"ജിബിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: ചിത്രം:/root/gbhsschittur.jpeg)
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:/root/gbhsschittur.jpeg]]
{{prettyurl|G.B.H.S.S CHITTUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂർ|
സ്ഥലപ്പേര്=പാലക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂൾ കോഡ്=21039|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=02|
സ്ഥാപിതവർഷം=1870|
സ്കൂൾ വിലാസം=ചിററൂർ കോളേജ് പി.ഒ, പാലക്കാട്- 678104|
പിൻ കോഡ്= 678104|
സ്കൂൾ ഫോൺ=04923222540|
സ്കൂൾ ഇമെയിൽ=gbhssctr@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://gbhsschittur.blogspot.com|
ഉപ ജില്ല=ചിററൂർ|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ,|
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ,|
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.|
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്‌|
ആൺകുട്ടികളുടെ എണ്ണം=1500|
പെൺകുട്ടികളുടെ എണ്ണം=500|
വിദ്യാർത്ഥികളുടെ എണ്ണം= 1500|
അദ്ധ്യാപകരുടെ എണ്ണം= 75|
പ്രിൻസിപ്പൽ= വി. ഗീത |
പ്രധാന അദ്ധ്യാപിക =കെ|.ഇന്ദിര
പി.ടി.ഏ. പ്രസിഡണ്ട്=ജയ്സൺ  ഹിലാരിയോസ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850|
സ്കൂൾ ചിത്രം= 1870.jpg‎|
ഗ്രേഡ്=5|
‍‍‍}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ചിററുർ ബോയ്​സ് ഹയർ സെക്കണ്ടറി സ്കൂൾ'''.1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
ചിറ്റൂർ പുഴയുടെ തീരത്ത് 1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
 
About Me:
'''Govt Boys Higher Secondary School Chittur -Palakkad.  Kerala, India''''' District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10  Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College  Post, Chittur - Palakkad. Pin 678104
Phone: 04923 222540
E-mail: gbhssctr@gmail.com
 
== ഭൗതികസൗകര്യങ്ങൾ ==
10.82 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, ഇന്ററാക്ടീവ് ബോർഡുള്ള മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ  ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ റെഡ് ക്രോസ്
* ജൂഡോ, റസ്‌ലിങ്
== സ്‌കൂൾ ചിത്രങ്ങൾ ==
 
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| ശ്രീ
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| ശ്രീ
|-
|1929 - 41
|ശ്രീ
|-
|1941 - 42
|ശ്രീ
|-
|1942 - 51
|ശ്രീ
|-
|1951 - 55
|ശ്രീ
|-
|1980 - 90
|കെ.കെ.വാസു നായർ
|-
|1991 - 92
|കെ.കമലാഭായി
|-
|1992 - 94
|സി.വിദ്യാസാഗർ
|-
|1994 - 94
|ആർ.രത്നവേൽ
|-
|1995 - 97
|ടി.പി.സുശീല
|-
|1998 - 2000
|എൻ.അമ്മിണിക്കുട്ടി
|-
|2001 - 2003
|എൻ.പാർവതീകുമാരി
|-
|2003 - 2003
|എൻ.സാവിത്രി
|-
|2004-07
|കെ.കെ.രാജമ്മ
|-
|2007 - 07
|എൻ.ഹരിദാസ്
|-
|2007- 07
|കെ. ഗീത
|-
|2007- 08
|ട്രീസ ഗ്ളാഡീസ്
|-
|2008 - 10
|എം.ആർ.മേരി പ്രജ
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അഡ്വ. പി. ജയപാലമേനോൻ ‌നിർമാതാവ്, പാലക്കാട്ടെ സാംസ്‌കാരിക രംഗത്തെ പ്രമുഖൻ
വിപിൻ മോഹൻ - സിനിമ ഛായാഗ്രാഹകൻ
 
== സ്‌കൂളിന്റെ നേട്ടങ്ങൾ ==
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4424...1904806" എന്ന താളിൽനിന്ന് ശേഖരിച്ചത്