കെ .ബി

ക്ളബുകൾ

  • Eco club
  • ആരോഗ്യ ക്ലബ്ബ്
  • ശാസ്ത്രക്ലബ്
  • ഇക്കോ ക്ലബ്
  • IT ക്ലബ്
  • ഊർജ്ജ ക്ലബ്
  • വിദ്യാരംഗംകലാസാഹിത്യവേദി
  • ശുചിത്വ ക്ലബ്
  • ഭാഷാക്ലബ്ബ്
  • ഹരിതക്ലബ്‌

സ്കൂൾ ഫോട്ടോകൾ

LSS ,USS വിജയികൾ
LSS ,USS വിജയികൾ
LSS ,USS വിജയികൾ
LSS ,USS വിജയികൾ 2021-22
STUDY TOUR
World Millets Day -2023
KURUVI KOODU

വഴികാട്ടി

  • പത്തനംതിട്ട ജില്ലയിൽ നിന്നും ബസ് മാർഗ്ഗം 17 കിലോമീറ്റർ പത്തനംതിട്ട - ശബരിമല പാതയിൽ സഞ്ചരിച്ചാൽ മാടമൺ ഗവ .സ്കൂളിൽ എത്തിച്ചേരാം. പത്തനംതിട്ട - ശബരിമല പാതയിൽ വടശ്ശേരിക്കരയ്‌ക്കു സമീപം നാലുകിലോമീറ്റർ പമ്പ പാതയിൽ മാടമൺ ഋഷികേശക്ഷേത്രത്തിനു സമീപം നൂറ് മീറ്റർ മാറി റോഡിനു മുകളിലായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

{{#multimaps:9.362104008860797, 76.83884021009372| zoom=12}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._മാടമൺ&oldid=1922048" എന്ന താളിൽനിന്ന് ശേഖരിച്ചത്