"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 148: | വരി 148: | ||
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം == | == സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം == | ||
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ) | |||
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ് Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | |||
ഗാന്ധിമരം നടൽ ( ഓഗസ്റ്റ് 11 - വ്യാഴം) | |||
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ വരും തലമുറയ്ക്ക് എന്നുമെന്നും ഓർമ്മിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിലും ഗാന്ധിമരം നട്ടു. രുചിയൂറും കൊളമ്പ് മാവിന്റെ തൈയാണ് കുട്ടികളും അധ്യാപകരും PTA കമ്മിറ്റി അംഗങ്ങളും ചേർന്ന് വിദ്യാലയ അങ്കണത്തിൽ നട്ടത്. തുടർന്ന് PTA കമ്മിറ്റി അംഗങ്ങളും അധ്യാപരും യോഗം ചേർന്ന് സ്വാതന്ത്ര്യ ദിനം എങ്ങനെ ഭംഗിയാക്കാമെന്ന് ചർച്ച ചെയ്തു. | |||
ഭരണഘടനയുടെ ആമുഖം - അവതരണം (ഓഗസ്റ്റ് 12 - വെള്ളി) | |||
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇന്നേദിവസം ഞങ്ങളുടെ വിദ്യാലയത്തിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം അസംബ്ലി മുമ്പാകെ ഗ്രേസി ടീച്ചർ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.റോസ് ലിറ്റ് ഭരണഘടന എഴുതുവാൻ ഉണ്ടായ സാഹചര്യങ്ങളെന്തെല്ലാമെന്നും മൗലികാവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രതിജ്ഞ എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് ചൊല്ലി. ഭാരതത്തിന്റെയും കേരളത്തിന്റെയും സ്വാതന്ത്ര്യ സമര സേനാനികളെ ഓർമിക്കുന്ന വിധത്തിലുള്ള പ്രച്ഛന്നവേഷ മത്സരം നടത്തുകയും വിജയിയെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് ദേശഭക്തിഗാന മത്സരവും ദേശീയ ഗാന മത്സരവും നടത്തുകയുണ്ടായി. | |||
വീടുകളിൽ പതാക വന്ദനം (ഓഗസ്റ്റ് - 13 ശനി) | |||
75 സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി എല്ലാ കുട്ടികളുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും രാവിലെ 9 മണിക്ക് പതാക ഉയർത്തി വന്ദനം ചെയ്തു. വീടുകളിൽ ഉയർത്താൻ ആവശ്യമായ പതാകകൾ പഞ്ചായത്ത് വഴി വിദ്യാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകി. ഇന്ത്യയിൽ ഒട്ടാകെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ഓഗസ്റ്റ് 13 മുതൽ 15 വരെ ഇന്ത്യൻ പതാക ഉയർന്നുതന്നെ നിന്നു. | |||
76->സ്വാതന്ത്ര്യദിനാഘോഷം വിദ്യാലയത്തിൽ (ഓഗസ്റ്റ് - 15 തിങ്കൾ) | |||
തിങ്കളാഴ്ച രാവിലെ 8:45ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയഅങ്കണത്തിൽ ഒത്തുചേരുകയും ഹെഡ്മിസ്ട്രെസ് സി. റോസ് ലിറ്റ് പതാക ഉയർത്തി രാജ്യത്തെ അഭിവാദനം ചെയ്തു. മധുരം ഏവർക്കും വിതരണം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികളിൽ മികവ് പുലർത്തിയവയ്ക്ക് സമ്മാനങ്ങൾ നൽകിയ പ്രോത്സാഹിപ്പിച്ചു. വൈകിട്ട് ആറുമണിക്ക് മുൻപായി വിദ്യാലയത്തിലും കുട്ടികളുടെ വീടുകളിലും ഉയർത്തിയ പതാകകൾ താഴ്ത്തി. ഇതോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു . | |||
==വഴികാട്ടി== | ==വഴികാട്ടി== |
14:08, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഓഗസ്റ്റ് 11ന് ഗാന്ധി മരം -ഫല വൃക്ഷതൈ നട്ടു......
അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയുണ്ടായി..
