"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}   
{{PSchoolFrame/Header}}   
{{prettyurl| S. G. U. P. School Moolamattom}}
{{prettyurl| S. G. U. P. School Moolamattom}}
{{Infobox AEOSchool
{{Infobox School
| പേര്= സെൻറ് ജോർജ് യു. പി സ്കൂൾ മൂലമറ്റം
| പേര്= സെൻറ് ജോർജ് യു. പി സ്കൂൾ മൂലമറ്റം
| സ്ഥലപ്പേര്= മൂലമറ്റം
| സ്ഥലപ്പേര്= മൂലമറ്റം
വരി 31: വരി 31:
| പ്രിൻസിപ്പൽ=      ജിജി ജോർജ്       
| പ്രിൻസിപ്പൽ=      ജിജി ജോർജ്       
| പ്രധാന അദ്ധ്യാപകൻ=  ജിജി ജോർജ്     
| പ്രധാന അദ്ധ്യാപകൻ=  ജിജി ജോർജ്     
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ഫ്രാൻസിസ് കരിമ്പാനി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. സിനോയി ജോസഫ് താന്നിക്കൽ
| സ്കൂൾ ചിത്രം= 29213.jpg |  
| സ്കൂൾ ചിത്രം= 29213.jpg |  
}}
}}
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ മൂലമറ്റം എന്ന സ്ഥലത്തുള്ളഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് യു.പി. സ്കൂൾ മൂലമറ്റം.
  വൈദ്യുതവെളിച്ചം നാടിനു മുഴുവൻ പകരുന്ന ചരിത്രപ്രധാന സ്ഥലമായ മൂലമറ്റത്ത് അക്ഷരവെളിച്ചം നാടിനു  മുഴുവൻ പക‍ർന്ന് കൊടുത്തുകൊണ്ട് തലയുയർത്തി  നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് യു.പി. സ്കൂൾ മൂലമറ്റം.  ഇടുക്കി ജില്ലയിൽ, തൊടുപുഴ വിദ്യഭ്യാസ ജില്ലയിൽപെട്ട അറക്കുളം ഉപജില്ലയുടെ കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത് .
 
സ്കൂൾ മാനേജർ റവ. ഫാദർ കുര്യൻ കാലായിൽ ആണ്. ഈ സ്കൂളിന്റെ നടത്തിപ്പ് ചുമതല മൂലമറ്റം തിരുഹൃദയ സന്യാസിനീ സമൂഹത്തിൽ നിക്ഷിപ്തമാണ്.
.  തുടക്കം
.  തുടക്കം


മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട കുടിയേറ്റ ജനതയുടെ വിയ‍‍ർപ്പുകണങ്ങൾ പൊന്നുവിളയിച്ച മൂലമറ്റം. ഒരു കുറവ് മാത്രം, അവരുടെ പൊന്നോമനകൾക്ക് പഠിക്കാൻ ഒരു വിദ്യാലയമില്ല. തങ്ങളുടെ പൊന്നോമന മക്കൾക്ക് ഒരു കുറവും വരരുതെന്ന് ആഗ്രഹിച്ച കാരണവന്മാരിൽ, വിദ്യ അഭ്യസിപ്പിച്ച് സംസ്കാരമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കണമെന്ന അദമ്യമായ ആഗ്രഹം ശക്തമായി. [[ചരിത്രം/തുടക്കം|(അധിക വായനയ്ക്ക്)]]   
മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട കുടിയേറ്റ ജനതയുടെ വിയ‍‍ർപ്പുകണങ്ങൾ പൊന്നുവിളയിച്ച മൂലമറ്റം. ഒരു കുറവ് മാത്രം, അവരുടെ പൊന്നോമനകൾക്ക് പഠിക്കാൻ ഒരു വിദ്യാലയമില്ല. തങ്ങളുടെ പൊന്നോമന മക്കൾക്ക് ഒരു കുറവും വരരുതെന്ന് ആഗ്രഹിച്ച കാരണവന്മാർക്ക്, വിദ്യ അഭ്യസിപ്പിച്ച് സംസ്കാരമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കണമെന്ന അദമ്യമായ ആഗ്രഹം ശക്തമായി. [[ചരിത്രം/തുടക്കം|(അധിക വായനയ്ക്ക്)]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:37, 1 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
വിലാസം
മൂലമറ്റം

എസ്. ജി.യു.പി. സ്കൂൾ, മൂലമറ്റം പി. ഒ
,
685591
,
ഇടുക്കി ജില്ല
സ്ഥാപിതം12 - ജൂൺ - 1950
വിവരങ്ങൾ
ഫോൺ04862252193
ഇമെയിൽ29213sgupsmoolamattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29213 (സമേതം)
യുഡൈസ് കോഡ്32090200103
വിക്കിഡാറ്റQ64615474
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി ജോർജ്
പ്രധാന അദ്ധ്യാപകൻജിജി ജോർജ്
അവസാനം തിരുത്തിയത്
01-05-202329213
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