ഓഗസ്റ്റ് 12ന് ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു,വിദ്യാർഥികൾ ഏറ്റു പറഞ്ഞു.. ദേശഭക്തിഗാന മത്സരവും,'സ്വാതന്ത്ര്യനന്തര ഭാരതവും നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടന്നു... ഓഗസ്റ്റ് 13ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും വീടുകളിൽ പതാക ഉയർത്തി...
സ്വാതന്ത്ര്യ ദിനത്തിൽ പ്ലസ് ടു പ്രിൻസിപ്പൽ പതാക ഉയത്തിയതിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി...ഇംഗ്ലീഷ് വിലാസംതൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ തുമ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എസ് എച് സി എൽ പി സ്കൂൾ തുമ്പൂർ .
എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ | |
---|---|
വിലാസം | |
തുമ്പൂർ തുമ്പൂർ , തുമ്പൂർ പി.ഒ. , 680662 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0480 2788050 |
ഇമെയിൽ | shclpgsthumboor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23517 (സമേതം) |
യുഡൈസ് കോഡ് | 32071601901 |
വിക്കിഡാറ്റ | Q64090836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഷീല കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | മിസ്റ്റർ ജിനേഷ് സി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസിസ് നിമ്യ ബിനോയ് |
അവസാനം തിരുത്തിയത് | |
16-08-2022 | 23517 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടിലെ തന്നെ ഒരു മാതൃകാ വിദ്യാലയമാണ് നമ്മുടെ വിദ്യാലയം.
ചരിത്രം
1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്. ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
ജൈവവൈവിധ്യ പാർക്ക് , വായന പന്തൽ, കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങളിൽ പരിശീലനം , ഹിന്ദി ഭാഷയിൽ പരിശീലനം, കൂടുതലറിയാം
മാനേജ്മെന്റ്
പാവനാത്മ എഡ്യൂക്കേഷണൽ ഏജൻസി, കല്ലേറ്റുംകരയുടെ കീഴിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതലറിയാം
മുൻ സാരഥികൾ
പ്രഗൽഭരായ ധാരാളം വ്യക്തികളുടെ കൈകളിലൂടെ കടന്നുപോയ നമ്മുടെ വിദ്യാലയം വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു രൂപം നൽകിയിരിക്കുന്നു.
sl.no. | name | from | to |
---|---|---|---|
1 | സിസ്റ്റർ ക്രിസ്റ്റീന | 04/06/1926 | 31/05/1934 |
2 | സിസ്റ്റർ റോസാലിയ | 01/06/1934 | 03/06/1945 |
3 | സിസ്റ്റർ ബർണർദീത്ത | 04/06/1945 | 31/05/1948 |
4 | സിസ്റ്റർ ലയോക്ത്യ | 01/06/1948 | 31/03/1977 |
5 | സിസ്റ്റർ വി.വി. അന്നം | 01/04/1977 | 02/05/1989 |
6 | സിസ്റ്റർ കെ .എ. ത്രേസ്യ | 03/05/1989 | 31/05/1997 |
7 | സിസ്റ്റർ പി. ഡി. റോസി | 01/06/1997 | 30/04/2000 |
8 | സിസ്റ്റർ റോസിലി ടി. എ | 01/05/2000 | 31/05/2002 |
9 | സിസ്റ്റർ റീത്ത കെ. ഒ | 01/06/2002 | 31/05/2011 |
10 | സിസ്റ്റർ റോസി ടി. കെ | 01/06/2011 | 31/05/2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തികൊണ്ട് ധാരാളം പ്രശസ്തരായ വ്യക്തികൾക്ക് രൂപം കൊടുത്തിട്ടുണ്ട് നമ്മുടെ വിദ്യാലയം.
NAME | POST |
---|---|
Mr ജയരാജ് | റിട്ടയേർഡ് SP |
Mrs ലൂസി | വക്കീൽ |
Mr അശോകൻ | റെജിസ്ട്രർ |
Dr. ബിനോയ് | കാർഡിയോളോജിസ്റ്റ് |
Mr ജോസി | ISRO എഞ്ചിനീയർ |
Mr സുബ്രമണ്യൻ | ഗായകൻ |
നേട്ടങ്ങൾ .അവാർഡുകൾ.