 വൈദ്യുതവെളിച്ചം നാടിനു മുഴുവൻ പകരുന്ന ചരിത്രപ്രധാന സ്ഥലമായ മൂലമറ്റത്ത് അക്ഷരവെളിച്ചം നാടിനു  മുഴുവൻ പക‍ർന്ന് കൊടുത്തുകൊണ്ട് തലയുയർത്തി  നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് യു.പി. സ്കൂൾ മൂലമറ്റം.  ഇടുക്കി ജില്ലയിൽ, തൊടുപുഴ വിദ്യഭ്യാസ ജില്ലയിൽപെട്ട അറക്കുളം ഉപജില്ലയുടെ കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

സ്കൂൾ മാനേജർ റവ. ഫാദർ കുര്യൻ കാലായിൽ ആണ്. ഈ സ്കൂളിന്റെ നടത്തിപ്പ് ചുമതല മൂലമറ്റം തിരുഹൃദയ സന്യാസിനീ സമൂഹത്തിൽ നിക്ഷിപ്തമാണ്. . തുടക്കം

മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട കുടിയേറ്റ ജനതയുടെ വിയ‍‍ർപ്പുകണങ്ങൾ പൊന്നുവിളയിച്ച മൂലമറ്റം. ഒരു കുറവ് മാത്രം, അവരുടെ പൊന്നോമനകൾക്ക് പഠിക്കാൻ ഒരു വിദ്യാലയമില്ല. തങ്ങളുടെ പൊന്നോമന മക്കൾക്ക് ഒരു കുറവും വരരുതെന്ന് ആഗ്രഹിച്ച കാരണവന്മാർക്ക്, വിദ്യ അഭ്യസിപ്പിച്ച് സംസ്കാരമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കണമെന്ന അദമ്യമായ ആഗ്രഹം ശക്തമായി. (അധിക വായനയ്ക്ക്)

ഭൗതികസൗകര്യങ്ങൾ

വിദ്യാസമ്പന്നരായ അദ്ധ്യാപകർ, പഠനത്തിനാവശ്യമായ ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ റൂം, പ്രെയർ റൂം, റ്റോയിലറ്റുകൾ, എല്ലാ ക്ലാസ്സുകളിലേക്കും കമ്പ്യൂട്ടർ, പ്രൊജക്ടർ, ശുദ്ധീകരിച്ച ജലം, കളിമുറ്റം, ഊഞ്ഞാൽ, സീസോ, .......

അദ്ധ്യാപകരുടെ ഫോട്ടോകൾ

Photo Album

പാഠ്യേതരപ്രവർത്തനങ്ങൾ

  • സ്കൂൾ പ്രവേശനോത്സവം

.PHOTOS

  • ട്രെയിനിംഗ് പ്രോഗ്രാമുകൾ

. പ്രീമിയർ ട്രെയിനിംഗ് പ്രോഗ്രാം

. LEAP English Coaching

. സിവിൽ സർവീസ് ട്രെയിനിംഗ് പ്രോഗ്രാം

. L.S.S & U.S.S Coaching

. (അധിക വായനയ്ക്ക്)

* ക്ലബ്ബുകൾ

വഴികാട്ടി

{{#multimaps:9.796822, 76.846031|zoom=18|height=300px}} തൊടുപുഴയിൽ നിന്നും മൂലമറ്റം ബസിന് കയറിയാൽ, മൂലമറ്റം ബിഷപ്പ് വയലിൽ ഹോസ്പിറ്റൽ കഴിഞ്ഞ് വരുന്ന സ്റ്റോപ്പിൽ ഇറങ്ങി പത്തടി മുന്നോട്ടു നടന്നാൽ മൂലമറ്റം സെന്റ് ജോർജ്ജ് യുപി സ്കൂളിൽ എത്തിച്ചേരും.

നേട്ടങ്ങൾ .അവാർഡുകൾ

.ഉപജില്ലാ - റവന്യൂജില്ലാതല കലോൽസവ ജേതാക്കൾ

.സംസ്ഥാന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിജയങ്ങൾ

.ഡി.സി.എൽ സ്കോളർഷിപ്പുകൾ

.സംസ്ഥാന ടാലന്റ് ഫെസ്റ്റ് വിജയങ്ങൾ

. ഐ.ക്യൂ സ്റ്റാർ അവാർഡ്

. ദീപികാ ചോക്ലേറ്റ് മെഗാക്വിസ് ജേതാക്കൾ

. ഇൻസ്പയർ അവാർഡ്ജേതാക്കൾ (അധികവായനയ്ക്ക്)

. ശാസ്ത്രരംഗം ജേതാക്കൾ (അധികവായനയ്ക്ക്)

. പ്രോജക്റ്റ്, (അധികവായനയ്ക്ക്)

. വിദ്യാരംഗം ജേതാക്കൾ (അധികവായനയ്ക്ക്)

. ഗുരുശ്രേഷ്ഠ അവാർഡ് (അധികവായനയ്ക്ക്)

. വിവിധ മൽസരങ്ങൾ (അധികവായനയ്ക്ക്)