നമ്മുടെ വിദ്യാലയത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്... കൂടുതലറിയാം
2022 ലെ ജില്ലാതല ശിശുദിനാഘോഷത്തിൽ ചിത്രരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ ആദിനാഥ് സി. എം നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....കൂടുതലറിയാം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ) നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ് Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗാന്ധിമരം നടൽ ( ഓഗസ്റ്റ് 11 - വ്യാഴം)
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ വരും തലമുറയ്ക്ക് എന്നുമെന്നും ഓർമ്മിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിലും ഗാന്ധിമരം നട്ടു. രുചിയൂറും കൊളമ്പ് മാവിന്റെ തൈയാണ് കുട്ടികളും അധ്യാപകരും PTA കമ്മിറ്റി അംഗങ്ങളും ചേർന്ന് വിദ്യാലയ അങ്കണത്തിൽ നട്ടത്. തുടർന്ന് PTA കമ്മിറ്റി അംഗങ്ങളും അധ്യാപരും യോഗം ചേർന്ന് സ്വാതന്ത്ര്യ ദിനം എങ്ങനെ ഭംഗിയാക്കാമെന്ന് ചർച്ച ചെയ്തു. ഭരണഘടനയുടെ ആമുഖം - അവതരണം (ഓഗസ്റ്റ് 12 - വെള്ളി) സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇന്നേദിവസം ഞങ്ങളുടെ വിദ്യാലയത്തിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം അസംബ്ലി മുമ്പാകെ ഗ്രേസി ടീച്ചർ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.റോസ് ലിറ്റ് ഭരണഘടന എഴുതുവാൻ ഉണ്ടായ സാഹചര്യങ്ങളെന്തെല്ലാമെന്നും മൗലികാവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രതിജ്ഞ എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് ചൊല്ലി. ഭാരതത്തിന്റെയും കേരളത്തിന്റെയും സ്വാതന്ത്ര്യ സമര സേനാനികളെ ഓർമിക്കുന്ന വിധത്തിലുള്ള പ്രച്ഛന്നവേഷ മത്സരം നടത്തുകയും വിജയിയെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് ദേശഭക്തിഗാന മത്സരവും ദേശീയ ഗാന മത്സരവും നടത്തുകയുണ്ടായി. വീടുകളിൽ പതാക വന്ദനം (ഓഗസ്റ്റ് - 13 ശനി) 75 സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി എല്ലാ കുട്ടികളുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും രാവിലെ 9 മണിക്ക് പതാക ഉയർത്തി വന്ദനം ചെയ്തു. വീടുകളിൽ ഉയർത്താൻ ആവശ്യമായ പതാകകൾ പഞ്ചായത്ത് വഴി വിദ്യാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകി. ഇന്ത്യയിൽ ഒട്ടാകെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ഓഗസ്റ്റ് 13 മുതൽ 15 വരെ ഇന്ത്യൻ പതാക ഉയർന്നുതന്നെ നിന്നു. 76->സ്വാതന്ത്ര്യദിനാഘോഷം വിദ്യാലയത്തിൽ (ഓഗസ്റ്റ് - 15 തിങ്കൾ) തിങ്കളാഴ്ച രാവിലെ 8:45ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയഅങ്കണത്തിൽ ഒത്തുചേരുകയും ഹെഡ്മിസ്ട്രെസ് സി. റോസ് ലിറ്റ് പതാക ഉയർത്തി രാജ്യത്തെ അഭിവാദനം ചെയ്തു. മധുരം ഏവർക്കും വിതരണം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികളിൽ മികവ് പുലർത്തിയവയ്ക്ക് സമ്മാനങ്ങൾ നൽകിയ പ്രോത്സാഹിപ്പിച്ചു. വൈകിട്ട് ആറുമണിക്ക് മുൻപായി വിദ്യാലയത്തിലും കുട്ടികളുടെ വീടുകളിലും ഉയർത്തിയ പതാകകൾ താഴ്ത്തി. ഇതോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു .
വഴികാട്ടി
- തുമ്പൂർ ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..
- സ്കൂളിന്റെ മുൻപിലൂടെ ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ഭാഗത്തേക്കുള്ള ചില ബസുകൾ പോകുന്നുണ്ട്. ..
{{#multimaps:10.300371, 76.253188|zoom=10}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23517
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